
തിരുവനന്തപുരം • ഗവ. സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്.ന്റെയും റീന കൃഷ്ണന്റേയും മകളായ മേഘന ബിജു തച്ചടി വിവാഹിതയായി. തൃശൂര്‍ ഇഞ്ചമുടി ആലത്തുകാട്ടില്‍ ഹൗസില്‍ എ.വി. രാധാകൃഷ്ണന്റേയും പി.പി. ഷീജയുടേയും മകനായ അര്ജുന് കൃഷ്ണയാണ് വരന്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം.
നേരത്തെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആയിരുന്ന ബിജു പ്രഭാകര്‍ ഇപ്പോള്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയാണ്.
Post Your Comments