Kerala
- Apr- 2016 -23 April
സ്ഥാനാര്‍ത്ഥികളേയും കാത്ത് പേന മുതല്‍ ലാപ്ടോപ്പ് വരെ
അംഗീകൃത ദേശിയ സംസ്ഥാന കക്ഷികളില്പെടാത്ത സ്ഥാനാര്‍ത്ഥികളേയും സ്വതന്ത്രരേയും കാത്തിരിക്കുന്നത് ചിഹ്നങ്ങളുടെ വലിയ നിര. ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍, വാളും പരിചയും, സ്റ്റതസ്കോപ്പ്, അലമാര, ആന്റിന, ഓട്ടോറിക്ഷ, മഴു, ബലൂണ്‍,…
Read More » - 23 April
34 വര്‍ഷത്തിനിടെ വോട്ട്ചെയ്തത് ഒറ്റത്തവണ: കെ സി ജോസഫ്
കണ്ണൂര്‍:34 വര്‍ഷത്തിനിടെ ഒറ്റത്തവണയേ വോട്ട്ചെയ്തിട്ടുള്ളൂവെന്ന് മന്ത്രി കെ സി ജോസഫ്. മത്സരിക്കുന്ന മണ്ഡലമായ കണ്ണൂരിലെ ഇരിക്കൂറില്‍നിന്ന് കോട്ടയത്തു പോയി വോട്ട്ചെയ്യാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ വാദം. സ്ഥാനാര്‍ഥിയായതിനാല്‍ വോട്ടെടുപ്പ്…
Read More » - 23 April
സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും കോടയും ചാരായവും പിടിച്ചെടുത്തു
ഹരിപ്പാട്: സ്കൂള്‍ ഗ്രൗണ്ടില്‍നിന്നും 1580 ലിറ്റര്‍ കോടയും അഞ്ചുലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കരുവാറ്റ ഗേള്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്നിന്നുമാണു എക്സൈസ് സംഘം കോടയും ചാരായവും പിടികൂടിയത്. ഗ്രൗണ്ടിന്റെ…
Read More » - 23 April
ശബരിമല: സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസ് വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നു സുപ്രീം കോടതി. വിശ്വാസത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന 1995 ലെ ഹൈക്കോടതി വിധി കേസിനെ…
Read More » - 23 April
കൂടെ നിന്നവരെ വി എസ് വെട്ടിനിരത്തിയപ്പോള്‍ ത്യാഗസന്നദ്ധനായി അവരോടൊപ്പം നിന്ന ഉമ്മന്‍ ചാണ്ടി യഥാര്‍ത്ഥ ഹൈക്കമാന്റ്
കൂടെയുള്ളവരെ സീറ്റ് നല്‍കാതെ മാറ്റാന്‍ നോക്കിയപ്പോള്‍ താനും മാറാമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടാന്‍ ധൈര്യം കാണിച്ച ഉമ്മന്‍ ചാണ്ടി യഥാര്‍ത്ഥ ഹൈക്കമാന്റ് ആയെന്നു വെള്ളാപ്പള്ളി നടേശന്. തൃപ്പൂണിത്തുറ തെക്കുംഭാഗം…
Read More » - 23 April
ആ അഭിനന്ദനം പഴയത്:ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ചെന്ന വീക്ഷണം വാര്‍ത്തയെക്കുറിച്ച് സുഗതകുമാരി
11 വര്‍ഷംമുമ്പ് പറഞ്ഞ കാര്യം ഇപ്പോള്‍ പറഞ്ഞുവെന്ന് തോന്നുന്നതരത്തില്‍ പ്രസിദ്ധീകരിച്ച ‘വീക്ഷണം’ പത്രത്തിനെതിരെ കവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ പ്രതിഷേധം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സുഗതകുമാരി അഭിനന്ദിച്ചു എന്നാണ്…
Read More » - 23 April
ബസില്‍ വച്ച് പരിചയപ്പെട്ട കൗമാരക്കാരനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് പറ്റിയ അക്കിടി
കുമ്പള: ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട 17 കാരനോടൊപ്പം ഒളിച്ചോടിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പിടികൂടി വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. ഉപ്പള സ്വദേശിയായ 15 കാരിയാണ് വിട്ള സ്വദേശിയായ കൗമാരക്കാരനോടൊപ്പം ഒളിച്ചോടിയത്.…
Read More » - 22 April
ഉമ്മന്‍ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. . ‘ഉമ്മന്‍ചാണ്ടീ….. എന്ന് പേരിട്ടിരിക്കുന്ന ചിത്രം സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ സൈമണ്‍ പാറയ്ക്കലാണ് സംവിധാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ വളര്‍ന്നു…
Read More » - 22 April
സുരേഷ് ഗോപി രാജ്യസഭാംഗമായി
