
അമരാവതി: ആന്ധ്രപ്രദേശിൽ വോളിബോൾ കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയാതായി അറിയിച്ചു.
Post Your Comments