Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -15 October
കാസര്‍ഗോഡ് വൻ പാന്‍ മസാല ശേഖരം പിടികൂടി : പിടിച്ചെടുത്തത് അറുപതിനായിരം പാന്‍മസാല പായ്ക്കറ്റുകൾ, രണ്ടുപേർ അറസ്റ്റിൽ
കാസര്‍ഗോഡ്: ചരക്ക് വണ്ടിയില്‍ കടത്തുകയായിരുന്ന വൻ പാന്‍മസാല ശേഖരം പിടിച്ചെടുത്തു. സംഭവത്തില്‍, മലപ്പുറം സ്വദേശികളായ രണ്ടു പേരെ കാസര്‍ഗോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ…
Read More » - 15 October
ക്രിക്കറ്റില്‍ പുതിയ പരിഷ്കാരങ്ങള്‍: പരീക്ഷണം ടി20 ലോകകപ്പിൽ
ദുബായ്: ക്രിക്കറ്റില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ഐസിസി. ഈ മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലാവും പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുക. ഇതുവരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്ന പല പരീക്ഷണങ്ങളും…
Read More » - 15 October
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടി: 46കാരൻ അറസ്റ്റിൽ
കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ ഹോമിയോ മരുന്നുകട ഉടമ അറസ്റ്റിൽ. ഇടപ്പള്ളി…
Read More » - 15 October
മലപ്പുറത്ത് പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി : രണ്ട് കേസുകളിലായി മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം: വേങ്ങരയില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് കേസുകളിലായി മൂന്നുപേർ അറസ്റ്റിൽ. ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെയാണ് വേങ്ങര പൊലീസ്…
Read More » - 15 October
മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിച്ചു: സന്ദീപാനന്ദഗിരിക്കെതിരെ ക്ഷേത്ര സമിതിയുടെ പരാതി
പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തെ സന്ദീപാനന്ദ ഗിരി ചാനൽ ചർച്ചയിൽ അപമാനിക്കാൻ ശ്രമിച്ചു. ഇലന്തൂർ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവെയാണ് മലയാലപ്പുഴ ക്ഷേത്രത്തെ അവഹേളിക്കുന്ന തരത്തിൽ…
Read More » - 15 October
സംഗീതം ആസ്വദിച്ച് ഈ ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാം!
മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന്…
Read More » - 15 October
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം
കോട്ടയം: ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിന്റെ മകൻ അഫ്സൽ (15) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക്…
Read More » - 15 October
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…
Read More » - 15 October
അമ്മയോടിച്ച കാറിടിച്ച് മൂന്നരവയസുകാരി മരിച്ചു : അപകടം കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട്
കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയോടിച്ച കാറിടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ മറിയം നസീർ ആണ് മരിച്ചത്. Read Also : പോയത് സ്വകാര്യ സന്ദർശനത്തിന്…
Read More » - 15 October
സെൽഫിയെടുക്കുന്നതിനിടെ യുവാവിന് ട്രെയിനിടിച്ച് ദാരുണാന്ത്യം
കൊച്ചി: എറണാകുളത്ത് ട്രെയിനിടിച്ച് യുവാവ് മരിച്ചു. വൈക്കം സ്വദേശി അജിത്ത്(26) ആണ് മരിച്ചത്. Read Also : റെയിന്‍കോട്ടും ഹെല്‍മറ്റും മാസ്കും ധരിച്ച് മോഷ്ടിക്കുക പള്‍സര്‍ ബൈക്കുകള്‍…
Read More » - 15 October
പോയത് സ്വകാര്യ സന്ദർശനത്തിന് തന്നെ, പി.എ.യെ കൂട്ടിയത് ഔദ്യോഗിക കാര്യങ്ങള്‍ക്ക്: മുഖ്യമന്ത്രി
ന്യൂഡല്‍ഹി : ദുബായില്‍ നടത്തിയ സ്വകാര്യസന്ദര്‍ശനത്തില്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ കൂട്ടിയത് ഇ-ഫയല്‍ നോക്കാനും മന്ത്രിസഭാ യോഗത്തിന് സൗകര്യം ഒരുക്കാനുമെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശകാര്യ മന്ത്രാലയത്തിന്…
Read More » - 15 October
പാകിസ്ഥാനിൽ മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചു കൊന്നു
ഇസ്ലാമബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു. മുഹമ്മദ് നൂർ മസ്കൻസായ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഖരാൻ ഏരിയയിലായിരുന്നു സംഭവം. ഇശാ നമസ്കാരത്തിനുശേഷം മസ്ജിദിൽനിന്ന്…
Read More » - 15 October
കഞ്ചാവ് നല്‍കാത്തതിന് വയോധികയ്ക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം
കൊല്ലം: കഞ്ചാവ് നല്‍കാത്തതിന് വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കഞ്ചാവ് വിൽപ്പനയുടെ ഇടനിലക്കാരി കരുകോൺ സ്വദേശി കുൽസും ബീവിയെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ്…
Read More » - 15 October
സ്ത്രീകളിലെ ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ!
