Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -30 November
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തൽ: മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഈ മാസം ആരംഭിക്കും
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഡിസംബറിൽ ആരംഭിക്കാൻ തീരുമാനം. എൻഡോസൾഫാൻ സെല്ലിന്റെ ചെയർമാനായ പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനക്ഷേമ വകുപ്പ് മന്ത്രി പി…
Read More » - 30 November
തേൻ ഈ രീതിയിൽ കഴിക്കൂ, അമിതവണ്ണം കുറയ്ക്കൂ
ശരീരഭാരം കുറയ്ക്കാൻ തേൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേൻ. തേനിലെ അവശ്യ ഹോർമോണുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ…
Read More » - 30 November
ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം: റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് മന്ത്രിമാർ ഫ്ളാഗ് ഓഫ് ചെയ്തു
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായത്തിനായുള്ള റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് വാഹനങ്ങളുടെ ഫ്ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും ദേവസ്വം വകുപ്പ് മന്ത്രി കെ.…
Read More » - 30 November
മുന്നറിയിപ്പില്ലാതെ പരിശോധന: സ്കൂൾ കുട്ടികളുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് കോണ്ടം,ഗർഭ നിരോധന ഗുളികകൾ, സിഗരറ്റ് എന്നിവ
ബെംഗലൂരു: മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനയിൽ സ്കൂള്‍ കുട്ടികളുടെ ബാഗില്‍ നിന്നും കോണ്ടം, ഗര്‍ഭ നിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്റര്‍ എന്നിവ കണ്ടെത്തി. കര്‍ണാടകയില്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍…
Read More » - 30 November
അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് അപകടമാണോ?
ഭക്ഷണസാധനങ്ങള്‍ അത് പാകം ചെയ്തതായാലും അല്ലാത്തവയായാലും സൂക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരാം. അല്ലാത്തപക്ഷം അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇത്തരത്തില്‍ നിങ്ങള്‍ കേള്‍ക്കാൻ സാധ്യതയുള്ളൊരു വാദമാണ്…
Read More » - 30 November
ടാറ്റ ഗ്രൂപ്പ്: ഇന്ത്യയിലെ ഐഫോൺ നിർമ്മാതാക്കളായ വിസ്ട്രോണിനെ സ്വന്തമാക്കിയേക്കും
ഇന്ത്യയിലെ ഐഫോൺ നിർമ്മാതാക്കളായ വിസ്ട്രോണിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. കർണാടകയിൽ സ്ഥിതി ചെയ്യുന്ന വിസ്ട്രോണിന്റെ യൂണിറ്റാണ് ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കാൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 4,000…
Read More » - 30 November
ദഹനം സുഗമമാക്കും, ഹൃദയരോഗങ്ങൾ പമ്പ കടക്കും; വാഴപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
നമ്മുടെ എല്ലാവരുടെയും വീടുകളിൽ എല്ലായ്പ്പോഴും ഉണ്ടാകുന്ന ഒന്നാണ് വാഴപ്പഴം. ചെറുതാണെന്നു തോന്നുമെങ്കിലും അത്ര നിസാരക്കാരനൊന്നുമല്ല ഇവൻ. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം നല്ലൊരു എനർജി ബൂസ്റ്റർ…
Read More » - 30 November
അഴകിനും ആരോഗ്യത്തിനും ആയുസ്സിനും ഭക്ഷണത്തില്‍ നട്സ് പതിവാക്കാം
പ്രോട്ടീന്‍, വൈറ്റമിനുകള്‍, അവശ്യമായ കൊഴുപ്പ്, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ പോഷകമൂല്യം അധികമുള്ള ആഹാരവിഭവമാണ് നട്സ്. ദിവസവും നട്സ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ആന്റി…
Read More » - 30 November
‘വികാര വിക്ഷോഭത്തിലുണ്ടായ നാക്ക് പിഴ’: അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫാദര്‍ ഡിക്രൂസ്
തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ്. സംഭവിച്ചത് നാക്ക് പിഴവാണെന്നും പരാമര്‍ശം സമുദായങ്ങള്‍ക്കിടയില്‍ ചേരി തിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍…
Read More » - 30 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 154 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 154 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 234 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 November
പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍…
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ ഏറെ പ്രധാനമാണ് ദന്താരോഗ്യവും. ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്.…
Read More » - 30 November
വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…
ആരോഗ്യസംരക്ഷണത്തിൽ പ്രധാനമാണ് ചർമ്മസംരക്ഷണം. അതിൽ വരണ്ട ചർമ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. വരണ്ട ചർമ്മമുള്ളവർ വെള്ളം ധാരാളം…
