Life Style
- Oct- 2024 -14 October
വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം
വെളുപ്പിനെ ഉറക്കം പോകുമെന്ന് പലരും പരാതി പറയുന്നത് കേള്‍ക്കാറുണ്ട്. ഇതൊക്കെ സാധാരണമാണെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍ വെളുപ്പിന് ഒരു മണിക്കും നാല് മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന…
Read More » - 14 October
ശരീരം ശോഷിക്കാതെ ഇരിക്കുന്നതിനും ഉറച്ച മസിലിനും ശീലമാക്കേണ്ട ഭക്ഷണങ്ങൾ
മസില് ഉണ്ടാക്കുന്നതും അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇതിന് ശരിയായ രീതിയിലുള്ള ആഹാരശീലങ്ങളും വ്യായാമവും കൂടിയേതീരൂ. രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്യുകയും നന്നായി…
Read More » - 14 October
കാൻസർ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ശാസ്ത്ര ലോകം
ഈ നൂറ്റാണ്ടിലെ ഏറ്റവും മാരക രോഗമായി കണക്കാക്കുന്ന ക്യാൻസർ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം കണ്ടുപിടിച്ച് ശാസ്ത്രലോകം. ഓരോ വർഷവും 1 .4 കോടി ജനങ്ങൾ ക്യാൻസർ…
Read More » - 14 October
17 തവണ തകർക്കപ്പെട്ടിട്ടും പുതുചൈതന്യത്തോടെ പുനരുദ്ധരിയ്ക്കപ്പെട്ട സോമനാഥ ക്ഷേത്ര വിശേഷങ്ങൾ
സൗരാഷ്ട്രയിലൂടെ ജ്യോതിർമയി ശങ്കരൻ വൈകുന്നേരത്തെ ആരതി സമയത്ത് സോമനാഥക്ഷേത്രത്തിലെത്താനായി ഞങ്ങള്‍ താമസിയ്ക്കുന്ന ഹോട്ടലില്‍ നിന്നും നിന്നും ബസ്സില്‍ത്തന്നെയാണ് പോയത്. അധികം ദൂരമില്ല.സങ്കല്പത്തിലെ സോമനാഥക്ഷേത്രം മനസ്സിലേറ്റിക്കൊണ്ട് ദര്‍ശനത്തിന്നായി പോകുമ്പോള്‍…
Read More » - 14 October
പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം
കോഴിക്കോട് : തളിമഹാദേവക്ഷേത്രം കേരളത്തിലെ ഒരു മഹാക്ഷേത്രങ്ങളിൽ ഒന്നാണ്. അനുഷ്ഠാനകലകളുടെ കേന്ദ്രമായ ഇവിടം പാണ്ഡിത്യ പരീക്ഷണത്തിന്റെയും പദവി നിർണയത്തിന്റെയും വേദി കൂടിയാണ്. ശൈലാധിപനായ പരമശിവനും സമുദ്രത്തില്‍ പള്ളികൊള്ളുന്ന…
Read More » - 13 October
ചൂടേറിയ സമയത്ത് മദ്യപിച്ചാൽ അപകടം: സൂക്ഷിക്കുക ഇക്കാര്യങ്ങൾ
ചൂടേറിയ സമയത്ത് കഴിക്കേണ്ട ഭക്ഷണ സാധനങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല. ഉഷ്ണം കൂടിയ സമയത്ത് മദ്യപിക്കുന്നത് ശരീരത്തിന് ഇരട്ടി അപകടം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മദ്യപിക്കുമ്പോൾ ശരീരത്തിൽ നിര്‍ജലീകരണം…
Read More » - 13 October
