Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -26 October
ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം വെള്ളം
അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമത്തിന്റെ അഭാവം, തെറ്റായ ഭക്ഷണക്രമം എന്നിവയെല്ലാം ഭാരം കൂടുന്നതിന് കാരണമാകും. ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് പെരുംജീരക വെള്ളം. പെരുംജീരകം…
Read More » - 26 October
എന്തുവിലകൊടുത്തും ആണവ യുദ്ധം ഒഴിവാക്കണം: റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ട് ഇന്ത്യ
ഡൽഹി: ആണവ യുദ്ധം ഒഴിവാക്കണമെന്ന് റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ട് ഇന്ത്യ. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബുധനാഴ്ച റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗുമായി സംസാരിച്ചു.…
Read More » - 26 October
മാനസികാരോഗ്യം ഉറപ്പാക്കാൻ ടെലിമനസ്: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്കും വിഷമതകൾക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതിനുമുള്ള ടെലി മനസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 26 October
സെബിയുടെ പച്ചക്കൊടി, ഐപിഒയിലേക്ക് ചുവടുറപ്പിക്കാൻ ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്. ഇതിനായി മാർക്കറ്റ് റെഗുലേറ്ററായ സെബി അനുമതി നൽകി. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഓഹരികളുടെ വിൽപ്പനയാണ് നടക്കുക.…
Read More » - 26 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : യുവാവിന് അഞ്ച് വർഷം തടവും പിഴയും
തളിപ്പറമ്പ്: പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് അഞ്ച് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 20,000 രൂപ ആണ് പിഴ…
Read More » - 26 October
രഹ്ന ഫാത്തിമ അടിച്ചു പുറത്താക്കി, ബന്ധുവീടുകളിൽ കഴിയുന്ന തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി അമ്മ
ആലപ്പുഴ: രഹ്ന ഫാത്തിമയും മുൻ പങ്കാളി മനോജ് ശ്രീധറും തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയുമായി രഹ്നയുടെ മാതാവ് പ്യാരി. ആലപ്പുഴ നോർത്ത് പോലീസ്…
Read More » - 26 October
തൈകിളവന്മാരായ നേതാക്കളുടെ അറപ്പുളവാകുന്ന ചര്‍ച്ചകളാണ് മാധ്യമങ്ങളിൽ, മുഖ്യമന്ത്രി ഇതില്‍ ഇടപെടണം: കുറിപ്പ്
തോമസ് ഐസക്കിനോടും കടകംപള്ളി സുരേന്ദ്രനോടും ശ്രീരാമകൃഷണ്നോടും കുറച്ച് ദിവസത്തേക്ക് വായ മൂടി മിണ്ടാതിരിക്കാന്‍ പറയണം
Read More » - 26 October
കോയമ്പത്തൂർ കാർ സ്ഫോടനം: ‘പ്രതികൾക്ക് ഐഎസ്ഐഎസ് ബന്ധം’, എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് സ്റ്റാലിൻ
ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് ശുപാർശ നൽകിയത്. കേസിന്റെ…
Read More » - 26 October
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ: പിഴ ചുമത്തിയതിൽ വിശദീകരണവുമായി ഗൂഗിൾ
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണം അറിയിച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ. പ്ലേ സ്റ്റോർ നയങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഒക്ടോബറിൽ…
Read More » - 26 October
പുതിയ ഗതാഗത സംസ്കാരം രൂപപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ ഉദ്യോഗസ്ഥർ സജ്ജരാകണം: ആന്റണി രാജു
തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും മികച്ച ഗതാഗത സംസ്കാരം രൂപപ്പെടുത്തുന്നതിനും സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഉദ്യോഗസ്ഥർ സജ്ജരാകണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മോട്ടോർവാഹന…
Read More » - 26 October
ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം : 48 കാരന് 20 വർഷം കഠിന തടവും പിഴയും
പട്ടാമ്പി: കളിക്കാൻ കൂട്ടാമെന്ന് പറഞ്ഞു വീട്ടിൽ കൊണ്ടുപോയി ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48 കാരന് 20 വർഷം കഠിന തടവും പിഴയും. എടത്തനാട്ടുകര…
Read More » - 26 October
‘വെല്ലുവിളി കുറയ്ക്കുക, ഗവർണർക്ക് തന്നെക്കാൾ അധികാരം കൂടുതലാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നത് നല്ലതാണ്’
പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നടത്തുന്ന വിവാദ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി രഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഗവർണർ…
Read More » - 26 October