Read More » - 30 November
രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം
എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും മൈഗ്രെയ്ൻ കുറയ്ക്കാനും അധിക ഭാരം കുറയ്ക്കാനും സഹായിക്കും. എന്നാൽ, അത് മാത്രമല്ല, വെറും…
Read More » - 30 November
സിആർപിഎഫ് ജവാന്റെ വീരമൃത്യു: അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ധോണി സ്വദേശിയാണ്…
Read More » - 30 November
ഡിസംബര്‍ ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഒടിപി, പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് ഡിസംബര്‍ മുതല്‍ ബാങ്കിംഗ് മേഖലയില്‍ പുതിയ മാറ്റങ്ങള്‍. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥ, ഗാര്‍ഹിക സിലിണ്ടര്‍ വില, റെയില്‍വേ ടൈം ടേബിള്‍ തുടങ്ങി…
Read More » - 30 November
സ്പാം പ്രൊഫൈലുകൾക്കും ബ്ലൂ ടിക്ക് ലഭിച്ചു, ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ റീലോഞ്ച് വൈകാൻ സാധ്യത
ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതിനു പിന്നാലെ നടപ്പാക്കിയ ഏറ്റവും പുതിയ മാറ്റങ്ങളിലൊന്നായിരുന്നു ബ്ലൂ സബ്സ്ക്രിപ്ഷൻ. ഉപഭോക്താക്കൾക്ക് നിശ്ചിത തുക നൽകിയാൽ അക്കൗണ്ടുകളിൽ ബ്ലൂ ടിക്ക് ലഭ്യമാകും. എന്നാൽ,…
Read More » - 30 November
കുടവയര്‍ കുറയ്ക്കാന്‍ ഇതാ അഞ്ച് സൂപ്പര്‍ ഭക്ഷണ വിഭവങ്ങള്‍
ശരീരത്തിലെ കൊഴുപ്പ് എന്ന് പൊതുവേ നാം പറഞ്ഞു പോകാറുണ്ടെങ്കിലും പല തരത്തിലുള്ള കൊഴുപ്പ് അടങ്ങിയതാണ് മനുഷ്യശരീരം. ഇവയില്‍ ചിലത് ശരീരത്തിന് അത്യാവശ്യവും ചിലത് അമിതമാകുമ്പോൾ വിനാശകരവുമാണ്. ഉദാഹരണത്തിന്…
Read More » - 30 November
ആഴ്ചയിൽ ഒരിക്കൽ എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് കൊണ്ടുള്ള ഗുണം ഇതാണ്
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. മോശം മുടി സംരക്ഷണമാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇതിന് കാരണമായേക്കാവുന്ന നിരവധി അധിക ഘടകങ്ങളുണ്ട്. മുടി കൊഴിച്ചിൽ ഭയാനകവും…
Read More » - 30 November
മഴക്കാലത്ത് തൈരും മോരും കഴിക്കുന്നത് പ്രശ്നമോ?
കാലാവസ്ഥ അനുസരിച്ച് നമ്മുടെ ആരോഗ്യസ്ഥിതിയും മാറിമറിഞ്ഞ് വരുമല്ലോ. കാലാവസ്ഥ മാറുമ്പോള്‍ നമ്മള് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതരീതികളിലും മാറ്റം വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍. ഇത് ആരോഗ്യത്തെ വലിയ രീതിയില്‍…
Read More » - 30 November
തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഈ ഹെയര്‍ മാസ്കുകള്‍…
തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടി കൊഴിച്ചില്‍ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ…
Read More » - 30 November
അഫ്ഗാനിസ്ഥാനിലെ സ്കൂളിൽ സ്ഫോടനം: 10 കുട്ടികൾ കൊല്ലപ്പെട്ടു
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ മതപാഠശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 10 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച വടക്കൻ സമംഗാൻ പ്രവിശ്യയുടെ തലസ്ഥാനമായ അയ്ബക്കിലെ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി…
Read More » - 30 November
പാദങ്ങളെ സുന്ദരമാക്കൂ; പണചെലവില്ലാതെ വീട്ടിലിരുന്ന് പെഡിക്യൂർ ചെയ്യാം
സൗന്ദര്യത്തിന്റെ ലക്ഷണങ്ങളിൽ മുഖത്തിനും മുടിയ്ക്കുമൊപ്പം തന്നെ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കാൽപാദങ്ങളും. സൗന്ദര്യസംരക്ഷണത്തിൽ അത്ര തന്നെ പ്രധാനമാണ് കാൽപാദങ്ങൾ. ശരീരത്തിന്റെ ആകെ ഭാരം മുഴുവൻ താങ്ങുന്ന പാദങ്ങൾ…
Read More » - 30 November
പ്രമേഹം നിയന്ത്രിക്കുന്നതിന് പച്ച പപ്പായ? അറിയാം ഇതിലെ യാഥാര്‍ത്ഥ്യം…
പപ്പായ പൊതുവെ പഴുത്തത് കഴിക്കാനാണ് ഏവര്‍ക്കും ഇഷ്ടം. ഇത് നാട്ടിൻപുറങ്ങളില്‍ വീട്ടുപറമ്പുകളില്‍ തന്നെ ഏറെയും ലഭ്യമായിരിക്കും. എന്നാല്‍ നഗരപ്രദേശങ്ങളിലാകുമ്പോള് വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കുന്ന പപ്പായകള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കാം.…
Read More » - 30 November
കിവിപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന പഴമാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. കലോറിയും പ്രോട്ടീനും കൊഴുപ്പും കുറവായ ഇവ…
Read More » - 30 November
വെറുംവയറ്റിൽ ഉലുവ വെള്ളം കുടിച്ചോളൂ; ദഹനത്തിൽ തുടങ്ങി കൊളസ്ട്രോൾ നിയന്ത്രണത്തിനു വരെ സഹായകം
രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണം വിശപ്പകറ്റാൻ മാത്രമല്ല, ദിവസം മുഴുവൻ ശരിയായി പ്രവർത്തിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും. തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ, പിറ്റേന്ന്…
Read More »