ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞത് കള്ളമല്ലെന്ന് പോലീസ് രേഖകള്‍. ഹൈദരാബാദ്, മാധാപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖ പ്രകാരം രോഹിത് വെമുലയുടെ മൃതദേഹം പരിശോധിക്കാനും നടപടിക്രമങ്ങള്‍ ചെയ്യാനും കൂടി നിന്ന വിദ്യാര്‍ഥികള്‍ സമ്മതിച്ചില്ല എന്നാണ് സൂചിപ്പിക്കുന്നത്.
റിപ്പോര്‍ട്ടില്‍ രോഹിതിന്റെ കത്തിനെ ആധാരമാക്കി,തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും, കൂടാതെ താന്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സംഘടനയെ കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ രേഖയെ അടിസ്ഥാനമാക്കിയാണ് സ്മൃതി ഇറാനി പാര്‍ലമെന്റില്‍ അത് പറഞ്ഞത്. പത്രവാര്‍ത്തകളുടെയോ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെയോ അടിസ്ഥാനത്തിലല്ല, പകരം ഒഫീഷ്യല്‍ ആയി ഉള്ള റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് സ്മൃതി സംസാരിച്ചത്.
റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ഇവിടെ:
Post Your Comments