India
- Mar- 2023 -18 March
അമേരിക്കൻ ബാങ്കിംഗ് മേഖലയിലെ തകർച്ച ഇന്ത്യയിൽ ആഘാതം സൃഷ്ടിക്കില്ലെന്ന് ആർബിഐ ഗവർണർ, കൂടുതൽ വിവരങ്ങൾ അറിയാം
ഒരാഴ്ചയ്ക്കിടെ അമേരിക്കൻ ബാങ്കിംഗ് മേഖലയിൽ ഉണ്ടായ തകർച്ച ഇന്ത്യയെ ബാധിക്കില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ്. കോവിഡ് പ്രതിസന്ധികളിൽ നിന്നും രാജ്യം കരകയറിയതോടെ, ബാങ്കിംഗ് രംഗത്ത് ശക്തമായ മുന്നേറ്റമാണ്…
Read More » - 18 March
ബഹിരാകാശ ടൂറിസമെന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാനൊരുങ്ങി ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
ബഹിരാകാശ ടൂറിസമെന്ന സ്വപ്ന പദ്ധതിയിലേക്ക് ചിറകുവിരിച്ച് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സമീപ ഭാവിയിൽ ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. 2030 ഓടെയാണ്…
Read More » - 17 March
കാമുകി വഞ്ചിച്ചു: യുവാവിന് ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ടായി ലഭിച്ചത് 25,000 രൂപ
കാമുകിയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം തനിക്ക് 25,000 രൂപ ലഭിച്ചെന്ന് അവകാശപ്പെട്ട് യുവാവ്. കാമുകി ആദ്യം തന്നെ ചതിച്ചതിനാൽ ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്’ എന്ന പേരിൽ…
Read More » - 17 March
‘പോസ്റ്റുമോർട്ടം ടേബിളിൽ സിൽക്കിൻ്റെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെ’: ബയിൽവൻ രംഗനാഥൻ
ചെന്നൈ: യൂട്യൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളയാളാണ് തമിഴ്നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും നടനുമായ ബയിൽവൻ രംഗനാഥൻ. ഇപ്പോൾ സില്‍ക്ക് സ്മിതയുടെ…
Read More » - 17 March
അമ്മയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ബാഗിലും സ്റ്റീൽ പാത്രത്തിലും സൂക്ഷിച്ചു, 22കാരിയായ മകൾ അറസ്റ്റിൽ
ലാൽബാഗ്: 53കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ പ്ലാസ്റ്റിക് ബാഗിനുളിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മധ്യവയസ്കയെ കൊലപ്പെടുത്തിയത് മകളാണെന്ന് പോലീസ് കണ്ടെത്തി. മുംബൈ ലാൽബാഗിലാണ് സംഭവം. മാർച്ച് 14…
Read More » - 17 March
മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും: 2024ൽ ബിജെപി കേവല ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ
ഡൽഹി: നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…
Read More » - 17 March
സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം
സെക്കന്തരാബാദ്: സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് മരണം. വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്നലോക് കോംപ്ലക്സിൽ ആണ് തീപിടിച്ചത്. ശിവ, പ്രശാന്ത്, ശ്രാവണി,…
Read More » - 17 March
സഹോദരനുമായി ശാരീരിക ബന്ധം പുലർത്താൻ വിസമ്മതിച്ച 18കാരിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്: പരാതി
ഗാസിയാബാദ്: സഹോദരനുമായി ശാരീരിക ബന്ധം പുലർത്താൻ വിസമ്മതിച്ച യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ ഭർത്താവിൽ നിന്നും ജീവൻ രക്ഷിക്കാൻ യുവതി വീടിന്റെ…
Read More » - 17 March
യുവതിയെ കൊലപ്പെടുത്തി വീപ്പയിൽ തള്ളി – ബംഗളൂരുവിനെ ഞെട്ടിച്ച മൂന്നാമത്തെ കൊലപാതകത്തിലെ ചുരുളഴിയുമ്പോൾ
