Life Style
- Nov- 2021 -11 November
അത്താഴം കഴിക്കുമ്പോള്‍ കൂടുതല്‍ കട്ടിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം!
രാത്രിയില്‍ കഴിക്കുന്ന ആഹാരമാണ് അത്താഴം. അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കുണ്ട്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലുപോലെ…
Read More » - 11 November
ഐസ്ക്രീം പ്രേമികൾ അറിയാൻ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. മുതിർന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. ചിലർക്ക് ഐസ്ക്രീം എത്ര കഴിച്ചാലും മതിയാവില്ല. എന്നാൽ, ഐസ്ക്രീം അമിതമായി കഴിക്കുന്നത്…
Read More » - 11 November
ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെ…
മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് ജലം. ജലാംശത്തിന്റെ കുറവ് മനുഷ്യശരീരത്തെ എപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാലാണ് നല്ല അളവില്‍ വെള്ളം ശരീരത്തിലേക്ക് എത്തണമെന്ന് വൈദ്യശാസ്ത്രം…
Read More » - 10 November
കുഞ്ഞുങ്ങൾക്ക് എത്ര വയസ് മുതൽ മുട്ട നൽകാം?: അറിയാം
കുഞ്ഞുങ്ങൾക്ക് എത്ര വയസ് മുതൽ മുട്ട നൽകണമെന്നതിനെ പറ്റി പലർക്കും പല സംശയമുണ്ട്. പോഷകങ്ങളുടെ കലവറയാണ് മുട്ട എന്ന കാര്യം എല്ലാവർക്കും അറിയാം. മുട്ടയിൽ വിറ്റാമിൻ, കാത്സ്യം,…
Read More » - 10 November
കൈയിൽ ഷോക്ക് അടിക്കുന്ന പോലെ തോന്നാറുണ്ടോ?: എങ്കിൽ ശ്രദ്ധിക്കുക
ചിലര്‍ക്ക് മിക്കപ്പോഴും കൈ വേദനയുണ്ടാകാറുണ്ട്. അത്തരത്തില്‍ കൈയിലെ വേദനയ്ക്കുളള പ്രധാന കാരണമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം. മീഡിയൻ നേർവ് എന്ന ഞരമ്പ് മണിബന്ധത്തിൽ ട്രാൻസ്വേഴ്സ് കാർപൽ ലിഗമെന്റിന്റെ…
Read More » - 9 November
രാവിലെ എഴുന്നേല്ക്കുമ്പോള് ക്ഷീണം തോന്നാറുണ്ടോ?: കാരണം ഇതാണ്
രാവിലെ ക്യത്യമായി അലറാം വെച്ചാലും എഴുന്നേൽക്കാൻ ചിലർക്ക് ബുദ്ധിമുട്ടാണ്. ചിലർ അലറാം അടിക്കുന്നത് പോലും കേൾക്കാറില്ല. ചിലർ കേട്ടാൽ തന്നെ അലറാം ഓഫ് ചെയ്തിട്ട് വീണ്ടും കിടന്നുറങ്ങാറാണ്…
Read More » - 9 November
പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം..!!
നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്നതാണ്. നമ്മുടെ ശരീരത്തിലെ ടോക്സിന് പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന…
Read More » - 9 November
ഇയര്‍ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അമിത ഉപയോഗം നമ്മുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് പല വിധത്തില്‍ നമ്മുടെ കേള്‍വി ശക്തിയെ ബാധിച്ചേക്കാം. വളരെക്കാലം ഒരു…
Read More » - 9 November
ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുത്, കാരണം ഇതാണ്..
ആരോഗ്യത്തിന് പച്ചക്കറികളുടെ അതേ പ്രധാന്യം തന്നെയാണ് പഴങ്ങൾക്കും. ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ കഴിക്കേണ്ടതാണ്. ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും…
Read More » - 9 November
സൈലന്റ് അറ്റാക്ക്: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക..!!