അത്താഴം കഴിക്കുന്ന സമയത്തിനും ഉണ്ട് പ്രത്യേകത: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
തിരക്കുപിടിച്ച ഈ ജീവിതത്തില്‍ കൃത്യമായ സമയം കണ്ടെത്തിയില്ലെങ്കിലും എട്ട് മണിക്കുമുന്പ് നിങ്ങള്‍ അത്താഴം കഴിച്ചിരിക്കണം. ഒന്‍പത് മണിക്കുശേഷമുള്ള നിങ്ങളുടെ ഭക്ഷണം നിങ്ങള്‍ക്ക് ഒരു ഗുണവും തരില്ലെന്ന് അറിഞ്ഞിരിക്കുക.…
Read More » - 13 October
കൊടും ചൂടിൽ സൂര്യാഘാതം ചെറുക്കാനാവും ഇങ്ങനെ
ചുട്ടു പൊള്ളുന്ന ഈ വെയിലത്ത് പുറത്തിറങ്ങിയാല്‍ മനുഷ്യരേയും മൃഗങ്ങളേയുമെല്ലാം പുഴുങ്ങിത്തരുന്ന ചൂട്. പ്രകൃതിയെ മനുഷ്യന് തോല്പ്പിയ്ക്കുന്നതിനുള്ള പ്രതികാരമെന്നു പറയാം. കടുത്ത വേനലില്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ്…
Read More » - 13 October
ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍
ഗര്‍ഭകാലത്ത് പല സ്ത്രീകളുടേയും പൊതുവായ ലക്ഷണമാണ് ഛര്‍ദ്ദി. പലപ്പോഴും ഛര്‍ദ്ദിയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും. എങ്കിലും ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് പരിഹാരമായി ഡോക്ടര്‍മാരേയും ഒറ്റമൂലിയേയും ആശ്രയിക്കുന്നവര്‍ ഒട്ടും കുറവല്ല.…
Read More » - 13 October
ഹരിശ്രീ ഗണപതയേ നമഃ, അറിവിന്റെ ആരംഭം വിദ്യാരംഭം; ഇന്ന് വിജയദശമി
ഇന്ന് വിദ്യാരംഭം. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും നാവില്‍ സ്വര്‍ണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും. ജാതിമതഭേദമന്യേ…
Read More » - 12 October
പഞ്ച പാണ്ഡവ ഗുഹ: സൗ രാഷ്ട്രത്തിലൂടെ_ അദ്ധ്യായം 13
ജ്യോതിര്‍മയി ശങ്കരന് സൂര്യക്ഷേത്രത്തില് നിന്നും പുറത്തിറങ്ങി ഇടതു ഭാഗത്തേയ്ക്കിറങ്ങിയാല് പഞ്ചപാണ്ഡവ ഗുഹയിലെത്താം.ലാൽഘടി എന്ന സഥലത്തിനടുത്താണിത് സ്ഥിതി ചെയ്യുന്നത്..ഇവിടെ വനവാസക്കാലത്ത് പഞ്ചപാണ്ഡവര്‍ ഒളിച്ചു താമസിച്ച് ശിവനേയും ദുർഗ്ഗയേയും…
Read More » - 12 October
ഏതു കൂടിയ പ്രമേഹവും കുറയ്ക്കാൻ പച്ചനെല്ലിക്കാനീരിലെ പച്ചമഞ്ഞള്‍ പ്രയോഗം
ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് സാധിയ്ക്കുന്ന ഒന്നാണ് പച്ചനെല്ലിക്കാനീരും പച്ചമഞ്ഞളും. ഇത് വൈറല്‍, ബാക്ടീരിയല്‍ , ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. കോള്‍ഡ്, ചുമ തുടങ്ങിയ…
Read More » - 12 October
നിത്യജീവിതത്തിലുണ്ടാകുന്ന ആവശ്യങ്ങള്‍ ഏതുമായിക്കോട്ടെ, 5 മലകള്‍ കാവലുള്ള ഈ ഭഗവതി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ മതി
