Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -17 July
സൗദിയില്‍ പിടികിട്ടാപ്പുള്ളികളായ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു
റിയാദ് : സൗദിയില്‍ പിടികിട്ടാപ്പുള്ളികളായ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മൂന്നു ഭീകരരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്നു പേരും പിടികിട്ടാപ്പുള്ളികളാണെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. കിഴക്കന്‍…
Read More » - 17 July
സ്പാം കോളുകളുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം അറിയാം
ശല്യവിളികളുടെ കാര്യത്തിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ഇന്ത്യ.
Read More » - 17 July
ഇന്ദുസര്‍ക്കാര്‍ വിമര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകന്
ഇന്ദിരാഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും ജീവിതത്തോട് സാമ്യമുള്ള കഥ പറയുന്ന ചിത്രമായ ഇന്ദു സര്‍ക്കാര്‍ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ചിത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.
Read More » - 17 July
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ തര്‍ക്കം നിലനില്‍ക്കുന്ന ബി നിലവറയ്ക്കുള്ളില്‍ എന്താണെന്ന് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതിനെ ചൊല്ലി ആശയകുഴപ്പം നിലനില്‍ക്കെ അതിനുള്ളില്‍ എന്താണെന്ന് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ . ബി നിലവറയ്ക്കുള്ളില്‍ വെള്ളി നിക്ഷേപമെന്ന…
Read More » - 17 July
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബൈപ്പാസിൽ ഹൈലൈറ്റ് മാളിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഉൗർനരി സുധീഷ് (38) എന്നയാളാണ് മരിച്ചത്. വാഹനമിടിച്ച് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.…
Read More » - 17 July
സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്കെതിരെ നടി രാജശ്രീ ദേശ്പാണ്ഡെ
നവമാധ്യമങ്ങള്‍ ഇപ്പോള്‍ സദാചാരത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറുകയാണ്. വസ്ത്രം കുറഞ്ഞതിന്റെ പേരില്‍ നായികമാരെ മര്യാദ പഠിപ്പിക്കുന്നവര്‍ ഇപ്പോള്‍
Read More » - 17 July
നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ്…
Read More » - 17 July
ഫ്രീക്കന്‍ മകന്റെ ഈ പ്രവൃത്തി കണ്ട് അമ്മ ആത്മഹത്യ ചെയ്തു
ഫ്രീക്കന്‍ മകന് അമ്മയെ നയിച്ചത് ആത്മഹത്യയിലേക്ക്. കര്‍ണാടക ശിവമോഗയിലെ വിനോഭ നഗറിലാണ് സംഭവം. അധ്യാപികയായ വി പ്രതിഭ (47)യാണ് മരിച്ചത്. മകന്റെ സ്റ്റൈലെന്‍ മുടിവെട്ട് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ്…
Read More » - 17 July
സെക്സി ദുര്‍ഗയില്‍ അഭിനയിച്ചതിന് നായികയ്ക്കെതിരെ സൈബര്‍ ആക്രമണം
തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കാരങ്ങള്‍ നേടി തിളങ്ങിയ സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത അധിക്ഷേപം. താരം തന്നെയാണ് തനിക്ക്…
Read More » - 17 July
നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധം; മുസ്ലിം പള്ളിക്ക് പുറത്ത് സംഘർഷം
ജറുസലം: സിസിടിവി ക്യാമറകളടക്കമുള്ള പുതിയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയതിൽ അൽ അഖ്സ പള്ളിയുടെ പ്രവേശനകവാടത്തിൽ വിശ്വാസികളും ഇസ്രയേലി പോലീസും തമ്മിൽ സംഘർഷം. നിരവധി പലസ്തീനികൾക്ക് സംഘർഷത്തിനിടെ പരിക്കേറ്റു. സംഭവത്തിൽ ഒരാളെ…
Read More » - 17 July
സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍
ഐ എന്‍ എയുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍. പത്ത് ആശുപത്രികളിലായി നൂറ്റിയന്‍പതോളം വിദ്യാര്ത്ഥികളാണെത്തുന്നത്. ജില്ലാ ഭരണകൂടമാണ് ഇവരെ നിയോഗിച്ചത്. നേരിട്ട്…
Read More » - 17 July
നടിയെ ആക്രമിച്ച കേസ് : എം എല്‍ എമാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ എം എല്‍ എമാരായ പി ടി തോമസിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴിയെടുക്കും. ഇതിനായി തിരുവനന്തപുരത്തെത്താന്‍ ആവിശ്യപ്പെട്ട് ഇരുവര്‍ക്കും അന്വേഷണ സംഘം…
Read More » - 17 July
ഇന്ത്യന്‍ സൈന്യത്തില്‍ അടിമുടി മാറ്റം : 27 ലക്ഷം കോടിയുടെ സമഗ്ര നവീകരണ പദ്ധതിയുമായി സൈന്യം
ന്യൂഡല്‍ഹി : ആധുനികവത്കരണം ഉള്‍പ്പെടയുള്ള അടുത്ത അഞ്ച് വര്‍ഷത്തെ പദ്ധതികള്‍ക്കായി 26.84 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് സൈന്യം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ചൈനയും…
Read More » - 17 July
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു വോട്ട് ചെയ്യുന്നത്
തിരുവനന്തപുരം : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു വോട്ട് ചെയ്യുന്നത് 138 എം.എല്‍.എ.മാര്‍. നിയമസഭാ മന്ദിരത്തില്‍ തയ്യാറാക്കിയ ബൂത്തില്‍ ഇവര്‍ വോട്ട് ചെയ്യും. നിയമസഭാ സമുച്ചയത്തിലെ രണ്ടാംനിലയില്‍…
Read More » - 17 July
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഇറാഖ്
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഇറാഖ്. ബാഗ്ദാദി ജീവനോടെ ഉണ്ടെന്നും ഒളിവിൽത്തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ റാഖയിൽ…
Read More » - 17 July
ചൈനയ്ക്കും പാകിസ്ഥാനും ഇന്ത്യയുടെ മുന്നറിയിപ്പ് : ഇനി ഇന്ത്യക്ക് മുന്നില്‍ പാകിസ്ഥാനും ചൈനയ്ക്കും പിടിച്ചു നില്‍ക്കാനാകില്ല
ന്യൂഡല്‍ഹി : അതിത്തിയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കെ ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി ഇന്ത്യ. ഇതിനു മുന്നോടിയെന്നോണം ‘എം777 പീരങ്കികള്‍’ ഇന്ത്യ പരീക്ഷിച്ചു. ഭാരം കുറഞ്ഞതും ദീര്‍ഘദൂര ശേഷിയുള്ളതുമായ…
Read More » - 17 July
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് ആരംഭമാകുന്നു
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് ആരംഭമാകുന്നു. ഇന്ന് മുതല്‍ അടുത്ത മാസം 11വരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. ലോക്സഭ അംഗമായി പി കെ കുഞ്ഞാലിക്കുട്ടി…
Read More » - 17 July