ബംഗളൂരു: നഗരത്തെ വിറപ്പിച്ച ബൈയ്യപ്പനഹള്ളിയിലെ കൊലപാതകത്തിലെ യഥാർത്ഥ പ്രതി പിടിയിലാകുമ്പോൾ ചുരുളഴിയുന്നത് സീരിയൽ കില്ലറെന്ന സംശയം. എം വിശ്വേശ്വരയ്യ ടെർമിനൽ (എസ്എംവിടി) റെയിൽവേ സ്റ്റേഷന്റെ പ്രധാന ഗേറ്റിന്…
Read More » - 17 March
താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല: ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രാലയം
ഡൽഹി: താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക്സിന് കീഴിലുള്ള ഓൺലൈൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ അഫ്ഗാൻ വിദേശനയ…
Read More » - 17 March
നദിക്കരയിൽ നിന്ന് സ്വർണം കണ്ടെത്തി ഗ്രാമവാസികൾ: ചിത്രങ്ങൾ
ബിർഭൂമി: ഇന്ത്യ അത്ഭുതങ്ങളുടെ നാടാണ് എന്ന് പറയുന്നത് വെറുതെയല്ല. ഒഡീഷ-ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിൽ ഒഴുകുന്ന സ്വർണ്ണ നദിയായ സുബർണരേഖയുടെ പരിഹരിക്കപ്പെടാത്ത നിഗൂഢതകൾ ഇപ്പോഴും ലോകത്തെ അമ്പരപ്പിക്കാറുണ്ട്. ബംഗാളിലെ ബിർഭൂമിലെ…
Read More » - 17 March
അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കണം: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളോ എല്‍…
Read More » - 17 March
‘അമ്മയും അച്ഛനും ക്ഷമിക്കണം, ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നു’: ജാൻവിയുടെ ആത്മഹത്യ കുറിപ്പിൽ കാരണവും പുറത്ത്
പാനിപ്പത്ത്: എഞ്ചിനീയറിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ഞെട്ടി കുടുംബവും സുഹൃത്തുക്കളും. മാതാപിതാക്കള്‍ക്ക് കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ ജാൻവി ആത്മഹത്യ ചെയ്തത്. കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന്…
Read More » - 17 March
ശിവസേന കേസ്: പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും ഉദ്ധവ് സര്‍ക്കാര്‍ നടപ്പാക്കിയില്ല- സുപ്രീം കോടതി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേനാ തര്‍ക്കത്തിന്റെ സുപ്രീംകോടതിയിലെ അവസാന വിചാരണ വേളയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഏക്നാഥ്…
Read More » - 17 March
ഏഴ് സംസ്ഥാനങ്ങളിൽ പിഎം മിത്ര മെഗാ ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങും; പ്രധാനമന്ത്രി
ഡൽഹി: രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിൽ പിഎം മിത്ര മെഗാ ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ ടെക്സ്റ്റൈൽ മേഖലയ്ക്ക്…
Read More » - 17 March
500 കോടി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്: ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹരിത ട്രൈബ്യൂണല്‍
ഡൽഹി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.…
Read More » - 17 March
ഭാരത് ജോഡോ യാത്രയ്ക്കിടെ യുവതി ബലാത്സംഗത്തിനിരയായി എന്ന പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. ബലാത്സംഗത്തിനിരയായ യുവതിയെ ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ടതായി രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ഈ യുവതിയുടെ വിശാദാംശങ്ങള്‍…
Read More » - 17 March