ന്യൂഡല്‍ഹി: നടന് സുരേഷ് ഗോപി രാജ്യസഭാംഗമായി. കേന്ദ്ര സർക്കാർ സമർപ്പിച്ച ശുപാർശ രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകരിച്ചു. സുരേഷ് ഗോപിയ്ക്ക് പുറമേ ബോക്സിംഗ് താരം മേരി കോം,…
Read More » - 22 April
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക്…
Read More » - 22 April
ബി.ജെ.പിയെ പരിഹസിച്ച് കെ.മുരളീധരന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റ് നേടുമെന്നു ബിജെപി യുടെ അവകാശവാദത്തെ പരിഹസിച്ച് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്. ബിജെപി കേരളത്തിലല്ല, ബാങ്കിലായിരിക്കും അക്കൗണ്ട് തുറക്കുകയെന്നായിരുന്നു…
Read More » - 22 April
ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ: പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ അച്ഛന്
പേരാവൂര്‍: വിശപ്പു സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വച്ചശേഷം ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ്. തന്റെ മകള്‍ ആത്മഹത്യ ചെയ്തത് പട്ടിണി…
Read More » - 22 April
വെടിക്കെട്ടാഘോഷങ്ങള്ക്കെതിരെ ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: പരവൂരിലെ വെടിക്കെട്ടപകടത്തില്‍ ദൈവത്തെ പഴിക്കാനാവില്ലെന്നും മനുഷ്യന് ക്ഷണിച്ചുവരുത്തിയ അപകടമാണിതെന്നും ജസ്റ്റിസ് കെമാല്‍ പാഷ. ആനയെഴുന്നെള്ളിപ്പും വെടിക്കെട്ടും ഒരു മതവിശ്വാസത്തിന്റെയും ഭഗമല്ല. പൂരം പോലെയുള്ള പരിപാടികളില്‍ ആനകളെ…
Read More » - 22 April
ഉരുളയ്ക്കുപ്പേരി: സുധീരനെ കണക്കറ്റ് പരിഹസിച്ച് വി.എസ്
തിരുവനന്തപുരം: എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയായിരിക്കുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി വി.എസ്. എൽ.ഡി.എഫ്. അധികാരത്തിൽ…
Read More » - 22 April
കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ്
കൊച്ചി: ഏറെ ദുരൂഹതകള്‍ ഉയര്‍ത്തി വിവാദമായ കോന്നിയിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ മരണത്തില്‍ മറ്റാര്‍ക്കും…
Read More » - 22 April
പത്തുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി
തെന്മല: തെന്മല ആര്യങ്കാവ് ചെക്കുപോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കടത്തിക്കൊണ്ടുവന്ന പത്തുലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. മിനിലോറിയില്‍…
Read More » - 22 April
ഈ വരുന്ന തിരഞ്ഞെടുപ്പു ഫലം ആരോപണങ്ങള്‍ക്ക് മറുപടി; കെ.എം മാണി
കോട്ടയം: തെരഞ്ഞെടുപ്പില്‍ തനിക്ക് ഒരു വെല്ലുവിളിയുമില്ലെന്ന് കെ.എം മാണി. ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടിയായിരിക്കും പാലായിലെ തെരഞ്ഞെടുപ്പ്. യു.ഡി.എഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും മാണി പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി…
Read More » - 22 April
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന്റെ പേരില്‍ കലക്ടറെ ക്രൂശിക്കാന്‍ അനുവദിക്കില്ല; റവന്യൂ മന്ത്രി
കൊല്ലം ജില്ലാ കലക്ടറെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ് നല്കി. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ കലക്ടറുടെ ഭാഗത്ത് വീഴ്ചയില്ല. ക്യാമറയുടെ തകരാര്‍ കൃത്യസമയത്ത് കെല്‍ട്രോണിനെ…
Read More » - 22 April
വിശപ്പ് തിന്നു മടുത്ത് തൂങ്ങിമരിച്ച ഒരുവൾ കഴുത്തൊടിഞ്ഞ് ചോദ്യചിഹ്നം കണക്കെ തൂങ്ങി നിൽക്കുന്നുണ്ട് നാടിന്റെ ,പ്രബുദ്ധ മലയാളികളുടെ തലയ്ക്ക് മീതെ.. നമ്മള് എന്ത് ചെയ്തു??
