KeralaLatest NewsInternational

പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഇസ്രായേലിൽ നിന്നും ഒരു മലയാളി വനിത ;വീഡിയോ കാണാം

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഇസ്രായേലിൽ നിന്നും ഒരു മലയാളി വനിത. “ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്ന” മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ ഇസ്രായേലിൽ താമസിക്കുന്ന ജെൻസി ബിനോയ് എന്ന മലയാളി യുവതിയാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

”മുഖ്യ മന്ത്രിയുടെ പോസ്റ്റിലെ പ്രയോഗങ്ങൾ തെറ്റാണെന്ന് ജെൻസി വാദിക്കുന്നു. ഇസ്രായേലിനെ ഭീകര രാഷ്ട്രമായി ചിത്രീകരിച്ചതിൽ ഏറെ ദുഖമുണ്ട്. ഭീകരാക്രമണമില്ലാത്ത, കേരളത്തെ പോലെ രാഷ്ട്രീയ കൊലപാതകങ്ങളില്ലാത്ത,സ്ത്രീകൾ അപമാനിക്കപ്പെടാത്ത നാടാണ് ഇസ്രായേൽ എന്നും ആയിരകണക്കിന് മലയാളികൾ ഇവിടെ മനസമാധാനത്തോടെ ജീവിക്കുന്ന കാര്യം മുഖ്യമന്ത്രി ഓർക്കണമെന്നും” ജെൻസി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button