Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -4 May
കാമുകനുമായി മകൾ വിവാഹിതയായി: കൈ കാലുകള്‍ കെട്ടിയിട്ട ശേഷം യുവാവിന്റെ മൂക്ക് മുറിച്ചെടുത്ത് മാതാപിതാക്കള്‍
കാമുകനുമായി മകൾ വിവാഹിതയായി: കൈ കാലുകള്‍ കെട്ടിയിട്ട ശേഷം യുവാവിന്റെ മൂക്ക് മുറിച്ചെടുത്ത് മാതാപിതാക്കള്‍
Read More » - 4 May
മകന് എതിരെ കള്ളക്കേസ് എടുത്തെന്ന് അമ്മയുടെ പരാതിയില്‍ എസ്ഐയ്ക്കും സിപിഒയ്ക്കും എതിരെ നടപടി
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന് കുറ്റം ചുമത്തി യുവാക്കള്‍ക്കെതിരെ കള്ളക്കേസ് എടുത്തുവെന്ന് യുവാവിന്റെ മാതാവിന്റെ പരാതി. പരാതിയില്‍ കട്ടപ്പന എസ്ഐക്കും സിപിഒയ്ക്കും…
Read More » - 4 May
ഉഷ്ണതരംഗ സാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം
കൊച്ചി: ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം. തൊഴില്‍ സമയ ക്രമീകരണങ്ങളില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു.…
Read More » - 4 May
സംസ്ഥാനത്ത് പ്രാദേശികമായുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടില്ല, പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാദേശികമായി ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല. പീക്ക് സമയത്തെ ഉപയോഗത്തില്‍ നേരിയ കുറവുണ്ടായെങ്കിലും പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തി. 115.9 ദശലക്ഷം…
Read More » - 4 May
അരളിപ്പൂവിന് തത്കാലം വിലക്കില്ല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: അരളിപ്പൂവിന് പൂജാകാര്യങ്ങളില്‍ തല്ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൂവില്‍ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്…
Read More » - 4 May
അബുദാബിയില്‍ നിന്ന് ഒരുമാസം മുമ്പ് കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി
അബുദാബി: അബുദാബിയില്‍ ഒരുമാസം മുമ്പ് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒരുമനയൂര്‍ കാളത്തുവീട്ടില്‍ സലീം – സഫീനത്ത് ദമ്പതികളുടെ മകന് ഷെമീലാണ് (28)…
Read More » - 4 May
ജെസ്ന ജീവിച്ചിരിപ്പില്ല,സുഹൃത്ത് കുടുങ്ങും:ചില ചിത്രങ്ങളടക്കമുള്ള നിര്‍ണായക തെളിവുമായി ജെയിംസ്:കേസ് വീണ്ടും മുന്നോട്ട്
തിരുവനന്തപുരം: ജെസ്ന കേസില്‍ സിബിഐ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ഇന്നലെ ജെസ്നയുടെ അച്ഛന് കോടതിയില്‍ ചില തെളിവുകള്‍ നല്‍കിയിരുന്നു. ഈ കാര്യങ്ങള്‍ സിബിഐ അന്വേഷണത്തില്‍…
Read More » - 4 May
നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ പക, അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി ദമ്പതികള്‍
മലപ്പുറം:ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിലുള്ള വിരോധം മൂലമാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ജില്ലയിലാണ്…
Read More » - 4 May
ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ല, കേസ് റദ്ദാക്കി ഹൈക്കോടതി
ജബല്‍പുര്‍: ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. ഭര്‍ത്താവിനെതിരെ ഭാര്യ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.…
Read More » - 4 May
‘മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം, അവന് ഡിവൈഎഫ്ഐക്കാരന്’: ആരോപണവുമായി ഡ്രൈവര്‍ യദു
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി
Read More » - 4 May
ബിഗ് ബോസ് മത്സരാര്‍ത്ഥി സായി ആശുപത്രിയിൽ
സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചു
Read More » - 4 May
സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ 3ന് തുറക്കും: സ്കൂളുകള്‍ തുറക്കും മുമ്പ് മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികള്‍ നടത്തണമെന്നും മുഖ്യമന്ത്രി…
Read More » - 4 May
ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ; 15 പേര് ആശുപത്രിയില്‍
കൊല്ലം: ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ. എട്ടുവയസ്സുകാരനും മാതാവും ഉള്‍പ്പെടെ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം ചടയമംഗലത്താണ് സംഭവം. ഹോട്ടല്‍ പഞ്ചായത്ത്…
Read More » - 4 May
കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്: അറസ്റ്റ്
കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്: അറസ്റ്റ്
Read More » - 4 May
ക്ഷേത്രങ്ങളില്‍ നിന്ന് പൂജയ്ക്ക് അരളിപ്പൂവ് ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ നിന്ന് പൂജയ്ക്ക് അരളിപ്പൂവ് ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം. ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന് അരളിപ്പൂവ് കഴിച്ചതാണോ മരണകാരണമെന്ന് സംശയിക്കുന്ന പശ്ചാത്തലത്തിലാണ് ദേവസ്വം…
Read More » - 4 May
ഫ്ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം, ആണ് സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
കൊച്ചി: പനമ്പള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപാതകത്തില്‍ ആണ്‍സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. തൃശൂര്‍ സ്വദേശിയായ ആണ് സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി. താന്‍ പീഡനത്തിന് ഇരയായതായും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട…
Read More » - 4 May
താമിര്‍ ജിഫ്രിയുടെ മരണം, പ്രതികളായ പൊലീസുകാരെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ
കോഴിക്കോട്: താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണ കേസില്‍ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ്…
Read More » - 4 May
ജനങ്ങള്‍ക്ക് ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം നിരക്കും കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക്…
Read More » - 4 May
വൈദ്യുതി പ്രതിസന്ധി നേരിടാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഒഴിവാക്കിക്കൊണ്ട് ഊര്‍ജ്ജപ്രതിസന്ധി നേരിടാന്‍ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ…
Read More » - 4 May
ന്യൂസിലാന്‍ഡില്‍ മീന്‍പിടിത്തത്തിനിടെ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി: ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
കൊച്ചി: ന്യൂസിലാന്‍ഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ നെടുമുടി ആറ്റുവാത്തല ശശി നിവാസില്‍…
Read More » - 4 May
യുവതി കിടക്കയില്‍ നിന്ന് ഇറങ്ങിനടക്കാറുണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടിലെ ജോലിക്കാരി ശ്രീജ
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗര്‍ഭം…
Read More » - 4 May
സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസം, അതിതീവ്ര തിരമാല: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു:അതീവ ജാഗ്രതയില്‍ കേരള തീരം
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ…
Read More » - 4 May
സൂര്യാഘാതം: സംസ്ഥാനത്ത് 497 കറവ പശുക്കൾക്ക് ദാരുണാന്ത്യം, കർഷകർക്ക് നിർദ്ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: കനത്ത ചൂടിൽ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ 497 കറവ പശുക്കൾ ചത്തുവെന്ന് മൃഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ക്ഷീരകര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്…
Read More » - 4 May
ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെഎസ്ആർടിസി, അമിതവേഗത ഇല്ലായിരുന്നെന്ന് യാത്രക്കാരും: മെമ്മറികാര്‍ഡില്‍ വഴിമുട്ടി അന്വേഷണം
തിരുവനന്തപുരം: മേയറുമായി തര്‍ക്കമുണ്ടായ വിഷയത്തില്‍ ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്.ടി.സി. വിജിലന്‍സ് വിഭാഗം കണ്ടെത്തി. മേയറാണെന്ന് അറിഞ്ഞശേഷവും പ്രോട്ടക്കോള്‍ പാലിക്കാതെ മേയറോടു തര്‍ക്കിച്ചത് ശരിയല്ലെന്നാണ് ഡ്രൈവര്‍ക്കെതിരേയുള്ള…
Read More » - 4 May
കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ ആൺസുഹൃത്തിന്റെ മൊഴി എടുത്ത് പൊലീസ്, തൃശൂർ സ്വദേശി പറയുന്നത് മറ്റൊന്ന്
കൊച്ചി: പനമ്പള്ളിനഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി റോഡിലെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. കുഞ്ഞിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് തൃശൂർ സ്വദേശിയായ യുവാവ് പൊലീസിന്…
Read More »