Technology

വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ തുറന്ന് വായിക്കാന്‍ പാടില്ലാത്ത ചില സന്ദേശങ്ങള്‍

വാട്‌സ് ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ ഒന്ന് ശ്രദ്ധിക്കുക. വാട്‌സ് ആപ്പിന്റെ പേരില്‍ വരുന്ന ചില സന്ദേശങ്ങള്‍ വൈറസുകളാണെന്ന് റിപ്പോര്‍ട്ട്. കൊമോഡോയിലെ സെക്യൂരിറ്റി റിസര്‍ച്ചാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വാട്‌സ് ആപ്പ് ഒഫീഷ്യല്‍ എന്ന പേരിലാണിവ ഇ-മെയിലുകളായി വരുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മാല്‍വെയറുകള്‍ വ്യാപിക്കുകയും ചെയ്യും. സാധാരണഗതിയില്‍ മാല്‍വെയറുകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു സിപ് ഫയലായിരിക്കും ലഭിക്കുക. ഇത് നിരവധി ഫോള്‍ഡറുകളിലേക്ക് പകര്‍പ്പുകളായി സിസ്റ്റത്തിലാകെ ബാധിക്കും.

ഇവയാണ് സാധാരണയായി വരുന്ന സന്ദേശങ്ങള്‍:

• An audio memo was missed. Ydkpda
• You have obtained a voice notification xgod
• A short vocal recording was obtained npulf
• A brief audio recording has been delivered! Jsvk
• You have a video announcement. Eom
• A sound announcement has been received sqdw
• You’ve recently got a vocal message. Yop
• A brief video note got delivered.

shortlink

Related Articles

Post Your Comments

Related Articles


Back to top button