ഇന്ത്യയുടെ ഇലക്ട്രോണിക് വാഹന നിര്‍മാണം യാഥര്‍ത്ഥ്യമാക്കാന്‍ ഐ.എസ്.ആര്.ഒ
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന നിര്‍മാണത്തിനു ചിറകു നല്കാന് ബഹിരാകാശ ഗവേഷണ ഏജന്‍സി ഐഎസ്ആര്‍ഒ. ഇലക്ട്രിക്ക് വാഹന നിര്‍മാണത്തിന് ആവശ്യമായ ലിഥിയം അയണ്‍ ബാറ്ററികള്‍ വാണിജ്യാടിസ്ഥാനത്തില്‍…
Read More » - 17 July
രാജ്യതലവനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ചരിത്രപരമായ തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രിയും സങ്കുചിത ചിന്തയ്ക്കെതിരെ പ്രതിപക്ഷ കൂട്ടായ്മയുടെ തുടക്കമാണിതെന്ന് സോണിയാഗാന്ധിയും പറഞ്ഞു. രാവിലെ 10…
Read More » - 17 July
അമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞ് അബന്ധത്തില്‍ കിണറ്റില്‍ വീണു ; പിന്നീട് നടന്നത് സാഹസികമായ സംഭവങ്ങള്‍
കൂത്തുപറമ്പ് : അമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞ് അബന്ധത്തില്‍ കിണറ്റില്‍ വീണു. പിന്നീട് അവിടെ നടന്നത് സാഹസികമായ സംഭവങ്ങള്‍. കുളിപ്പിക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്ന് ഒന്‍പതുമാസം പ്രായമുള്ള…
Read More » - 17 July
അമേരിക്കയുമായുള്ള ആണവകരാർ : രൂക്ഷ വിമർശനങ്ങളുമായി ഇറാൻ
ടെഹ്റാൻ: അമേരിക്കയുമായുള്ള ആണവകരാർ സംബന്ധിച്ച് രൂക്ഷ വിമർശനങ്ങളുമായി ഇറാൻ. ആണവകരാർ സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടാകേണ്ട സഹകരണങ്ങൾ ലഭിക്കുന്നില്ലെന്നും അവരുടെ ഭാഗം നടപ്പാക്കുന്നതിൽ ട്രംപ് ഭരണകൂടം പൂർണ…
Read More » - 17 July
വിമാനത്തില്‍ എസി ഇല്ല ; നിയമനടപടിയുമായി യാത്രികര്‍
വാഷിംഗ്ടണ്‍ : വിമാനത്തിലെ എസ് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് നിയമനടപടിയുമായി യാത്രികര്‍. അമേരിക്കയിലെ ഇന്‍ഡ്യാനയിലെ സൗത്ത്ബെന്ഡ് എന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന അലീജന്റ് വിമാനത്തിലാണ് സംഭവം. ജൂണ്‍…
Read More » - 17 July
ഉപരോധത്തില്‍ തളരാതെ ഖത്തര്‍ : അമേരിക്കയും അയഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ ജി.സി.സി രാജ്യങ്ങള്‍
റിയാദ് : ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചു ഒന്നര മാസം പിന്നിടുമ്പോള്‍ പ്രശ്നത്തില്‍ നിന്ന് എങ്ങനെ പുറത്തു കടക്കുമെന്നറിയാതെ കുഴങ്ങുകയാണ് ജിസിസി അംഗരാജ്യങ്ങള്‍. ഗതാഗത മാര്‍ഗങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതിനെ…
Read More » - 17 July
തോണി മറിഞ്ഞ് നാല് പേരെ കാണാതായി
വയനാട് : തോണി മറിഞ്ഞ് നാല് പേരെ കാണാതായി. വയനാട് ബാണാസുരാ സാഗര്‍ അണക്കെട്ടില്‍ ആണ് അപകടം നടന്നത്. അനുവാദമില്ലാതെ ഡാമിനകത്ത് മീന്‍ പിടിക്കാന്‍ പോയവരാണ്…
Read More » - 17 July
രാമായണ മാസത്തിന്റെ പുണ്യവുമായി നാലമ്പല ദര്‍ശനത്തിന് ഇന്ന് തുടക്കം
രാമായണ മാസത്തിന്റെ പുണ്യവുമായി നാലമ്പല ദര്‍ശനത്തിന് ഇന്ന് തുടക്കം. രാമായണ മാസമായ കര്‍ക്കിടകത്തില്‍ പ്രസിദ്ധമായി നടന്നു വരുന്നതാണ് നാലമ്പല തീര്‍ത്ഥാടനയാത്ര. ശ്രീരാമ സഹോദരങ്ങളുടെ പ്രതിഷ്ഠയുള്ള തൃപ്രയാര്‍, ഇരിങ്ങാലക്കുട…
Read More »