
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തെന്നു മന്ത്രി എകെ ബാലന്.
അന്വേഷണത്തിന് ഡിജിപിക്കും എസ്പിക്കും നിര്‍ദ്ദേശം നല്‍കിയെന്നും എസ്.പി നേതൃത്വം നല്കുന്ന സംഘമാണ് കേസ് അന്വേഷിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ തന്റെ മകനെ അവര്‍ തല്ലിക്കൊന്നതാണെന്നും നാട്ടുകാരും പ്രദേശത്തെ ഡ്ഹൈവര്മാരും ചേര്‍ന്നാണ് മകനെ തല്ലിക്കൊന്നതെന്നും മധുവിന്റെ അമ്മ മല്ലി. ആരോപിച്ചു.
Post Your Comments