International

സിക വൈറസ് തടയാന്‍ ഉപാധിയുമായി മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി:  സിക വൈറസ് തടയാന്‍ ഉപാധിയുമായി മാര്‍പ്പാപ്പ. സിക വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും, ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന സിക വൈറസ് പ്രതിരോധിക്കാന്‍  ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തേടണമെന്നും മാര്‍പാപ്പ നിര്‍ദ്ദേശിച്ചു.

ആഗോള വില്ലനായി മാറിയ ഒരു രോഗത്തെ പ്രതിരോധിക്കാന്‍ ഈ സാഹചര്യത്തില്‍ ഗര്‍ഭ ധാരണം നിയന്ത്രിക്കുന്നത് വലിയ പാപമല്ലെന്നും മാര്‍പാപ്പ പറഞ്ഞു.

ഗര്‍ഭ ഛിദ്രം നടത്തുന്നത് മാനുഷികമായ പാപമാണ്. എന്നാല്‍ ചില  അവസരങ്ങളില്‍ ഗര്‍ഭ ധാരണം നിയന്ത്രിക്കുകയെന്നത് പാപമല്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button