Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -29 November
കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. വെള്ളയിൽ നാലുകൂടി പറമ്പിൽ വീട്ടിൽ ഗാലിദ് അബാദി (22)യെ…
Read More » - 29 November
മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമം : 78 ലക്ഷം പിടികൂടി, ഒരാൾ കസ്റ്റഡിയിൽ
മലപ്പുറം: അരീക്കോട് മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലിയെ പൊലീസ്…
Read More » - 29 November
സർവ്വകക്ഷിയോഗവും ചർച്ചയും പരാജയം, വിഴിഞ്ഞം സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് ഫാ യൂജിൻ പെരേര
തിരുവനന്തപുരം ; വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗവും ചർച്ചയും തീർത്തും പരാജയം. യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഴിഞ്ഞം പ്രശ്നം ചർച്ച ചെയ്യുന്നതിന് മന്ത്രി…
Read More » - 29 November
വാക്കുതർക്കം: അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊലപ്പെടുത്തി, അറസ്റ്റിൽ
തൃശൂർ: വാക്കുതർക്കത്തെ തുടർന്ന് അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊലപ്പെടുത്തി. പല്ലിശേരി സ്വദേശി ചന്ദ്രൻ, മകൻ ജിതിൻ എന്നിവരാണ് മരിച്ചത്. Read Also : ടൊവിനോ ത്രിപ്പിൾ റോളിൽ…
Read More » - 29 November
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ധർമ്മജ് ക്രോപ്പ് ഗാർഡ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള ചുവടുകൾ ശക്തമാക്കി ധർമ്മജ് ക്രോപ്പ് ഗാർഡ്. നവംബർ 28 മുതലാണ് ഐപിഒ ആരംഭിച്ചത്. ഐപിഒയിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.…
Read More » - 29 November
ടൊവിനോ ത്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’: ചിത്രത്തിൽ കൃതി ഷെട്ടി ജോയിൻ ചെയ്തു
കൊച്ചി: യുവതാരം ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ നായിക കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന…
Read More » - 29 November
മാമോദീസ ചടങ്ങിൽ പഴകിയ ബീഫ് ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി വിളമ്പി; കേറ്ററിംഗ് ഉടമയ്ക്കെതിരെ നടപടി
മട്ടാഞ്ചേരി: മാമോദീസ ചടങ്ങിൽ പഴകിയ ബീഫ് ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി വിളമ്പിയ കേറ്ററിംഗ് ഉടമയ്ക്കെതിരെ നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം. മട്ടാഞ്ചേരി സ്വദേശി ഹാരിസിനെതിരെയാണ് നടപടി. മുണ്ടംവേലി…
Read More » - 29 November
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂര്‍ദ് മേരി കൊലപ്പെടുത്തിയത്. പുലര്‍ച്ചെ നെയ്യാറ്റിന്‍കരയിലെ ഉദിയന്‍കുളങ്ങരയിലാണ് സംഭവം. ഉറങ്ങിക്കിടന്ന ഭർത്താവിനെ ലൂര്‍ദ്…
Read More » - 29 November
വിഴിഞ്ഞം സമരം,ആര്‍ച്ച് ബിഷപ് അടക്കമുള്ളവര്‍ക്കെതിരായ കേസ് ദുരുദ്ദേശപരം: കെസിബിസി
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും, ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരായ കേസ് ദുരുദ്ദേശപരം എന്നും കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമിതി. തുറമുഖ നിര്‍മ്മാണം മൂലം…
Read More » - 29 November
പദ്ധതി പ്രദേശത്ത് ലത്തീന്‍ വിഭാഗക്കാരില്ല,പ്രതിഷേധത്തിന്റെ പേരില്‍ സ്ഥലത്തെ ജനങ്ങളുടെ സമാധാന ജീവിതം തടസ്സപ്പെടുത്തുന്നു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹിന്ദു ഐക്യവേദി. സര്‍ക്കാര്‍ കലാപകാരികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന് ഹിന്ദു…
Read More » - 28 November
രജിസ്ട്രേഷൻ സേവനങ്ങൾ അതിവേഗത്തിൽ ജനങ്ങളിലെത്തിക്കും: മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: വിവരസാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി രജിസ്ട്രേഷൻ സംബന്ധിച്ച എല്ലാ സേവനങ്ങളും അതിവേഗത്തിൽ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടപ്പാക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ സാംസ്കാരിക വകുപ്പ് മന്ത്രി വി…
Read More » - 28 November
മത്സ്യത്തൊഴിലാളികൾക്ക് തുടർചികിത്സാ ധനസഹായം: അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യബോർഡ്) സാന്ത്വന തീരം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി പെൻഷകാർക്കും ഗുരുതര രോഗങ്ങൾക്ക് അഞ്ചുവർഷത്തേക്ക് തുടർ ചികിത്സ ധനസഹായം…
