Kerala
- Apr- 2018 -20 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ്ഐയെ പ്രതിയാക്കി
കൊച്ചി ; വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിന് ഇരയായി ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ എസ്ഐ ദീപക്കിനെ പ്രതിയാക്കി. കേസിലെ നാലാം പ്രതിയാണ് ഇയാൾ. അറസ്റ്റ് ഉടൻ…
Read More » - 20 April
സൗദിയില്‍ സിനിമ പ്രദര്‍ശനം ആരംഭിച്ചു: ആദ്യ ഷോ ‘ഹൗസ് ഫുള്‍’
റിയാദ്: സൗദിയില്‍ സിനിമ പ്രദര്‍ശനത്തിന് ഗംഭീര തുടക്കം. റിയാദിലുള്ള കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ പണികഴിപ്പിച്ച അന്താരഷ്ട്ര നിലവാരത്തിലുള്ള തിയേറ്ററിലാണ് ആദ്യപ്രദര്‍ശനം നടന്നത്. ബുധനാഴ്ച്ച വൈകുന്നേരം ആറിനാണ്…
Read More » - 20 April
റിസര്‍വേഷന്‍ ലഭിക്കാത്ത യാത്രക്കാർക്കായി അന്ത്യോദയ ട്രെയിൻ വരുന്നു
മലബാറിലേക്കുള്ള രാത്രിയാത്രക്കാര്‍ക്ക് ആശ്വാസവുമായി പുതിയ ട്രെയിന്‍ സര്‍വീസ്. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് സര്‍വീസാണ് ഉടന്‍ റെയില്‍വേ…
Read More » - 20 April
നഴ്സുമാര്‍ വ്യത്യസ്തമായ രീതിയില്‍ സമരം നടത്തുന്നു
തിരുവനന്തപുരം: ശമ്പളപരിഷ്കരണം അട്ടിമറിക്കുന്നതിന് എതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച്,ഈ മാസം 24ന് ആരംഭിക്കാനാണ് നഴ്സുമാരുടെ…
Read More » - 20 April
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് ഹസന്
കോട്ടയം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 20 April
ഇല്ലാത്ത ഗര്‍ഭത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും ഒമ്പതുമാസം പറ്റിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഷംന
തിരുവനന്തപുരം: കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഭർത്താവ് തന്നെ മൊഴി ചൊല്ലുമോ എന്ന സംശയത്താലാണ് ഗര്‍ഭിണിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടി വന്നതെന്ന് ഷംന. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ്…
Read More » - 20 April
കൊച്ചി മെട്രോയുടെ സമീപത്ത് പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; പൗരന്മാരുടെ ജീവന് വച്ച് കളിക്കരുതെന്ന് വിടി ബല്‍റാം
കൊച്ചി: കൊച്ചി മെട്രോയുടെ സമീപത്തേക്ക് പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീണസംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വിടി ബല്‍റാം എം.എൽ.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആളപായമുണ്ടായിട്ടില്ല എന്നത് ഭാഗ്യം മാത്രമായേ കാണാന്‍…
Read More » - 20 April
ക്വാറികളുടെ മറവിൽ ബോംബ് നിർമ്മാണം: വൻതോതിലെന്ന് റിപ്പോർട്ട്
കണ്ണൂർ: ക്വാറികളുടെ പേരിൽ കടത്തിക്കൊണ്ടു വരുന്ന സ്ഫോടക വസ്തുക്കൾ ബോംബ് നിർമ്മാണത്തിന് വൻതോതിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും സ്ഫോടക വസ്തുക്കൾ രാഷ്ട്രീയ ക്രിമിനലുകൾ…
Read More » - 20 April
മോര്‍ഫിംങ് കേസിലെ പ്രതിയ്ക്ക് സഹതടവുകാരുടെ ക്രൂരമർദ്ദനം
വടകര : മോര്‍ഫിംങ് കേസിലെ പ്രതിയ്ക്ക് സഹതടവുകാരുടെ ക്രൂരമർദ്ദനം . മുഖ്യപ്രതി കക്കട്ട് കൈവേലിക്കല്‍ ബിബീഷ്(35)നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഇത് സംബന്ധിച്ച്…
Read More » - 20 April
ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ഇന്ത്യൻ സേനയുടെ കരുത്തൻ യുദ്ധവിമാനം തിരുവനന്തപുരത്ത് പറന്നിറങ്ങി