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്.…
Read More » - 15 October
മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: മുസ്ലീം പുരോഹിതൻ അറസ്റ്റിൽ
ന്യൂഡൽഹി: മദ്രസ വിദ്യാർത്ഥിയായ 11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മുസ്ലീം പുരോഹിതൻ അറസ്റ്റിൽ. ഗുരുഗ്രാമിലെ കരാവൽ നഗറിലാണ് സംഭവം. മദീന മസ്ജിദിലെ മുഹമ്മദ് ജാവേദിനെയാണ്…
Read More » - 15 October
റെയിന്‍കോട്ടും ഹെല്‍മറ്റും മാസ്കും ധരിച്ച് മോഷ്ടിക്കുക പള്‍സര്‍ ബൈക്കുകള്‍ മാത്രം:കുട്ടിക്കള്ളന് കോഴിക്കോട് പിടിയില്‍
കോഴിക്കോട്: പള്‍സര്‍ ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന കുട്ടിക്കള്ളന് കോഴിക്കോട് അറസ്റ്റില്‍. പേരാമ്പ്ര സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പള്‍സര്‍ 220 ബൈക്ക്…
Read More » - 15 October
വിവാദങ്ങൾക്കിടെ വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി. കുടുംബ സമേതമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരുവനന്തപുരത്ത്…
Read More » - 15 October
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ഏലയ്ക്ക!
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 15 October
ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 15 October
ഇലന്തൂരിൽ കൂടുതൽ മൃതദേഹങ്ങൾ? ജെസിബിയുമായി പറമ്പ് കുഴിച്ചു നോക്കാൻ പൊലീസ് തയാറെടുക്കുന്നു
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നിർണായക നീക്കവുമായി അന്വേഷണസംഘം. ഇരട്ട നരബലി നടന്ന വീട്ടിലെ പറമ്പിൽ ശനിയാഴ്ച വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.…
Read More » - 15 October
നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട: 3.7 കിലോ സ്വര്‍ണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം പിടികൂടി. എയർ അറേബ്യ…
Read More » - 15 October
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
തിരുവനന്തപുരം: തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജസീനയുടെ ആൾട്ടോ കാറിനാണ് തീപിടിച്ചത്. Read Also : ദിവസവും ദേവീമന്ത്രം ജപിക്കൂ :…
Read More » - 15 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മുട്ട മസാല പുട്ട്
മുട്ട മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ മുട്ട – നാലെണ്ണം പുഴുങ്ങിയത് എണ്ണ – 2 ടേബിൾസ്പൂൺ പെരുംജീരകം – കാൽ ടീസ്പൂൺ സവാള – 3 ഇഞ്ചി,…
Read More » - 15 October
ദിവസവും ദേവീമന്ത്രം ജപിക്കൂ : ലഭിക്കുക നിരവധി അനുഗ്രഹങ്ങൾ
• ദേവി മന്ത്രം ജപിക്കേണ്ട ശരിയായ സമയം നിങ്ങളുടെ സൗകര്യമനുസരിച്ച് പ്രഭാതം, മദ്ധ്യാഹ്നം, സന്ധ്യാ സമയം എന്നിവയാണ്. ദിവസത്തിൽ രണ്ട് തവണ സങ്കീർത്തനം ചെയ്യുന്നത് മന്ത്രോപദേശത്തിന്റെ ശക്തി…
Read More » - 15 October
മെഡിസെപ്പിൽ മികച്ച പ്രകടനം നടത്തിയ ആശുപത്രികളെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ മികച്ച പ്രകടനം നടത്തിയ സർക്കാർ ആശുപത്രികളെ ആരോഗ്യ വകുപ്പ് മന്ത്രി…
Read More »