ആലപ്പുഴ: എന്‍.എസ്.എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. കുമ്മനത്തിനൊപ്പം ബി.ജെ.പി നേതാക്കളും ഉണ്ടായിരുന്നു.
അതേസമയം ബി.ജെ.പി പ്രാദേശിക നേതാക്കള്‍ നടത്തിയ പ്രസ്താവനകളാണ് വിമര്‍ശനത്തിനിടയാക്കിയതെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
Post Your Comments