തിരുവനന്തപുരം: ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ഇന്ത്യൻ സേനയുടെ കരുത്തൻ യുദ്ധവിമാനം സുഖോയ്-30ഉം കപ്പൽവേധ മിസൈലായ ഹാർപ്പൂണുമായി ജാഗ്വാറും തിരുവനന്തപുരത്ത് പറന്നിറങ്ങി. രാജ്യത്തെ ഏഴ് വ്യോമസേനാ വിഭാഗങ്ങളും പങ്കെടുത്ത…
Read More » - 20 April
ലുലു മാളിനെതിരെ അഡ്വ.ആളൂര്‍ മുഖാന്തിരം ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി•ലുലു മാളിന്റെ അനധികൃത നിർമ്മാണത്തിനെതിരെ ഇടപ്പള്ളി സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. അഡ്വ.ബി.എ ആളൂര്‍ മുഖേനയാണ് ഇടപ്പള്ളി സ്വദേശിയും സമീപവാസിയുമായ ഡോക്ടർ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഇറിഗേഷൻ…
Read More » - 20 April
കേരളകൗമുദി ചീഫ് എഡിറ്റർ അന്തരിച്ചു
തിരുവനന്തപുരം: കേരളകൗമുദിയുടെ ചീഫ് എഡിറ്റർ എം.എസ്.രവി(68) അന്തരിച്ചു. വീട്ടിൽവെച്ച് ഇന്ന് ഉച്ചയോടെ കുഴഞ്ഞ്വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം പിന്നീട്. കേരളകൗമുദി സ്ഥാപക…
Read More » - 20 April
മോടി കൂട്ടി പലചരക്ക് സാധനങ്ങള്‍ : പുത്തന്‍ ഷോപ്പിങ് അനുഭവം സമ്മാനിച്ച് ദുബായ് വിപണി
ദുബായ് : പലചരക്ക് സ്റ്റോറുകള്‍ നവീകരിക്കണമെന്നും ചിട്ടയായും ഭംഗിയായും ചരക്കുകള്‍ വില്പനയ്ക്ക് വയ്ക്കണമെന്നും ദുബായില്‍ കര്‍ശന നിര്‍ദ്ദേശം. വില്പനയുടെ വര്‍ധനവും മികച്ച ഷോപ്പിങ് അനുഭവും വര്‍ധിപ്പിക്കാനുമാണ് നിര്‍ദ്ദേശം…
Read More » - 20 April
കരമനയാറ്റിൽ ഇറങ്ങിയ കൂട്ടുകാരികളിൽ ഒരാൾ മുങ്ങി മരിച്ചു: രണ്ടുപേരെ രക്ഷപെടുത്തി
തിരുവനന്തപുരം : കരമനയാറ്റിലിറങ്ങിയ നാലു വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അഞ്ജലി ലക്ഷ്മി സന്തോഷ് (14) ആണ് പുഴയില്‍ വീണ് ദാരുണമായി മരിച്ചത്.…
Read More » - 20 April
ജാര്‍ഖണ്ഡ് മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് : ബിജെപിക്ക് വന്‍വിജയം
റാഞ്ചി: ജാര്‍ഖണ്ഡിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഹസാരിബാഗിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഗിരിധിയിലെ മേയര്‍ സ്ഥാനത്തേക്കും ബിജെപി…
Read More » - 20 April
കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഉപവാസ സമരം
തിരുവനന്തപുരം: വരാപ്പുഴയിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഉപവാസ സമരം. ഈ…
Read More » - 20 April
ക്വാറികളുടെ പേരില്‍ സ്ഫോടകവസ്തുക്കള്‍ കടത്തി ബോംബ് നിര്‍മ്മാണം
കണ്ണൂര്‍: ക്വാറികളുടെ മറവിൽ വൻതോതിൽ സ്ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ടു വന്ന് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നാടായ കണ്ണൂരിലാണ് കൂടുതലും ശേഖരിക്കുന്നത്. മറ്റു ചില…
Read More » - 20 April
പവര്‍കട്ടുണ്ടോ ? നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: പവര്‍കട്ട് മൂലം വലയുന്ന പൗരന്മാര്ക്ക് ഏറെ സന്തോഷം തരുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം ഭരണകൂടം എടുത്തത്. പവര്‍കട്ടുണ്ടായാല്‍ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ പൗരന് നഷ്ടപരിഹാരം…
Read More » - 20 April
വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന് മരിച്ചു
ആലപ്പുഴ: വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന് മരിച്ചു. മണ്ണഞ്ചേരി സ്വദേശി സുജിത് (26) ആണ് മരിച്ചത് ബുധനാഴ്ച വൈകിട്ടോടെ ചിത്തിരക്കായലിലെ പുതിയാറില് വെച്ചായിരുന്നു അപകടം. സുജിതും…
Read More » - 20 April
ജസ്റ്റിസ് ലോയ വധം : പറയുന്നതോ അറിയുന്നതോ ശരി ?