സ്മിതിന് സുന്ദര്‍ ; അവനവനോട് തന്നെ കള്ളം പറയുന്ന ലോകത്തിലേ ഒരേ ഒരു ജീവി മനുഷ്യനാണെങ്കിൽ ,ആ കള്ളം ചോദ്യം ചെയ്യുന്നവനെ ഒക്കെ കള്ളനെന്ന്…
Read More » - 22 April
കാര്‍ബൈഡ് അടങ്ങിയ പഴങ്ങള്‍ പിടിച്ചെടുത്തു
പത്തനംതിട്ട: വഴിയരികില്‍ പെട്ടി ഓട്ടോയില്‍ വില്‍പ്പന നടത്തിവന്ന കാര്‍ബൈഡ് അടങ്ങിയ പഴങ്ങള്‍ ഫുഡ് സേഫ്റ്റി അധികൃതര്‍ പിടിച്ചെടുത്തു. പ്രമാടം പഞ്ചായത്തിലെ പാറക്കടവിന് സമീപം മറൂര്‍ ജങ്ഷനില്‍ വില്‍പ്പന…
Read More » - 22 April
എല്‍.ഡി.എഫ് മദ്യനയം യെച്ചൂരി പറഞ്ഞത് തന്നെ: വി.എസ്
തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മദ്യനയം സി.പി. ഐ. (എം) ജനറൽ സെക്രട്ടറി സ: സീതാറാം യച്ചൂരി പറഞ്ഞതാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ. മദ്യത്തിന്റെ ഉപഭോഗം ഘട്ടം…
Read More » - 22 April
40 ദിവസത്തിനുള്ളില്‍ കേരളം വൈദ്യുത പ്രതിസന്ധിയിലേക്ക്
ഇടുക്കി: സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് വൈദ്യുത പ്രതിസന്ധിക്ക് കാരണമാകുമെന്ന് സൂചന. പത്തുദിവസത്തിനുള്ളില്‍ നാലു ശതമാനം ജലമാണ് ഇടുക്കി അണക്കെട്ടില്‍ താഴ്ന്നത്.മഴ…
Read More » - 22 April
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരീക്ഷ തുടങ്ങി: ജയിക്കുന്നവര്‍ക്ക് സമ്മാനം
കോട്ടയം:എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനക്ളാസ് ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.തിരഞ്ഞെടുപ്പ് നടത്തേണ്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും മൂന്ന് മണിക്കൂര്‍ പരിശീലനക്ളാസില്‍ പങ്കെടുക്കണം. ക്ലാസ്സിനു…
Read More » - 22 April
വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി ജീവനൊടുക്കി
പേരാവൂര്‍: ദിവസങ്ങളായി ആഹാരം ലഭിക്കാതെ വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ചു.പേരാവൂർ പഞ്ചായത്തിലെ ചെങ്ങൊത്തു പൊരുന്നൻ രവിയുടെയും മോളിയുടെയും മകൾ ശ്രുതി മോളാണ് (15) വിശപ്പ്…
Read More » - 22 April
ഡി. ജി.പി ജേക്കബ് തോമസിന്റെ പിന്തുണയോടെ അഴിമതിക്കെതിരെ കൂട്ടായ്മ
കൊച്ചി: സമൂഹത്തിലെ അഴിമതിക്കെതിക്കെതിരെ കലാ, സാംസ്കാരിക, സാമൂഹികപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഡി.ജി.പി ജേക്കബ് തോമസ് എന്നിവരുടെ പിന്തുണയോടെ എക്സല്‍ കേരള എന്ന പ്രതികരണ വേദി രൂപീകരിച്ചു. www.excelkerala.in എന്ന…
Read More »