Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -12 December
ചെന്നൈയില്‍ വിമാനങ്ങള്‍ വൈകുന്നു
ചെന്നൈ: ചെന്നൈയില്‍ കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു. മഞ്ഞിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചുമണി മുതല്‍ ഒരു വിമാനവും ലാന്‍ഡ് ചെയ്തിരുന്നില്ല. രാവിലെ എട്ടരയോടെയാണ്…
Read More » - 12 December
ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നില്‍; മുന്നില്‍ നില്‍ക്കുന്നത് ഈ രാജ്യം
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്സ് ആണ് ഇതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കാര്യത്തില്‍…
Read More » - 12 December
കളിയാക്കൽ എന്ന പേരിൽ കൂട്ടുകാരുടെ തോന്ന്യവാസം: വിവാഹരാത്രി വരനെയും കൂട്ടി രാത്രി മുഴുവന്‍ കറക്കം : പോലീസ് താക്കീത്
കുമ്പള: വിവാഹ രാത്രി വരനെയും കൂട്ടി ആഘോഷമെന്ന പേരിൽ കറങ്ങിയ കൂട്ടുകാരുടെ റാഗിംഗിനെ പോലീസ് താക്കീത് ചെയ്തു. വരന് വിവാഹ ദിനം വൈകിട്ടു മൊഗ്രാലിലെ വധുവിന്റെ വീട്ടിലേയ്ക്കു…
Read More » - 12 December
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദേശീയ പ്രശ്നമാകുന്നുവെന്ന് ഹൈദരലി തങ്ങള്‍
പാണക്കാട്: ദിവസവും നടന്നു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒരു ദേശീയ പ്രശ്നമായി മാറിക്കഴിഞ്ഞെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ഖാന്റെ മക്കളായ മെഹ്നയും,…
Read More » - 12 December
ഓഖി ദുരന്തം ; മൃതദേഹങ്ങൾ കണ്ടെത്തി
കോഴിക്കോട് ; ഓഖി ദുരന്തം രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികൾ. താനൂരിലും പരപ്പനങ്ങാടിയിലുമാണ് കടലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More » - 12 December
ഫോൺ കെണി കേസ് :ശശീന്ദ്രന് ഇന്ന് നിർണായക വിധി
കൊച്ചി : മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ സ്വകാര്യ അന്യായം…
Read More » - 12 December
ഓഖിയുടെ നടുക്കം മാറും മുന്‍പ് ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്
കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പെ ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈമാസം 14നാണ് നടക്കുന്നത്. ജനവാസമുള്ള പത്ത്…
Read More » - 12 December
വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിങ്ങളുടെ മൊബൈൽ നമ്പര്‍ മറയ്ക്കണോ എങ്കിൽ ഇക്കാര്യം ചെയുക
വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിങ്ങളുടെ മൊബൈൽ നമ്പര്‍ മറയ്ക്കണോ എങ്കില്‍ ഇക്കാര്യം ചെയുക. ചില പബ്ലിക് ഗ്രൂപ്പുകളില്‍ നിങ്ങള്‍ അംഗങ്ങള്‍ ആണെങ്കില്‍ അവിടെ പലരെയും അറിയണമെന്നില്ല. അതിനാൽ ചാറ്റ് ചെയുന്ന…
Read More » - 12 December
അപമാന ഭാരം താങ്ങാനാകാതെ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി
കൊണ്ടോട്ടി: വിമാനത്താവളത്തില്‍ എവിയേഷന്‍ കോഴ്സ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു ചാടിയ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തിരുവനന്തപുരം ഐ.പി.എം.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ശ്രീകാര്യത്ത് കൈലാസില്‍ ദീപാ മണികണ്ഠനെ…
Read More » - 12 December
ഝാര്‍ഖണ്ഡിലെ ചുംബന മത്സരം വൈറലാകുന്നു ;വീഡിയോ കാണാം
ഝാര്‍ഖണ്ഡില്‍ വ്യത്യസ്തമായ ഒരു മത്സരം നടന്നു. ചുംബന മത്സരം. സംഘടിപ്പിച്ചതാകട്ടെ എംഎല്‍എയും. നാള്‍ക്കുനാള്‍ വിവാഹമോചനങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് വ്യത്യസ്ത ആശയവുമായി എംഎല്‍എ രംഗത്തെത്തുന്നത്. ദമ്പതികള്‍ക്കായി ചുംബന…
Read More » - 12 December
നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ ഭാവിയില്‍ കോണ്‍ഗ്രസ് അന്യം നിന്നു പോകും : കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: നെഹ്റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോൺഗ്രസ് അന്യം നിന്ന് പോകുമെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറി.…
Read More » - 12 December
നീലക്കുറിഞ്ഞി വിഷയം; കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് ഇ. ചന്ദ്രശേഖരന്
മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും…
Read More » - 12 December
രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ”കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഫലവത്തായ കാലയളവ് ഉണ്ടാകട്ടെ…
Read More » - 12 December
ഇന്ന് ശക്തമായ കാറ്റിന് സാധ്യത
ദോഹ: ഖത്തറില്‍ ഇന്ന് ശ്കതമായ കാറ്റിന് സാധ്യത. ഖത്തറില്‍ ചൊവ്വാഴ്ച ശക്തമായ വടക്കു പടിഞ്ഞാറന്‍ കാറ്റ് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ ഏതാനും…
Read More » - 12 December
അബുദാബിയിൽ യുവതിയെ കൊലപ്പെടുത്തിയ ഏഷ്യൻ വംശജർ പിടിയിൽ
ദുബായ് : അബുദാബിയിൽ യുവതിയെ കൊലപ്പെടുത്തിയ ഏഴ് ഏഷ്യൻ വംശജർ പോലീസ് പിടിയിൽ.കൊലപാതക സംഘത്തിൽ ഒരു യുവതിയും ഉൾപ്പെടും. ഇവരും കൊല്ലപ്പെട്ട യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്.ശ്വാസം മുട്ടിച്ചായിരുന്നു…
Read More » - 12 December
ബസ്സ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം
കണ്ണൂർ ; ബസ്സ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം.കണ്ണൂർ പെരിങ്ങത്തൂരിലാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സാണ് മറിഞ്ഞത്. ബസിന്റെ ക്ലീനറും ഒരു സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടുന്നെന്ന് വിവരമുണ്ട്.
