Life Style
- Feb- 2025 -19 February
അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വർഷത്തിലേറെ ആയുസ്സ് കൂട്ടാം
വെറും അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വർഷത്തിലേറെ നിങ്ങളുടെ ജീവിതം നീട്ടിവെക്കാനാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം…
Read More » - 19 February
യൗവനം നിലനിർത്താം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്രദ്ധിച്ചാൽ
ജനനമുണ്ടെങ്കിൽ മരണമുണ്ടെന്ന് പറയുന്നതുപോലെയാണ് വാർദ്ധക്യത്തിന്റെ കാര്യവും. വർദ്ധക്യത്തിലേക്ക് കടക്കാത്തതായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ വാർദ്ധക്യം എല്ലാവരും ആസ്വദിക്കണമെന്നില്ല.എല്ലാവരും ചെറുപ്പമായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അകാല വാര്‍ദ്ധക്യത്തെ…
Read More » - 19 February
ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ
മുഖത്തെ ചുളിവുകളും കറുത്ത പാടുകളും പ്രായമാകുന്നതിന്റെ ലക്ഷണമാണ്. പരസ്യത്തിലും മറ്റും കാണുന്ന വസ്തുക്കള്‍ തേച്ച് പിടിപ്പിച്ച് ചര്‍മ്മത്തിന്റെ നിറവും ഗുണവും സൗന്ദര്യവും ഇല്ലായ്മ ചെയ്യുന്നവരാണ് പലരും. ഒരു…
Read More » - 19 February
പതിവായി നിലവിളക്കില്‍ തിരി തെളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടിന്റെ ഉമ്മറത്താണ് സന്ധ്യാദീപം വയ്ക്കേണ്ടത്. വിളക്കിനടുത്ത് പുല്പ്പായയില് കുടുംബത്തിലുള്ളവര്‍ ഒന്നിച്ചിരുന്ന് സന്ധ്യാനാമം ചൊല്ലണം. ദീപം തെളിക്കുമ്ബോള്‍ തന്നെ തുളസിത്തറയിലും വിളക്ക് തെളിയിക്കണം. ഇലയിലോ, തളികയിലോ, പീഠത്തിലോ നിലവിളക്ക്…
Read More » - 18 February
ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിന് ബീറ്റ്റൂട്ട് ചപ്പാത്തി ഉണ്ടാക്കാം
എല്ലാ വീട്ടമ്മമാരും ഒരുപോലെ ചിന്തിക്കുന്ന ഒന്നാണ് കുടുംബത്തിനുവേണ്ടി വ്യത്യസ്തമായ എന്തങ്കിലും ഭക്ഷണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍. എന്നും ഇഡലിയും ദോശയും അപ്പവുമൊക്കെ ആകുമ്പോള്‍ എല്ലാര്ക്കും അത് മടുത്ത് തുടങ്ങും. അങ്ങനെ…
Read More » - 18 February
ഈ അഞ്ചു ഭക്ഷണങ്ങൾ 50 കളിലും നിങ്ങളെ യുവത്വമുള്ളവരാക്കുന്നു
ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ചർമ്മത്തെ ആരോഗ്യത്തോടെയിരിക്കാൻ സംരക്ഷിക്കും. എൺപതുകളിൽ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്ത പലരെയും…
Read More » - 18 February
പ്രമേഹം മൂലം ശരീരം ശോഷിക്കുന്നോ? മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പച്ചക്കായ. പൊട്ടാസ്യത്തിന്റെ കലവറ. പൊട്ടാസ്യം മാത്രമല്ല ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് പച്ചക്കായ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്ക്കുന്നതെന്ന് നോക്കാം.…
Read More » - 18 February
ബഗളാമുഖീ പൂജ ശത്രു ദോഷം ഇല്ലാതാക്കാനും തടസം ഇല്ലാതിരിക്കാനും
ബഗള എന്ന വാക്കിന്റെ അര്‍ഥം ശക്തിയുള്ളവള്‍ എന്നാണ്. ബഗല അല്ലെങ്കില്‍ വഗല എന്ന വാക്കിന്റെ പാഠാന്തരമാണ് ബഗള എന്ന് കരുതാവുന്നതാണ്. ബഗള എന്നാല്‍ കടിഞ്ഞാണ്‍ ഇടുന്ന ശക്തി…
Read More » - 17 February
