Kerala

ആര്യാടന്‍ മുഹമ്മദിന് പണം നല്‍കിയതിനെക്കുറിച്ച് സരിത സോളാര്‍ കമ്മീഷനില്‍

കൊച്ചി: വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് പണം നല്‍കിയത് ഔദ്യോഗിക വസതിയില്‍ വെച്ചാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ആവശ്യപ്പെട്ട 75 ലക്ഷത്തില്‍ 25 ലക്ഷം ആദ്യം നല്‍കി. ഈ പണം ബാങ്കില്‍ നിന്നെടുത്ത് നല്‍കിയത് ബിജു രാധാകൃഷ്ണനാണ്. ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കുമെന്നും സരിത കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button