‘സൈലന്റ് അറ്റാക്ക്’ മൂലം സംഭവിക്കുന്ന മരണങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ഉറക്കത്തില്‍ പോലും സംഭവിക്കുന്നതാണ് സൈലന്റ് അറ്റാക്ക്. ഇത് വളരെ ഗുരുതരമായ ഒരു…
Read More » - 9 November
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാം..!!
ആരോഗ്യകരമായ ജീവിതത്തിന് ചിട്ടയായ ഹെല്‍ത്തി ഡയറ്റും വ്യായാമവുമൊക്കെ ആവശ്യമാണ്. അത്തരത്തില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിചയപ്പെടാം… ➤ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നതാണ്…
Read More » - 9 November
ചെറിയ രോഗത്തിന് പോലും ഗുളിക വാങ്ങിക്കഴിക്കുന്ന ശീലമുണ്ടോ നിങ്ങൾക്ക് ?: എങ്കില്‍ സൂക്ഷിക്കുക
ചെറിയൊരു തുമ്മലോ, വയറുവേദനയോ, തലവേദനയോ ഒക്കെ വന്നാൽ ഉടൻ തന്നെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് തന്നിഷ്ടത്തിന് ഗുളികകള്‍ വാങ്ങിക്കഴിക്കുന്ന ധാരാളം പേരുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളിലൊന്നും ആശുപത്രിയിലേക്ക്…
Read More » - 9 November
‘പിരീഡ്സ്’ വൈകിയാല്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്..!!
ആര്‍ത്തവത്തിന്റെ തിയ്യതികള്‍ ചിലപ്പോഴൊക്കെമിക്കവരിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോകാറുണ്ട്. മോശം ഡയറ്റ്, ഉറക്കപ്രശ്നങ്ങള്‍, സ്ട്രെസ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പലപ്പോഴും ആര്‍ത്തവ തീയ്യതികളെ മാറ്റി മറിക്കുന്നത്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍…
Read More » - 9 November
പുതിന വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന് കൂടിയാണ്…
Read More » - 9 November
മുഖക്കുരു തടയാന്‍ എട്ടു വഴികള്‍..!!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 9 November
പല്ലിന് ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ..!!
മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്ക്കുമിന് നല്ലൊരു ആന്റിബയോട്ടികാണ്. ഇത് പല്ലിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും പല്ലിലെ പ്ലേക് മാറ്റുന്നതിനും സഹായിക്കുന്നു മഞ്ഞള്‍.…
Read More » - 9 November
ഇന്ന് സ്കന്ദഷഷ്ഠി: സുബ്രഹ്മണ്യ പ്രീതിക്കായി ഭക്തർ വ്രതമെടുക്കുന്ന പുണ്യദിനം
സുബ്രഹ്മണ്യ പ്രീതിക്കായി ഭക്തർ വ്രതമെടുക്കുന്ന പുണ്യദിനമായ സ്കന്ദഷഷ്ഠി ഇന്ന്. പുത്രനുണ്ടാകാൻ ഷഷ്ഠീവ്രതം വിശിഷ്ടമാണെന്നു ധാരാളം പേർ കരുതുന്നു. അതിൽ പ്രാധാന്യമർഹിക്കുന്ന ഒരു ഷഷ്ഠി ദിനമാണ് സ്കന്ദ ഷഷ്ഠി.…
Read More » - 8 November
ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ ഇഞ്ചി
പല രോഗങ്ങള്‍ക്കും പരിഹാരം നൽകുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇഞ്ചി. ദിവസവും ഒരു കഷണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കും. കൊളസ്ട്രോള്‍,…