നിത്യജീവിതത്തിലുണ്ടാകുന്ന ആവശ്യങ്ങള്‍ ഏതുമായിക്കോട്ടെ, 5മലകള്‍ കാവലുള്ള മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിലെത്തി കരഞ്ഞു പ്രാർത്ഥിച്ചാൽ മതി ആഗ്രഹസഫലീകരണം ഉണ്ടാകുന്നുവെന്നതാണ് വിശ്വാസം.അച്ചക്കണ്ണാമല, ഉപ്പിടുംപാറമല, ഊട്ടുപാറമല, ചെറുകുന്നത്തുമല, പുലിപ്പാറമല എന്നീ അഞ്ചു…
Read More » - 12 October
പരശു രാമൻ പ്രതിഷ്ഠ നടത്തിയ കൊല്ലൂർ മൂകാംബിക ക്ഷേത്രമുൾപ്പെടെ 108 ദേവീക്ഷേത്രങ്ങൾ
തിരുവനന്തപുരം: കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തില്‍, വിഷ്ണുവിന്റെ അവതാരമായ പരശുരാമന് ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത…
Read More » - 11 October
സൗരാഷ്ട്രയിലൂടെ : അദ്ധ്യായം 9. അഹില്യാബായി ടെമ്പിൾ: സോമനാഥ്
ജ്യോതിര്‍മയി ശങ്കരന് അഹില്യാബായി ക്ഷേത്രത്തെക്കുറിച്ചു പറയുന്നതിനു മുന്‍പായി മഹാ റാണി അഹില്യാ ബായിയെക്കുറിച്ച് അല്‍പ്പം പറയേണ്ടിയിരിക്കുന്നു.മാൾവയുടെ രാജ്ഞിയായിരുന്നു അഹില്യാ ബായി ഹോള്‍ക്കര്‍ .ജനസമ്മതയായ, ഹിന്ദുമതത്തെ സംരക്ഷിയ്ക്കുന്നതിൽ ഏറെ…
Read More » - 11 October
അമ്പേറ്റ കൃഷ്ണനെയും ദ്വാരകയെക്കുറിച്ചുമൽപ്പം : സൗരാഷ്ട്രത്തിലൂടെ (അധ്യായം 18 )
ജ്യോതിർമയി ശങ്കരൻ അമ്പേറ്റ വിരലും പൊക്കിപ്പിടിച്ചവിധമിരിയ്ക്കുന്ന വെളുത്ത മാർബിളിലെ സുന്ദരരൂപം മനസ്സിൽ പ്രതിഷ്ഠിച്ച് പുറത്തു കടന്നപ്പോൾ ഒരു ഹനുമാൻ വേഷധാരി ഗദയും ചുമലിൽ വച്ചു കൊണ്ട്…
Read More » - 11 October
കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഉറക്കുന്നവര്‍ ശ്രദ്ധിക്കുക: നിങ്ങളുടെ കുഞ്ഞിന്റെ ജീവന് അപകടത്തിലാണ്
കൊച്ചു കുഞ്ഞുങ്ങളെ സ്നേഹക്കൂടുതൽ കാരണം നെഞ്ചോട് ചേർത്തുറക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങളുടെ പിഞ്ചോമനയുടെ ജീവിതം അപകടത്തിലാണ്. അപകടകരമായ രീതിയില്‍ നവജാതശിശുക്കളെ കിടത്തുന്നത് അവര്‍ക്ക് ശ്വാസതടസ്സം ഉണ്ടാക്കാന്‍ കാരണമാകും. നമ്മള്…
Read More » - 11 October
മഹാനവമിയുടെ പ്രത്യേകത ആയുധ പൂജ, അനുഷ്ഠാനങ്ങൾ ഇവ
ഭാരതത്തിലെ ദേശീയോത്സവങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് നവരാത്രി ഉത്സവം. അതിന്റെ ഭാഗമായുള്ള മഹാനവമി ആഘോഷങ്ങള്‍ക്ക് ഇന്ന് നാടെങ്ങും ഒരുങ്ങുകയാണ്. ജാതിമതഭേദമന്യേ എല്ലാ സ്ഥാപനങ്ങളിലും ഇന്ന് മഹാനവമി ആഘേഷിക്കുന്നു.…
Read More » - 11 October
കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന് കാവ് ക്ഷേത്രം
വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഓരോ ക്ഷേത്രവും പിന്തുടരുന്നത്. കുടത്തിലടച്ച് നാഗ സമര്‍പ്പണം നടത്തുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. വെള്ളാമശ്ശേരി ഗരുഡന് കാവ് ക്ഷേത്രം. സര്‍പ്പ ദോഷം കാരണം…
Read More » - 10 October
കാര്യ തടസവും വാസ്തു ദോഷവും ശനിദോഷവും മാറ്റി ധനവരവിന് മയിൽ പീലി
ദോഷങ്ങള്‍ നീക്കാന്‍, നെഗറ്റീവ് എനര്‍ജി മാറ്റാന്‍ സഹായിക്കുന്ന പല തരം വസ്തുക്കളുണ്ട്. ചെറുനാരങ്ങ, ഉപ്പ്, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ കൂട്ടത്തില്‍…
Read More » - 10 October
ഒരു നേരത്തെ മരുന്ന് കഴിച്ചാൽ ഒരു വർഷത്തേക്കുള്ള ഫലം ഉണ്ടാവുമെന്ന വിശ്വാസം…
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എല്ലാവർഷവും കർക്കിടകത്തിൽ ഒരു പ്രത്യേക തരം മരുന്ന് പ്രസാദമായി നൽകാറുണ്ട്. ഇത് കഴിച്ചാൽ ഒരു വർഷത്തേക്കുള്ള രോഗ…
Read More » - 10 October
ഓട്ടിസം നേരത്തെ കണ്ടെത്താം : രക്ത മൂത്ര പരിശോധനകളിലൂടെ
കുട്ടികളിലെ ഓട്ടിസം നേരത്തേ തന്നെ കണ്ടെത്തുന്ന രക്ത, മൂത്ര പരിശോധനകൾ ഇംഗ്ലണ്ടിലെ വാർവിക് സർവകലാശാലാ ഗവേഷകസംഘം വികസിപ്പിച്ചു. നിലവിലുള്ള പരിശോധനകളെക്കാൾ ഫലവത്താണു പുതിയ രീതി. ഓട്ടിസം മൂലം…
Read More » - 10 October
സ്ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം
ദേഷ്യപ്പെടുമ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുമ്പോഴും ശരീരത്തിലെ ഓരോ കോശങ്ങളേയും നാം വേദനിപ്പിക്കുകയാണ്. നെഗറ്റീവ് ഇമോഷന്‍സ് ആരോഗ്യത്തിന് വളരെ ദോഷമാണ്. ഓഫീസിലോ, വീട്ടിലോ എവിടെയായാലും അഞ്ച് മിനിട്ടോ പത്ത് മിനിട്ടോ കൊണ്ട്…
Read More » - 10 October
മല്ലിയില കൊണ്ട് മുടികൊഴിച്ചിൽ മാറ്റാം : അത്ഭുതകരമായ മാറ്റം ഈ ഒറ്റ പായ്ക്കിൽ
മല്ലി പാചകത്തിന് മാത്രമല്ല, ഇനി മുതൽ സൗന്ദര്യ സംരക്ഷണത്തിനും ഉത്തമം. നിങ്ങളുടെ ആരോഗ്യം വളര്‍ത്താന്‍ സഹായിക്കുന്ന നിരവധി പോഷകങ്ങൾ മല്ലിയിലുണ്ട്. മല്ലി നിങ്ങളുടെ മുടി പ്രശ്നങ്ങള്‍ നീക്കാനും…
Read More » - 10 October
ദിവസം ഇങ്ങനെ തുടങ്ങിയാൽ ഐശ്വര്യദായകമായ ദിവസമാവും, സുനിശ്ചിതം
മനസ്സ് ഏറ്റവും ശാന്തവും ഏകാഗ്രവും ആയിരിക്കുന്നത് ബ്രാഹ്മമുഹൂര്‍ത്തത്തിലാണ്. പുലര്‍ച്ചെ മൂന്നരയാണ് ശരിയായ ബ്രാഹ്മമൂഹൂര്‍ത്തം. സൂര്യോദയത്തിന് 48 മിനിട്ട് മുമ്പ് വരെ ബ്രാഹ്മമുഹൂര്‍ത്തം ഉണ്ട്. നിത്യവും ഈ സമയത്ത്…
Read More »