Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -18 February
ബേലൂർ മഖ്നയെ ഇനി പിടിച്ചാൽ കിട്ടില്ല? കേരളം കടന്ന് നാഗർഹോളയിലെത്തി, ദൗത്യം പ്രതിസന്ധിയിൽ
വയനാട്: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിൽ. ആന കേരളം കടന്ന് നാഗർഹോളയിലെത്തിയതായി റിപ്പോർട്ട്.…
Read More » - 18 February
വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹച്ചടങ്ങിനെത്തിയ അതിഥികള്‍ക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയായിരുന്നു തേനീച്ചകള്‍ അതിഥികളെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.…
Read More » - 18 February
ക്ഷേത്ര ഉത്സവത്തിനിടെ മാരകായുധങ്ങളുമായെത്തി കൊലവിളി നടത്തി സിപിഎം നേതാവ്: ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: ക്ഷേത്ര ഉത്സവത്തിനിടെ മാരകായുധങ്ങളുമായെത്തി കൊലവിളി നടത്തി സിപിഎം നേതവ്. തൃക്കടവൂർ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ശിവപ്രസാദ് ആണ് മാരകായുധങ്ങളുമായെത്തി കൊലവിളി നടത്തിയത്.…
Read More » - 18 February
ജയസൂര്യ ബി.ജെ.പിക്കാരനാണോ? തുറന്നു പറഞ്ഞ് താരം
പത്തനംതിട്ട: തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ലെന്ന് നാടൻ ജയസൂര്യ. തനിക്ക് രാഷ്ട്രീയമില്ലെന്ന് തുറന്നു പറയുകയാണ് താരം. ഇക്കാര്യം ചാനൽ ചർച്ചയിൽ പോയിരുന്ന് പറയാൻ താത്പര്യമില്ലെന്നും ജയസൂര്യ…
Read More » - 18 February
അഞ്ച് അറബ് രാജ്യങ്ങള്‍ പരമോന്നത ബഹുമതി നല്കി ആദരിച്ചത് തന്നെയല്ല, രാജ്യത്തെ 140 കോടി പൗരന്മാരെ: പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ വിദേശനയത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘2014-ല്‍ താന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പലരും പരിഹസിച്ചു. ഒരു സംസ്ഥാനത്തിന് പുറത്ത് മോദിക്ക് എന്ത് അനുഭവമാണുള്ളതെന്ന്…
Read More » - 18 February
മോദി സര്‍ക്കാരില്‍ സുരക്ഷയും വിദേശനയവും ശക്തിപ്പെടുത്തി: അമിത് ഷാ
ന്യൂഡല്‍ഹി; മോദി സര്‍ക്കാരിന്റെ കീഴില്‍ സുരക്ഷാ നയവും വിദേശനയവും ശക്തമായി. കര്‍ഷകരുടെയും പാവപ്പെട്ട തൊഴിലാളികളുടെയും സര്‍ക്കാരാണിത്. രാജ്യത്തിന്റെ സുരക്ഷയാണ് പ്രഥമ പരിഗണന. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ…
Read More » - 18 February
10 വര്‍ഷത്തെ തന്റെ ഭരണം അഴിമതി രഹിതം, വോട്ടര്‍മാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് ബിജെപി ഒരുമിച്ചു നില്ക്കും
ന്യൂഡല്‍ഹി: രാജ്യത്തെ വോട്ടര്‍മാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് ബിജെപി ഒരുമിച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് മാതാവിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണവര്‍. അടുത്ത 100 ദിവസത്തിനുള്ളില്‍ തങ്ങളെല്ലാം പുതിയ…
Read More » - 18 February
കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരാണ് കേരള സര്‍ക്കാര്‍: വി.ഡി സതീശൻ
തൃശ്ശൂർ: പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അന്വേഷണം അവസാനിക്കുന്നതുവരെ പിണറായി വിജയന് മുഖ്യമന്ത്രി…
Read More » - 18 February
ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്തണമെന്ന് പ്രധാനമന്ത്രി പ്രവർത്തകർക്ക്…
Read More » - 18 February
റീലുകളും വീഡിയോകളും ഷൂട്ട് ചെയ്ത് ഇടുന്നതില്‍ മാത്രം ശ്രദ്ധ, സഹികെട്ട ഭര്‍ത്താവ് ഫോണ്‍ പിടിച്ചുവാങ്ങി:യുവതി ജീവനൊടുക്കി
ഛത്തീസ്ഗഢ്: ഭര്‍ത്താവ് ഫോണ്‍ പിടിച്ചു വാങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ ഭിലായിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ട യുവതി, മുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യയുടെ…
Read More » - 18 February
അബുദാബി ബാപ്സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി
അബുദാബി: അബുദാബിയിലെ ബാപ്സ് ഹിന്ദുക്ഷേത്രത്തില്‍ സുരേഷ് ഗോപി ദര്‍ശനം നടത്തി.ബിജെപി തൃശൂരിന്റെ ഫേസ്ബുക്ക് പേജിലാണ് സുരേഷ് ഗോപി ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന്റെ ചിത്രം പങ്കുവച്ചത്. Read Also: ‘ഇത്…
Read More » - 18 February