തോമസ് ചെറിയാന് കെ ബിജെപി ദേശീയ അധ്യക്ഷന്‍ പ്രതിയെന്ന് “ആരോപണ”മുയര്‍ന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവേ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിബിഐ പ്രത്യേക ജസ്റ്റിസ് ബി.എച്ച്…
Read More » - 20 April
എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഈ ദിവസം
തിരുവനന്തപുരം: എസ്എസ്എല്‍സി മൂല്യനിര്ണയംഈ മാസം 23ന് പൂർത്തിയാകും. മാര്‍ക്ക് പരിശോധന കുറ്റമറ്റതാക്കാന്‍ ഡബിള്‍ എന്‍ട്രി ചെയ്യും. മെയ് രണ്ടിന് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും. വിദ്യാർത്ഥികളുടെ മാർക്ക് രണ്ടുതവണ…
Read More » - 20 April
തന്റെ കല്യാണം നടന്നതില്‍ സുക്കര്‍ ബര്‍ഗിനു നന്ദി പറഞ്ഞ് യുവാവ് : ആ വിവാഹം ഇങ്ങനെ
തിരുവനന്തപുരം: ഫേസ്ബുക്കിന്റെ സഹായത്തോടെ യുവാവിന്റെ വിവാഹം നടന്നു. സുക്കർ ബർഗ്ഗിനു നന്ദി അറിയിച്ചു യുവാവിന്റെ പോസ്റ്റ് വൈറൽ ആകുന്നു. മാസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് മഞ്ചേരിക്കാരനായ…
Read More » - 20 April
സാങ്കേതിക തകരാര്‍; വിമാനം റദ്ദാക്കി നട്ടംതിരിഞ്ഞ് യാത്രക്കാർ
നെടുമ്പാശേരി: കൊച്ചി-മസ്കത്ത് ഒമാന്‍ എയര്‍ലൈന്‍സ് സാങ്കേതിക തകരാര്‍ മൂലം സർവീസ് മുടക്കിയതോടെ യാത്രക്കാർ നട്ടംതിരിഞ്ഞു. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതോടെ കാത്തിരുന്ന യാത്രക്കാര്‍ പെരുവഴിയിലായി. ഇന്നലെ…
Read More » - 20 April
കസ്റ്റഡി മരണം ; ഡോക്ടറുടെ പുതിയ വെളിപ്പെടുത്തൽ
കൊച്ചി: ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ പുതിയ വെളിപ്പെടുത്തൽ. ശ്രീജിത്തിനെ ആദ്യം എത്തിച്ചത് വരാപ്പുഴ മെഡിക്കൽ സെന്ററിലാണ്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ശ്രീജിത്തിന് വയറു വേദനയും മൂത്ര തടസവും…
Read More » - 20 April
മെഡി.കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം; സുപ്രീം കോടതി വിധി ഇങ്ങനെ
ന്യൂഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീം കോടതി ശരിവച്ചു. പ്രവേശനം അസാധുവാക്കിയ ഹൈക്കോടതി…
Read More »