Read More » - 28 November
‘സിൽവർ ലൈനിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ല, അനുമതി നൽകാത്തത് കേന്ദ്രം’: കെഎൻ ബാലഗോപാൽ
ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര സർക്കാരാണ് അനുമതി നൽകാത്തതെന്നും കേരളത്തിന് മെച്ചമായ ഒരു പദ്ധതി…
Read More » - 28 November
അലർജിയാണോ നിങ്ങളുടെ വില്ലൻ; പരിഹാരമിവിടെയുണ്ട്
ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോടു ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്ന് പറയുന്നത്. ശരീരത്തിലേക്ക് എന്തെങ്കിലും വസ്തു കയറി അവിടെയുണ്ടാകുന്ന പ്രതിപ്രവർത്തനമാണ് അലർജി. പൊടി, പുക, പൂമ്പൊടി,…
Read More » - 28 November
മുഖം തിളങ്ങാന്‍ കറ്റാര്‍ വാഴയിലെ അരിപ്പൊടി പ്രയോഗം
തിളങ്ങുന്ന ഓജസുറ്റ മുഖം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണം തന്നെയാണ്. എന്നാല്‍ പലര്‍ക്കും പ്രകാശമില്ലാത്ത, നിര്‍ജീവമായ മുഖമായിരിയ്ക്കും ഉളളത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ചര്‍മ്മം തിളങ്ങാന്‍ ചര്‍മ്മസംരക്ഷണം മാത്രം…
Read More » - 28 November
കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ്: വിശദവിവരങ്ങൾ അറിയാം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.…
Read More » - 28 November
ഭൂപതിവ് ചട്ട ദേഗതി അടുത്ത ജനുവരിക്കുള്ളിൽ പൂര്‍ത്തിയാക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ
ഇടുക്കി: സംസ്ഥാനത്തെ ഭൂപതിവ് ചട്ട ദേഗതി അടുത്ത ജനുവരിക്കുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. താമസിക്കുന്ന ഭൂമിയിൽ നിന്നും ആരെയും കുടിയൊഴിപ്പിക്കുന്നത് സർക്കാർ നയമല്ലെന്നും…
Read More » - 28 November
തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും; തുറമുഖ വകുപ്പ് മന്ത്രി
വിഴിഞ്ഞം: വിഴിഞ്ഞത്തെ സമര പശ്ചാത്തലത്തില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ വിമര്‍ശനവുമായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും…
Read More » - 28 November
ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം; ഭർത്താവ് പിന്നാലെ വീട്ടിൽ നിന്ന് കടന്നുകളഞ്ഞു
റാഞ്ചി: മുഖം കഴുകുന്നതിനിടെ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം നടത്തി ഭർത്താവ്. ഝാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ നാംകും സ്വദേശിയായ ആമിർ സ്ഥലത്ത് നിന്ന്…
Read More » - 28 November
വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കും: മന്ത്രി വാസവൻ
തിരുവനന്തപുരം: വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി…
Read More » - 28 November
മഞ്ഞുകാലത്തെ സന്ധി വേദന; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍…
മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് തണുപ്പടിച്ചാല്‍ തന്നെ ശരീരവേദന ഉണ്ടാകാം. സന്ധിവേദനയാണ് പലരും പ്രധാനമായി പറയുന്നത്. ഇത്തരത്തിലുള്ള കാല്‍മുട്ട് വേദന, കൈമുട്ട് വേദന,…
Read More » - 28 November
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു: മനസിലാക്കാം
ഫെർട്ടിലിറ്റിയെ പിന്തുണയ്ക്കുന്ന ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഉൾപ്പെടുന്നു. ഇത് നിങ്ങളുടെ കുടലിൽ മൈക്രോബയോമിനെ വർദ്ധിപ്പിക്കാനും ഹോർമോണുകളെ നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.…
Read More » - 28 November
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂർണമായും പരാജയപ്പെട്ടു: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപ സാഹചര്യമുണ്ടാകാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കുറ്റപ്പെടുത്തി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ…
Read More » - 28 November
വിഴിഞ്ഞം സമരം: ഇനിയും ചർച്ചയ്ക്ക് തയ്യാറാണ്, അത് സർക്കാരിന്റെ ദൗർബല്യമായി കാണരുതെന്ന് വി. ശിവൻകുട്ടി
വിഴിഞ്ഞം: വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണെന്നും സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 28 November
കോഴിക്കോട് നാളെ വിദ്യാലയങ്ങൾക്ക് അവധി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി. റവന്യൂജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും നാളെ (നവംബർ…
Read More »