ഒരു സ്ത്രീയെ കാണുമ്പോള്‍ പുരുഷനെ അവളിലേയ്ക്ക് അടുപ്പിക്കുന്നതെന്താണ്. സൗന്ദര്യം,ലൈംഗിക ആകര്‍ഷണം, എന്നൊക്കെ പറയാമെങ്കിലും അതു മാത്രമാണോ? ഒരിക്കലുമല്ല. ഒരു പെണ്‍കുട്ടിയെ പുരുഷന്‍ ഇഷ്ടപ്പെടുന്നതിന് മറ്റു ചില ഘടകങ്ങളുമുണ്ട്. പ്രത്യേകിച്ചു അവളോട് പ്രണയം തോന്നിപ്പിക്കുന്നതിനും,അവളെ ജീവിതസഖി ആക്കണമെന്നും ആഗ്രഹിക്കുന്നതിന് പുരുഷനെ സ്വാധീനിക്കുന്ന അഞ്ച് ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…..
1, ഉയര്‍ന്ന ശബ്ദം- ഉയര്‍ന്നശബ്ദമുള്ള പെണ്‍കുട്ടികളെ പുരുഷന്‍മാര്‍ പെട്ടെന്ന് ശ്രദ്ധിക്കും.അവരെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായിട്ടാണ് പുരുഷന്‍മാര്‍ കാണുന്നത്.
2, ആരോഗ്യകരമായ തലമുടി- നീളമുള്ളതും മിനുസമേറിയതുമായ തലമുടിയുള്ള പെണ്‍കുട്ടികളെ പുരുഷന്‍മാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നുണ്ട്. മനോഹരമായ തലമുടി ആരോഗ്യത്തിന്റെ ലക്ഷണമാണെന്ന തോന്നല്‍ പുരുഷന്‍മാരില്‍ ഉണ്ടാക്കുന്നു
3, പുഞ്ചിരി- എപ്പോഴും ചുണ്ടില്‍ പുഞ്ചിരി തൂകുന്ന പെണ്‍കുട്ടികളിലേയ്ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുക സ്വാഭാവികമാണ്. പുഞ്ചിരിക്കുന്ന പെണ്‍കുട്ടികള്‍ ജീവിതത്തില്‍ സന്തോവതികളായിരിക്കുമെന്നാണ് പുരുഷന്‍മാര്‍ വിശ്വസിക്കുന്നത്.
4, കുറച്ച് മാത്രം മേക്ക്-അപ്പ് – കുറച്ചുമാത്രം അണിഞ്ഞൊരുങ്ങുന്ന പെണ്‍കുട്ടികളെയാണ് പുരുഷന്‍മാര്‍ കൂടുതലായി ഇഷ്ടപ്പെടുന്നത്. അമിതമായ കണ്ണെഴുത്തും, ലിപ്സ്റ്റിക്കുമൊന്നും പുരുഷന്‍മാര്‍ അത്ര ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ല. തികച്ചും നാച്ച്വറല്‍ ലുക്കാണ് പുരുഷന്‍മാരെ ആകര്‍ഷിക്കുന്നത്.
5, ചുവന്ന വസ്ത്രങ്ങള്‍- ചുവന്ന വസ്ത്രങ്ങള്‍ ധരിക്കുന്ന പെണ്‍കുട്ടികളില്‍ പുരുഷന്‍മാര്‍ക്ക് ആകര്‍ഷകത്വം തോന്നും. മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്കൊപ്പം ചുവന്ന വസ്ത്രങ്ങളും അണിഞ്ഞ് വരികയാണെങ്കില്‍ ആ പെണ്‍കുട്ടിയെ തന്റെ ജീവിതസഖിയാക്കാന്‍ പുരുഷന്‍മാര്‍ക്ക് തോന്നിപ്പോകും
Post Your Comments