Oru Nimisham Onnu Shradhikkoo

പ്ലാസ്റ്റിക്കും ക്യന്‍സറും

ലോകമെങ്ങും ഒരു മഹാ വ്യാധിയായി പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി പ്ലാസ്റ്റിക് വസ്തുക്കള്‍ മാറിയിട്ടുണ്ട്. ക്യാന്‍സര്‍ മുതല്‍ വന്ധ്യത വരെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇവയ്ക്ക് കഴിയും. ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സംഘടന നിര്‍ദ്ദേശിക്കുന്ന ചില മാര്‍ഗങ്ങളാണ് താഴെ പറയുന്നത്.

1) പ്ലാസ്റ്റിക് കപ്പില്‍ ചായ കുടിക്കരുത്.

2) ചൂടുള്ള ഒരു ഭക്ഷണവും പ്ലാസ്റ്റിക് ബാഗില്‍/റാപ്പില്‍ വച്ച് കഴിക്കരുത്. ഉദാഹരണം: ചിപ്സ്

3) പ്ലാസ്റ്റിക് പാത്രത്തിനുള്ളില്‍ വച്ച് മൈക്രോവേവില്‍ ഭക്ഷണം ചൂടാക്കരുത്.

ഓര്‍ക്കുക, പ്ലാസ്റ്റിക് ചൂടാകുമ്പോള്‍ 52 തരം ക്യാന്‍സറിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളാണ് അതില്‍ നിന്നും ഉത്‌പാദിപ്പിക്കപ്പെടുന്നത്.

shortlink

Post Your Comments


Back to top button