മനുഷ്യകുലത്തിന് ഭീഷണിയായി ഇനി ഡിസീസ് എക്സും: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: നിലവില്‍ ലോകത്തുള്ള മഹാമാരികളുടെ കൂട്ടത്തിലേക്ക് ഡിസീസ് എക്സിനേയും ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന.മനുഷ്യരാശിയ്ക്ക് തന്നെ ഭീഷണിയായിരുന്ന എബോള, വൈറസ്, സീക്ക തുടങ്ങിയവയും മഹാമാരികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍…
Read More » - 17 February
പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും
പലര്‍ക്കും പൂജാമുറി എങ്ങനെ സൂക്ഷിക്കണമെന്നോ പൂജാമുറിയില്‍ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചോ അറിയില്ല. പ്രത്യേകിച്ച് പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത ചില കാര്യങ്ങള്‍ ഉണ്ട്. പേഴ്സില്‍ പണം നിറയാന്‍ ഫാംങ്ഷുയി…
Read More » - 16 February
ഞായർ മുതൽ ശനിവരെയുള്ള ഓരോ ദിവസത്തെയും വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആഴ്ച വ്രതമെടുക്കുന്നവർ ധാരാളമാണ്. ഓരോ ദിവസത്തെ വ്രതത്തിനും ഓരോ കാരണങ്ങൾ കാണും. നല്ല ഭര്‍ത്താവിനെ കിട്ടാന്‍ തിങ്കളാഴ്ച വ്രതമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്, ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും മറ്റുമായും…
Read More » - 15 February
ഓരോരുത്തരുടേയും ജനന തീയതി പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഉത്തമം
ജനന തീയതിയ്ക്കു നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. നാം ജനിച്ച തീയതി, സമയം എല്ലാം പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. ജനനത്തീയതി പ്രകാരം…
Read More » - 14 February
പൂജാമുറി ഒരുക്കുമ്പോൾ അറിയാതെ വരുത്തുന്ന ഈ തെറ്റുകളാകാം നിങ്ങളുടെ ദുരിതത്തിന് കാരണം
പൂജാമുറി പണിയുമ്പോഴും അതിന് ശേഷം അവിടെ ആരാധന നടത്തുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാകുക. പൂജാമുറി സ്ഥാപിക്കുമ്പോൾ ശരിയായ ദിശയും സ്ഥാനവുമൊക്കെ നോക്കി…
Read More » - 13 February
ഗ്രഹപ്പിഴകള്‍ ഏതായാലും തടസനിവാരണത്തിനും ഐശ്വര്യത്തിനും സമ്പത്തു കൂടാനും ഗണപതിയെ ഭജിക്കാം
ഗ്രഹപ്പിഴകള്‍ ഏതായാലും വിഘ്നനിവാരണത്തിനും ഐശ്വര്യത്തിനും ഗണപതിഭജനം ഉത്തമമാണ്. കേതു ജാതകത്തില്‍ അശുഭഫലദാതാവായി നിന്നാല്‍ ഗണപതിഭജനമാണു നടത്തേണ്ടത്. കേതു ദശാകാലം പൊതുവെ അശുഭഫലപ്രദമായിരിക്കും. പ്രത്യേകിച്ച് എട്ട്, പന്ത്രണ്ട് തുടങ്ങിയ…
Read More » - 12 February
ചക്ക… രുചിയില്‍ കേമൻ മാത്രമല്ല പോഷകത്തിലും മുമ്പൻ
ഇത് ചക്കക്കാലം. ഒരുകാലത്ത് പാവപ്പെട്ടവന്റെ ആശ്വാസമായിരുന്ന ചക്ക രുചിയില്‍ ഏറെ മുമ്പനാണ്. മാത്രമല്ല ഇന്ന് നമ്മുടെ നാട്ടില്‍ ലഭിക്കുന്ന വിഷമയമില്ലാത്ത ഒരേ ഒരു ഭക്ഷ്യ വസ്തുവാണ് ചക്ക.…
Read More » - 12 February
ചിട്ടയായ ജീവിതത്തിന് ശരിയായ വ്യായാമം
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ദിവസം ആരംഭിക്കാന്‍ ശ്രമിക്കുക. വേഗത്തിലുള്ള നടത്തം, യോഗ, അല്ലെങ്കില്‍ പെട്ടെന്നുള്ള…
Read More » - 12 February
മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഇത് പതിവാക്കുക
കരുത്തിന്റെ ദേവനാണ് ഹനുമാൻ. ചൈത്രമാസത്തിലെ ചിത്രാപൗർണമി ദിവസമായ ഹനുമദ് ജയന്തി ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന് ഭക്തർ കരുതുന്നു. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ…