Read More » - 12 December
ചാനല്‍ ചര്‍ച്ചയ്ക്കു ആശുപത്രിയില്‍ തന്നെ സെറ്റിട്ട് സി.പി.എമ്മിന്റെ യുവ എം.എല്‍.എ.
കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയ്ക്ക് ആശുപത്രിയില്‍ തന്നെ സെറ്റിട്ട് സി.പി.എമ്മിന്റെ യുവ എം.എല്‍.എ. വിയര്‍ത്ത് കുളിച്ച് വൈകിട്ടത്തെ ചാനല്‍ചര്‍ച്ചയില്‍ മുഖം കാണിക്കാന്‍ വയ്യ, അതുകൊണ്ട് പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ…
Read More » - 12 December
ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയാല്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുത്: ഹൈക്കോടതി
കൊച്ചി: ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയാല്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുതെന്ന നിയമവുമായി ഹൈക്കോടതി. കേസിന്റെ സാഹചര്യമടക്കമുള്ള വസ്തുതകള്‍ കണക്കിലെടുത്ത് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. പ്രതി ഹാജരാകാത്തതിന്…
Read More » - 12 December
വൈദ്യുതി ബില്ല് കൂടി ; കർഷകൻ ആത്മഹത്യ ചെയ്തു
ഹാർദ: വൈദ്യുതി ബില്ല് കൂടി കുടിശിക ഇനത്തിൽ ഒന്‍പതിനായിരത്തിലേറെ രൂപ അടയ്ക്കണമെന്ന് നോട്ടീസ് എത്തിയതറിഞ്ഞ് കർഷകൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഹാർദയിലാണ് സംഭവം. ദിനേഷ് പാണ്ഡെ (60)…
Read More » - 12 December
രാജ്യത്തിന്റെ നിലപാട് തള്ളി പാക്ക് നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തേണ്ടതിന്റെ ആവശ്യകത എന്തെന്ന് മൻമോഹൻ സിങ് വ്യക്തമാക്കണം : അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പാകിസ്താന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ വിരുന്ന സത്കാരത്തില്‍ പങ്കെടുത്തത് എന്തിനാണെന്ന് മുന്‍പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അരുൺ ജെയ്റ്റ്ലി ആവശ്യപ്പെട്ടു. മൻമോഹൻ സിംഗിന്റെയും…
Read More » - 12 December
യുഎഇയിൽ ജോലിക്കെത്തിയ വിദേശ വനിതയെ സ്പോൺസർ പീഡിപ്പിച്ചു
ദുബായ് : യുഎഇയിൽ ജോലിക്കെത്തിയ വിദേശ വനിതയെ സ്വദേശി സ്പോൺസർ പീഡിപ്പിച്ചതായി പരാതി. 62 വയസുള്ള സ്പോൺസർ ഭീഷണിപ്പെടുത്തിയും മർദിച്ചും മാനഭംഗപ്പെടുത്തിയെന്ന് ഫിലിപ്പിൻ സ്വദേശിയായ വീട്ടുജോലിക്കാരിയാണ് (52)…
Read More » - 12 December
62 -ാം നിലയുടെ മുകളില്‍ കയറിയ ആകാശയാത്രികന്‍ സംഭവിച്ചത് ആരെയും നടുക്കും
ചങ്ഷാ : യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ അംബരചുമ്പികള്‍ കീഴടക്കിയ ചൈനയുടെ വൂ യുങ്യിങ് 62 നില കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ലോക പ്രശസ്തനാണ്…
Read More » - 12 December
കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
കുവൈത്ത് സിറ്റി: കുവൈറ്റില്‍ പ്രധാനമന്ത്രി ഷേഖ് ജാബെര്‍ അല്‍ മുബാരക് അല്‍ ഹമദ് അല്‍ സാബായുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. 15-അംഗമന്ത്രിസഭയില്‍ രണ്ട് വനിതകളടക്കം പുതുമുഖങ്ങളും…
Read More » - 12 December
പ്രശസ്ത ഹാസ്യതാരം തൂങ്ങി മരിച്ച നിലയിൽ
ഹൈദരാബാദ്: പ്രശസ്ത ഹാസ്യതാരം വിജയ് (36 ) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. വിജയ് സായിയുടെ പിതാവാണ് മകനെ തൂങ്ങി മരിച്ച നിലയില്‍…
Read More » - 12 December
അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്ന് ജിഷയുടെ അമ്മ
കൊച്ചി ; അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്നും വിധി എല്ലാവർക്കും പാഠമാകണമെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍…
Read More »