മൊസംബി ജ്യൂസ് കയറ്റി രോഗി മരിച്ച സംഭവം, 12 പേർ അറസ്റ്റിൽ, ആശുപത്രി കെട്ടിടം പൊളിക്കാൻ ഉത്തരവിട്ട് യോഗി സർക്കാർ
പ്രയാഗ്രാജ് (യുപി): ഉത്തർപ്രദേശിൽ പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കി ബാധിച്ചു ചികിത്സയ്ക്കെത്തിയ രോഗിക്ക് മൊസാംബി ജ്യൂസ് പ്ളേറ്റ്ലെറ്റിന് പകരം കയറ്റിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.…
Read More » - 26 October
പ്രൊഫൈലിൽ പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം, പുതിയ ഫീച്ചറിനെ കുറിച്ച് അറിയൂ
ഉപയോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഇത്തവണ ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് കമ്പനി പുതിയ മാറ്റങ്ങൾ പരീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ…
Read More » - 26 October
മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനം: വ്യക്തിപരമായ പ്രീതിയ്ക്ക് പ്രസക്തിയില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 26 October
‘അത് ചത്ത പാറ്റ അല്ല, ഫ്രൈ ചെയ്ത ഇഞ്ചിയാണ്’: വിമാന അധികൃതരുടെ വിശദീകരണം
വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയെന്ന യാത്രക്കാരന്റെ പരാതി തള്ളി കമ്പനി അധികൃതർ. നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയർലൈൻ വിമാനത്തിനെതിരെ പരാതി നൽകിയത്.…
Read More » - 26 October
ഇന്ത്യൻ വിപണിയിൽ അതിവേഗം വളർച്ച നേടി സ്പ്രൈറ്റ്
ഇന്ത്യൻ വിപണിയെ അതിവേഗം കീഴടക്കി സ്പ്രൈറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായാണ് സ്പ്രൈറ്റ് ഉയർന്നത്. സ്പ്രൈറ്റിന്റെ വളർച്ചയെ കുറിച്ച് മാതൃ കമ്പനിയായ കൊക്കകോളയാണ്…
Read More » - 26 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 299 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 299 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 319 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 26 October
കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം: യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
ഗാസിയാബാദ്: കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ 35 വയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം…
Read More » - 26 October
ഹിജാബ് ധരിച്ച ഒരു സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമുണ്ട്: അസദുദ്ദീൻ ഒവൈസി
ബംഗളൂരു: ഹിജാബ് ധരിച്ച ഒരു സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. കർണാടക മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജാപൂരിൽ നടന്ന…
Read More » - 26 October
റബ്ബർ വെട്ടാൻ പോയ സ്ത്രീയെ കാണാതായി, തെരച്ചിൽ അവസാനിച്ചത് പാമ്പിന്റെ വയർ കീറിയപ്പോൾ – ഞെട്ടൽ
ജക്കാർത്ത: ഇന്തോനേഷ്യയിൽ 22 അടി നീളമുള്ള പെരുമ്പാമ്പ് 54 കാരിയായ സ്ത്രീയെ വിഴുങ്ങി. നാട്ടുകാർ പാമ്പിന്റെ വയർ കീറി സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ…
Read More » - 26 October
സർക്കാരും ഗവർണറും തമ്മിൽ വ്യാജ ഏറ്റുമുട്ടൽ: ആരോപണവുമായി വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരും ഗവർണറും തമ്മിൽ വ്യാജ ഏറ്റുമുട്ടലാണെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർക്ക്…
Read More » - 26 October
സരിതമൊഴികൾക്ക് വിശ്വാസ്യതയേകിയ അന്തം-അന്തിണികൾക്ക് സ്വപ്ന എന്ന സ്ത്രീയോട് അയിത്തമാണ്: അഞ്ജു പാർവതി എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ് “Always be a first-rate version of yourself, instead of a second-rate version of somebody else.” – Judy…
Read More » - 26 October
ഖജനാവ് ശൂന്യം: ചൈനയുടെ ധനക്കമ്മി 1 ട്രില്യൺ ഡോളറായി ഉയർന്നു
ബെയ്ജിംഗ്: ചൈനയുടെ ധനക്കമ്മി വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ എക്കാലത്തെയും ഉയർന്ന നിരക്കായ1 ട്രില്യൺ ഡോളറായി ഉയർന്നു. റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയും നികുതി ഇളവുകളും സർക്കാർ ഖജനാവിനെ…
Read More » - 26 October
ടി20 ലോകകപ്പില്‍ പാക് പേസർമാരെ പേടിച്ചാണ് ഇന്ത്യൻ ഓപ്പണർമാർ ക്രീസില്‍ നിന്നത്: അക്തര്‍
ലാഹോര്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ പേടിച്ചവരെപ്പോലെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പേസര്‍മാരെ നേരിടാന്‍ ക്രീസില്‍ നിന്നതെന്ന് മുന്‍ പാക് താരം ഷൊയൈബ് അക്തർ. അക്തര്‍ തന്റെ യുട്യൂബ്…
Read More »