Read More » - 11 February
ലോക യുനാനി ദിനത്തിൽ ശ്രദ്ധയാകുന്നത് കശ്മീരിലെ അപൂർവയിനം ഔഷധ സസ്യങ്ങൾ : താഴ്വരയിൽ പുരാതന ചികിത്സ പ്രചാരം നേടുന്നു
ശ്രീനഗർ: യുനാനി പ്രാക്ടീഷണറും പണ്ഡിതനുമായ ഹക്കിം അജ്മൽ ഖാന്റെ ജന്മദിനമായ ഫെബ്രുവരി 11 ലോക യുനാനി ദിനമായി ആചരിക്കുന്നു. ഇന്ത്യയിലും വിദേശത്തും യുനാനി വൈദ്യശാസ്ത്രത്തിന് ഖാന്റെ സംഭാവനകളെ…
Read More » - 11 February
കനകധാരാ സ്തോത്രം ദിനവും ചൊല്ലിയാൽ കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി
ശങ്കരാചാര്യര്‍ രചിച്ച കനകധാരാ സ്തോത്രം ദിനവും ചൊല്ലുന്നത് ഉത്തമമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും കനകധാരാ സ്തോത്രജപം ഉത്തമമാണ്. ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയില്‍ ദരിദ്രയായ…
Read More » - 10 February
കടക്കെണിയിൽ നിന്ന് മോചനം നേടാൻ ഈ മന്ത്രം
മനുഷ്യര്‍ കടക്കെണിയില്‍ കുടുങ്ങിപ്പോയാല്‍ അത് ചിലന്തിവലയ്ക്കുള്ളില്‍പ്പെട്ട പ്രാണിയുടെ അവസ്ഥപോലെയാകും. ‘താന്‍ പാതി ദൈവം പാതി’ എന്നല്ലേ പ്രമാണം. അതിനാല്‍ സ്വന്തം അദ്ധ്വാനവും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കിലേതൊരു കടക്കെണിയില്‍നിന്നും വളരെ…
Read More » - 9 February
ഉച്ചയ്ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി
എറണാകുളം ജില്ലയിൽ പുരാതനമായ രാജകൊട്ടാരങ്ങളുടെ കലവറയായ തൃപ്പൂണിത്തുറയിൽ ഹിൽ പാലസിൽ നിന്നും ആറുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ ചോറ്റാനിക്കരയിൽ മൂവ്വുലകങ്ങൾക്കും അനുഗ്രഹമേകി ശക്തി സ്വരുപിണിയായി വിളങ്ങുന്ന…
Read More » - 8 February
നാഗദോഷമകറ്റാൻ മണ്ണാറശാല: ആയില്യവും ഇവിടുത്തെ പ്രധാനപ്പെട്ട വഴിപാടുകളും അറിഞ്ഞിരിക്കാം
നാഗദൈവങ്ങൾക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാൾ. തുലാമാസത്തിലെ ആയില്യം ‘മണ്ണാറശാല ആയില്യം’ എന്നാണ് അറിയപ്പെടുന്നത്. ഒക്ടോബർ 30 ചൊവ്വാഴ്ച പുണർതം നാളിൽ മണ്ണാറശാല ഉത്സവത്തിനു…
Read More » - 7 February
ഇറച്ചിയും മീനും മുട്ടയും തയ്യാറാക്കുമ്പോഴുള്ള ചില പൊടിക്കൈകള്‍ നോക്കാം.
ഇറച്ചിക്കറി തയ്യാറാക്കുമ്പോള്‍ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുന്നത് ആരോഗ്യദായകമാണ്. മീനും ഇറച്ചിയും തയ്യാറാക്കുമ്പോള്‍ വെളുത്തുള്ളി ചേര്‍ത്താല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാം. മാംസം തയ്യാറാക്കുന്നതിന് മുന്‍പ് അരമണിക്കൂര്‍…
Read More » - 7 February
വിഘ്നങ്ങള്‍ മാറാന്‍ ഗണപതി പ്രര്‍ത്ഥനയും ഗണപതി ഹോമവും
ഹിന്ദുക്കള്‍ ഏത് കര്‍മ്മം ആചരിക്കുന്നതിന് മുമ്പും സ്മരിക്കുന്ന ദൈവരൂപമാണ് വിഘ്നേശ്വരന്. ഗണപതിയുടെ അനുഗ്രഹമില്ലാതെ ഒരു കാര്യവും നന്നായി ആരംഭിക്കാനാകില്ലെന്നാണ് പരമ്പരാഗത വിശ്വാസം. വിഘ്നേശ്വര പ്രീതിക്കുള്ള ഏറ്റവും പ്രധാന…
Read More » - 6 February
വണ്ണം കുറയ്ക്കാന്‍ കരിമ്പിന് ജ്യൂസ് ബെസ്റ്റ്
ശരീരം തണുപ്പിക്കാനും ദാഹം ശമിപ്പിക്കാനും മാത്രമല്ല, കൂടുതല്‍ ഉന്മേഷവും ഊര്‍ജ്ജസ്വലതയും നല്കാന് കരിമ്ബിന് ജ്യൂസ് കഴിഞ്ഞിട്ടേയുള്ളൂ ബാക്കി എന്തും. പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, അയണ്‍ തുടങ്ങിയ…
Read More »