ഏതൊരാളുടെയും സ്വപ്‌നമാണ് ബുദ്ധിയുള്ള കുഞ്ഞുജനിക്കുകയെന്നത്. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ ഒന്നുമനസുവെച്ചാല്‍ ബുദ്ധിയുള്ളു കുഞ്ഞു ജനിക്കാവുന്നതേയുള്ളു.
നല്ല പാട്ടു കേള്‍ക്കുക. നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ കുഞ്ഞും ഇത് ആസ്വദിയ്ക്കും. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കും.
വയറ്റില്‍ മൃദുവായി താഴെ നിന്നും മുകളിലേയ്ക്കു തടവുക. സ്പര്‍ശനം കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ വളര്‍ച്ചയെ സഹായിക്കും.
നല്ലതു കാണുക, കേള്‍ക്കുക, ചിന്തിയ്ക്കുക
കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്കും ബ്രെയിന്‍ വികാസത്തിനുമെല്ലാം വൈറ്റമിന്‍ ഡി ഏറെ പ്രധാനമാണ്.
സൂര്യപ്രകാശവും കൊള്ളുക.
എന്നാല്‍ ഗര്‍ഭകാലത്ത് ഉറങ്ങുന്നതിനു മുന്‍പ് വായിക്കുന്നത് കുഞ്ഞിന്റെ ബുദ്ധിശക്തി വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും.
നല്ല ഭക്ഷണം കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനമാണ്, അതിനാല്‍ നല്ല ഭക്ഷണം കഴിക്കുക.
Post Your Comments