India

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി

റാഞ്ചി: പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതായി പരാതി. റാഞ്ചിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നും പീഡനത്തിനിരയായ ആറു വയസുകാരിയെ ക്ലാസില്‍ നിന്നും പുറത്താക്കുകയായിരുന്നു. കുട്ടിയെ വിളിക്കാനായി സ്‌കൂളിലെത്തിയ അമ്മയോട് പീഡനത്തിനിരയായ കുട്ടിയായതുകൊണ്ട് സ്‌കുളില്‍ നിന്നും മാറ്റണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. കുട്ടി സ്‌കൂളില്‍ പഠിക്കുന്നത് മൂലം സകൂളിന് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് വിശദ്ദീകരണം.

ആറു വയസുകാരിയായ കുട്ടിയെയും അവളുടെ ഒമ്പതുവയസുള്ള സഹോദരനെയും മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ലൈംഗീകമായി പീഡിപ്പിച്ചിരുന്നു. പഠനത്തില്‍ സഹായിക്കാനെന്ന വ്യാജേന സ്ഥിരം കുട്ടികളുടെ വീട്ടിലെത്തിയായിരുന്നു കുട്ടികളെ ഉപദ്രവിച്ചത

shortlink

Related Articles

Post Your Comments

Related Articles


Back to top button