വെള്ളച്ചാട്ടം പുറകിലേക്കൊഴുകുന്ന വീഡിയോ വൈറലാകുന്നു. യൂറോപ്പിലെ മുള് ദ്വീപിലെ ഐല്‍ വെള്ളച്ചാട്ടമാണ് പുറകോട്ട് ഒഴുകുന്നത്. ഹെന്‍ട്രി കൊടുങ്കാറ്റിന്റെ ശക്തിയിലാണ് വെള്ളച്ചാട്ടം പുറകിലേക്ക് പോകുന്നത്. അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കൊടുങ്കാറ്റായി മാറിയത്.
Post Your Comments