Life Style
- Jul- 2022 -12 July
ജലദോഷം വരാന്‍ സാധ്യതയുണ്ടോ? തടയാൻ ചെയ്യേണ്ടത്
ജലദോഷം വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള് കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താല്‍ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും. ആവി പിടിക്കുന്നതാണ്…
Read More » - 12 July
ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏലയ്ക്ക നല്ലതാണ്. ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയാഘാതത്തിനുള്ള…
Read More » - 12 July
രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും തടി കുറയ്ക്കാനും മഞ്ഞൾ ചായ
രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും തടി കുറയ്ക്കാനും വയറിനു ചുറ്റുമുള്ള കൊഴുപ്പിനെ അലിയിച്ചു കളയാനും മഞ്ഞള്‍ ചായ കുടിച്ചാല്‍ മതി. ചേരുവകള്‍ ഇഞ്ചി – 1 ചെറിയ കഷ്ണം മഞ്ഞള്‍…
Read More » - 12 July
വളരെ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
പലരേയും അലട്ടുന്ന കാര്യമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍…
Read More » - 12 July
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതാണോ?
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ? ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ…
Read More » - 12 July
സൗന്ദര്യ സംരക്ഷണത്തിനും മുടി വളര്‍ച്ചയ്ക്കും ആര്യവേപ്പില
വളരെയേറെ ഔഷധ ഗുണമുള്ള ഒന്നാണ് ആര്യവേപ്പ്. അസഡിറാക്ട ഇന്‍ഡിക്ക എന്നാണ് സര്‍വ്വരോഗ സംഹാരിയായ വേപ്പിന്റെ ശാസ്ത്രീയ നാമം. വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. വേപ്പിന്റെ…
Read More » - 12 July
ആര്‍ത്തവം ക്രമം തെറ്റിയാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ആര്‍ത്തവത്തിന്റെ തീയതികള്‍ ചെറുതായി അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത് അത്ര ‘അബ്നോര്‍മല്‍’ ആയി കണക്കാക്കപ്പെടുന്നില്ല. എന്നാല്‍, പതിവായി ക്രമം തെറ്റി ആര്‍ത്തവമെത്തുന്നത് വലിയ തരത്തിലുള്ള ശാരീരിക- മാനസിക വിഷമതകള്‍…
Read More » - 12 July
നല്ല ഉറക്കത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇതാ..
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്‌നം. സുഖകരമായ…
Read More » - 12 July
ഉറക്കം അധികമായാൽ സംഭവിക്കുന്നത്
ക്ഷീണം തീര്‍ക്കാന്‍ ഒരു ദിവസം മുഴുവന്‍ ഉറങ്ങിതീര്‍ക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാൽ, ഇത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ആവശ്യത്തിലധികം ഉറങ്ങുന്നത് പക്ഷാഘാതം വരുത്തുമത്രേ. മുതിര്‍ന്ന ഒരു വ്യക്തി…
Read More » - 12 July
വണ്ണം കുറയ്ക്കാന്‍ ‘മുന്തിരി ജ്യൂസ്’
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ലഭിക്കുന്നു. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ്…
Read More » - 12 July
കുളിക്കുന്നതിന് മുമ്പ് പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്നു എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More » - 12 July
നേത്രരോഗങ്ങളെ അകറ്റാനും കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാനും ആപ്പിൾ
മികച്ച ഓരു എനര്‍ജി ബൂസ്റ്റാണ് ആപ്പിള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് എന്നീ ഘടകങ്ങളാണ് എനര്‍ജി നല്‍കാന്‍ സഹായിക്കുന്നത്. അയണിന്റെ കലവറയാണ് ആപ്പിള്‍. രക്തത്തിലെ ഹീമോഗ്ലോബിന്റെ…
Read More » - 12 July
ശരീരത്തിലെ ഇന്‍സുലിന്‍റെ അളവ് കുറയ്ക്കാന്‍ ചുവന്ന ചീര
ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍ ചുവന്ന ചീര കഴിക്കുന്നതിലൂടെ സാധിക്കും. ചുവന്ന ചീരയില്‍…
Read More » - 12 July
ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ..!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 12 July
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ പേരക്ക..
ഒരുപാട് ഔഷധ ഗുണങ്ങളുള്ള പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക.…
Read More » - 12 July
ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ..
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 12 July
ധാരാളം വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 12 July
തുമ്മൽ അകറ്റാൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 12 July
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ ഇതാ..!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 12 July
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പിന്തുടരാം ഈ ദൈനംദിന ശീലങ്ങൾ
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 12 July
പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്‍. കൊഴുപ്പ് കുറഞ്ഞ പാല്‍ ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 12 July
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം…
Read More » - 11 July
കിഡ്നി സ്റ്റോൺ വരാനുള്ള കാരണങ്ങൾ
നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില…
Read More » - 11 July
രാത്രിയിൽ ഗ്രാമ്പൂ കഴിച്ചാൽ പ്രമേഹത്തെ തടയാം
ഭക്ഷണത്തിന് രുചിയും ഗുണവും മണവും നല്‍കുക മാത്രമല്ല, നിരവധി ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഗ്രാമ്പൂ. രാത്രിയില്‍ അത്താഴശേഷം ദിവസവും രണ്ടോ മൂന്നോ ഗ്രാമ്പൂ കഴിക്കുന്നത്…
Read More » - 11 July
ചർമ്മ സംരക്ഷണത്തിന് മാതളനാരങ്ങ
ആരോഗ്യമുള്ള ശരീരത്തിനും ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. എന്നാൽ, ഇവ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ…
Read More »