തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംസ്ഥാനത്തെ ചില നേതാക്കളുടെ അഹങ്കാരമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം ആയിരുന്നു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകണമെന്ന തോന്നല്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല, ഇതാണ് തിരിച്ചടിയ്ക്ക് കാരണമെന്നും ആന്റണി പറഞ്ഞു.
സോണിയാ ഗാന്ധിയുടെ വരവോടെ ഈ സ്ഥിതി മാറിയെന്നും ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ട വരുന്നതായും എ.കെ ആന്റണി പറഞ്ഞു.
Post Your Comments