Read More » - 8 November
തലയണ ഇടയ്ക്കിടെ മാറ്റാറുണ്ടോ?: ഇല്ലെങ്കിൽ ഉണ്ടാകുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾ
മിക്ക വീടുകളിലും അമ്മമാരുടെ പ്രധാന ജോലിയാണ് കുടുംബത്തിലെ എല്ലാവരുടെയും ബെഡ്ഷീറ്റുകളും തലയണകളുമെല്ലാം ഇടയ്ക്കിടെ മാറ്റിയിടുക എന്നത്. എന്നാല്‍ വീട് വിട്ടിറങ്ങിയാല്‍ പിന്നെ നമ്മളെ സംബന്ധിച്ച് ഇത്തരം കാര്യങ്ങളിലെ…
Read More » - 8 November
ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങൾ തീർച്ചയായുംശ്രദ്ധിക്കുക
ചുരുണ്ട മുടിയാണെങ്കിലും നീണ്ട മുടിയാണെങ്കിലും ക്യത്യമായി സംരക്ഷിച്ചാൽ മാത്രമേ മുടിയുടെ സൗന്ദര്യം നിലനിർത്താൻ കഴിയുകയുള്ളൂ. പുറത്ത് പോകുമ്പോള്‍ പൊടിപടലങ്ങളേറ്റ് മുടി കേടുവരുന്നു. മുടിയുടെ സംരക്ഷണത്തിനായി നമ്മൾ ഉപയോഗിച്ച്…
Read More » - 8 November
നിങ്ങള്‍ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോ?: എങ്കിൽ അറിയേണ്ട ചില കാര്യങ്ങൾ
ചിലര്‍ ഒറ്റയ്ക്കിരിക്കുമ്പോഴും തനിയെ സംസാരിച്ചുകൊണ്ടിരിക്കും. ഈ സംസാരം തന്നെ രണ്ടുതരത്തിലാണ് നടക്കുക. ഒന്നുകി, മനസിനുള്ളില്‍ മാത്രമുള്ളത്. അല്ലെങ്കില്‍ ആത്മഗതം പോലെ ശബ്ദത്തോടെ പറയുന്നത്. ഇതില്‍ ശബ്ദത്തില്‍ സ്വയം…
Read More » - 8 November
ചോറ് കഴിക്കുന്നത് വണ്ണം കൂടാന്‍ ഇടയാക്കുമോ?
എത്രയോ കാലങ്ങളായി നമ്മള് ശീലിച്ചുവന്ന ഭക്ഷണമാണ് അരിഭക്ഷണം. ഇതില്‍ തന്നെ ‘ചോറ്’ ആണ് നമ്മുടെ പ്രധാന വിഭവം. ദിവസത്തിലൊരിക്കലെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ വയറും മനസും സുഖമാകാത്ത എത്രയോ…
Read More » - 8 November
മധുരത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും പഞ്ചസാര ഉപയോഗിക്കാം
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പഞ്ചസാര ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ്. സൗന്ദര്യ സംരക്ഷണത്തിൽ പഞ്ചസാരയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഒരു നുള്ള് പഞ്ചസാരയിലേക്ക് കുറച്ച് ഒലീവ് എണ്ണയോ വെളിച്ചെണ്ണയോ…
Read More » - 8 November
ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ ഗ്രീൻ പീസ്
ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വൈറ്റമിൻ സി, പ്രോട്ടീൻ…
Read More » - 8 November
കാലില്‍ ഞരമ്പുകള്‍ പിണഞ്ഞുകിടക്കുന്നുണ്ടോ? നിസാരമായി കാണല്ലേ, ജീവൻ വരെ നഷ്ടപ്പെട്ടേക്കാം
ചില ആളുകളുടെ കാലില്‍ ചര്‍മ്മത്തിന് പുറത്തേക്കായി ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നത് കാണാറുണ്ട്. ഇത് ഡിവിടിയുടെ ലക്ഷണമായേക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. രക്തം കട്ട പിടിച്ചുകിടക്കുന്നതാണ് ഇത്തരത്തില്‍ പുറത്തേക്ക് കാണുന്നത്.…
Read More »