വിഖ്യാത ഗസൽ ഗായകൻ ഗുലാം അലി കേരളത്തിൽ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകൾ നടത്തുന്ന പ്രതിഷേധം അപലപനീയമാണ്.കലയിലും സാഹിത്യത്തിലും വിഷം കലർത്തുന്നത് ശത്രുക്കളുടെ കൈയിൽ ആയുധം നല്കുന്നതിന് തുല്യമാണ്. ഗുലാം അലി ലോകപ്രശസ്തനായ ഗസൽ വിദ്വാനാണ്. അദ്ദേഹത്തെ കോഴിക്കോട്ടുകാർ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. സംഘാടകരുടെ കൊടിയുടെ നിറം നോക്കി നിലപാടെടുക്കാൻ കഴിയില്ല. സംഗീതത്തിന് ജാതിയോ മതമോ ദേശമോ ഇല്ല. ഗുലാം അലിയുടെ കോലം കത്തിക്കാനുള്ള ശിവസേനയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല, എന്നാൽ നടപടി നിന്ദ്യമായിപ്പോയി. പറയാതെ വയ്യ. ഇതായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വിഖ്യാത ഗസൽ ഗായകൻ ഗുലാം അലി കേരളത്തിൽ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകൾ നടത്തുന്ന പ്രതിഷേധം അപലപനീയമാണ്. പാകിസ്താൻ തീവ്രവ…
Posted by K Surendran on Monday, January 4, 2016
Post Your Comments