‘ഇത് മൂന്നാമത്തെ റിലേഷന്‍ഷിപ്പാണ്’: വിവാഹമോചനത്തിന് ശേഷം വേറൊരു റിലേഷന്‍ ഉണ്ടായിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ
മലയാള സിനിമയിലെ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഷൈൻ ടോം ചാക്കോ. മലയാളത്തിൽ തിളങ്ങിയ അദ്ദേഹം തമിഴിലും അടുത്തിടെ അഭിനയിച്ചിരുന്നു. ഷൈന്റെ അഭിമുഖങ്ങളിലെ പ്രതികരണവും നിലപാടുകളും ചിലപ്പോള്‍…
Read More » - 18 February
ചൂട് അമിതമായി ഉയരുന്നു, മൂന്ന് ജില്ലകളില്‍ താപനില ഉയരും: ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ചൂട് കൂടും. നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ…
Read More » - 18 February
എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണ്: ഗവർണർക്കെതിരെ ആഞ്ഞടിച്ച് ആർ ബിന്ദു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണർ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഗവർണർ നടത്തിയ ക്രിമിനൽ…
Read More » - 18 February
ഓരോ വർഷവും 55,000 രൂപ വീതം ഒരു കുടുംബത്തിന്റെ കൈകളിലെത്തും; വിശദവിവരം
നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസക്കാലം മാത്രം അവശേഷിക്കവേ കർണാടകയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ജനക്ഷേമ ബജറ്റ് അവതരിപ്പിച്ചിരുന്നു. മൂന്നേകാൽ മണിക്കൂറോളം നീണ്ടുനിന്ന സംസ്ഥാന ബജറ്റിൽ…
Read More » - 18 February
ഉയര്‍ന്ന ചൂട്, ധാരാളം വെള്ളം കുടിക്കണം: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത്…
Read More » - 18 February
മരിച്ചെന്ന് വ്യാജ പ്രചരണം നടത്തി, ഒടുവിൽ തർക്കം: സുഹൃത്തിന്റെ കുത്തേറ്റ് 41-കാരൻ മരിച്ചു
ഒഡീഷയിൽ സുഹൃത്തിന്റെ കുത്തേറ്റ് 41-കാരൻ മരിച്ചു. നിഹാർ രഞ്ജൻ ആചാര്യയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കേവലിനെ പോലീസ് അറസ്റ്റ് ചെയ്തു. കേവൽ മരിച്ചെന്ന് നിഹാർ വ്യാജ പ്രചരണം…
Read More » - 18 February
കോഴിമുട്ടയെക്കാള്‍ മികച്ചത് താറാവ് മുട്ടയോ? മുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!
എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട
Read More » - 18 February
മോദി തന്നെ വീണ്ടും അധികാരത്തില്‍ വരും: അമിത് ഷാ
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് രാജവംശത്തെ പ്രോത്സാഹിപ്പിച്ചെന്നും ‘ഇന്ത്യാ’ സഖ്യം എന്നാല്‍ 7 രാജവംശ പാര്‍ട്ടികളാണെന്നും അദ്ദേഹം ആരോപിച്ചു. അവരുടെ…
Read More » - 18 February
വീട്ടുവളപ്പില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ വയോധികയുടെ മൃതദേഹം
ആത്മഹത്യ എന്നാണ് പ്രഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു
Read More » - 18 February
ശ്രീകോവിലിനുള്ളില്‍ യുവാവിന്റെ അതിക്രമം: ദേവിയുടെ ആഭരണങ്ങള്‍ കഴുത്തിലിട്ടു, വിളക്കുകള്‍ വലിച്ചെറിഞ്ഞു
അക്രമിയെ കയറുകൊണ്ട് ബന്ധിച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു
Read More » - 18 February
വയനാട്ടിൽ പ്രതിഷേധം ശക്തം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ വയനാട് സന്ദർശിക്കും. ഇന്ന് വൈകിട്ടോടെ അദ്ദേഹം കണ്ണൂരിൽ എത്തിച്ചേരുന്നതാണ്. തുടർന്ന് നാളെ രാവിലെയാണ് വയനാട്ടിൽ എത്തുക. കാട്ടാന ആക്രമണത്തിൽ…
Read More » - 18 February
ഗ്രാമീണ മേഖലയിലും ഇനി അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി, റിലയൻസ് ജിയോ എയർ ഫൈബർ ഇനി ഉൾനാടൻ ഗ്രാമങ്ങളിലേക്ക്
കേരളത്തിന്റെ ഉൾനാടൻ ഗ്രാമീണ മേഖലകളിൽ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്താനൊരുങ്ങി റിലയൻസ് ജിയോ. സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകളിൽ ജിയോ എയർ ഫൈബർ സേവനങ്ങൾ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം.…
Read More » - 18 February
ജൈന ആചാര്യൻ വിദ്യാസാഗര്‍ മഹാരാജ് സ്വാമി അന്തരിച്ചു
അദ്ദേഹം ചെയ്ത വിലയേറിയ സംഭാവനകള്‍ വരുംതലമുറ എന്നും ഓർമ്മിക്കുമെന്ന്' നരേന്ദ്ര മോദി
Read More » - 18 February
താമര ചിഹ്നത്തില്‍ മത്സരിക്കും? മനീഷ് തിവാരി ബി.ജെ.പിയില്‍ ചേരുമെന്ന് പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തി എം.പി. ഓഫീസ്
കഴിഞ്ഞദിവസം രാത്രി ഒരു കോണ്‍ഗ്രസ് പ്രവർത്തകന്റെ വീട്ടിലാണ് അദ്ദേഹം തങ്ങിയത്
Read More »