രാഷ്ട്രീയത്തില്‍ ബിജെപി മിടുക്കര്‍, അവരെ കടത്തിവെട്ടാന്‍ ആര്‍ക്കുമാകില്ല: തുറന്ന് സമ്മതിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ ബിജെപി മിടുക്കരാണെന്നും അവരെ കടത്തിവെട്ടാന്‍ ആര്‍ക്കുമാകില്ലെന്നും ശശി തരൂര്‍ എം.പി . അതോസമയം, രാഹുല്‍ ഗാന്ധി ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെയാണ് ഭരണപക്ഷം വിമര്‍ശിക്കുന്നതെന്നും…
Read More » - 17 March
യുവതിയുമായുള്ള അശ്ലീലവീഡിയോ: കേസെടുത്തതോടെ കന്യാകുമാരിയിലെ ഇടവക വികാരി ഒളിവിൽ
കന്യാകുമാരിയിൽ യുവതികളുമായി അടുത്ത ബന്ധം പുലർത്തിയ വികാരിയച്ചനെതിരെ സഭയുടെ നടപടി. നടപടികളുടെ ആദ്യപടിയായി വികാരിയച്ചനെ സ്ഥലം മാറ്റിക്കൊണ്ടാണ് സഭയുടെ ഉത്തരവ് എത്തിയത്. ഇതിനുപിന്നാലെ ഇദ്ദേഹത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്നാണ്…
Read More » - 17 March
പത്താം ക്ലാസുകാരൻ വാടക വീട്ടിൽ തൂങ്ങി മരിച്ചു; മൃതദേഹം കണ്ട ഉടമ ഹൃദയാഘാതം മൂലം മരിച്ചു
ജയ്പൂർ: പത്താം ക്ലാസുകാരൻ വാടക വീട്ടിൽ തൂങ്ങി മരിച്ചത് കണ്ട ഉടമ ഹൃദയാഘാതം മൂലം മരിച്ചു. രാജസ്ഥാനിലെ ധോൽപൂരിലെ മാധവനാട് കോളനിയിലാണ് സംഭവം. പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ്…
Read More » - 17 March
അഗ്നിവീരന്മാർക്ക് ജോലികളിൽ പ്രായപരിധിയിൽ ഉൾപ്പെടെ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് സിഐഎസ്എഫ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഒഴിവുകളിൽ മുൻ അഗ്നിവീരന്മാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. അവർ അഗ്നിവീർസിന്റെ ആദ്യ ബാച്ചിന്റെ ഭാഗമാണോ…
Read More » - 17 March
സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം; പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ്
സെക്കന്തരാബാദ്: സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് മരണം. വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്നലോക് കോംപ്ലക്സിൽ ആണ് തീപിടിച്ചത്. ശിവ, പ്രശാന്ത്, ശ്രാവണി,…
Read More » - 17 March
അമ്മയെ വെട്ടിക്കൊന്നു അലമാരയിൽ സൂക്ഷിച്ചു, ദുർഗന്ധം മറയ്ക്കാന്‍ 200 ബോട്ടിൽ പെർഫ്യൂം വാങ്ങിഒഴിച്ചു; ഞെട്ടല്‍മാറാതെ നഗരം
മുംബൈ: മുംബൈയിൽ അമ്മയെ മകള്‍ വെട്ടിക്കൊന്ന് അലമാരയിൽ സൂക്ഷിച്ച സംഭവത്തിൽ ദുരൂഹത തീരുന്നില്ല. 24 കാരിയായ മകളെ പൊലീസ് അറസ്റ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, …
Read More » - 17 March
പുതിയ യൂണികോണുകളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
യൂണികോണുകളുടെ പട്ടികയിൽ ഇടം നേടുന്ന കമ്പനികളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി അതിവേഗം മുന്നേറിയിരിക്കുകയാണ് ഇന്ത്യ. 2022- ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നും 23 യൂണികോണുകളാണ് ഉണ്ടായിട്ടുള്ളത്.…
Read More » - 16 March
അമിത വേഗതയിലെത്തിയ ട്രക്ക് വാഹനത്തിലേക്ക് ഇടിച്ചു കയറി: കേന്ദ്രമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബംഗളൂരു: കേന്ദ്രമന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു. കേന്ദ്രസഹമന്ത്രി നിരഞ്ജൻ ജ്യോതിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ ട്രക്ക് മന്ത്രിയുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ…
Read More »