Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -31 January
എംഎല്‍എയെ അസഭ്യം പറഞ്ഞതിന് പോലീസ് അറസ്റ്റ് ചെയ്തയാള്‍ മരിച്ച നിലയില്‍
തിരുവണ്ണാമലൈ: തമിഴ് നാട് എംഎല്‍എയെ അസഭ്യം പറഞ്ഞതിന് അറസ്റ്റിലായ ആള് മരിച്ച നിലയില്‍. തമിഴ്നാട്ടിലെ കലശപക്കം എംഎല്‍എ വി പനീര്‍ശെല്‍വത്തെ അസഭ്യം പറഞ്ഞതിന് 41 കാരനായ വസന്തമണിയെ…
Read More » - 31 January
പദ്മാവതിന് പിന്നാലെ ആമിയും കുരുക്കില്‍
പദ്മാവതിന് പിന്നാലെ ആമിയും കുരുക്കില്‍. കമല്‍ സംവിധാനം ചെയ്ത ‘ആമി’ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്ജിക്കാരന് ഇടപ്പള്ളി സ്വദേശി കെ രാമചന്ദ്രന്റെ ആവശ്യം ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നാണ്. സെന്‍സര്‍…
Read More » - 31 January
കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബി.ജെ.പിയിലേക്ക്
അഗര്‍ത്തല•കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മ ഉടന്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ ത്രിപുരയിലെ കോണ്‍ഗ്രസിന് കനത്ത ആഘാതമായി. സംസ്ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് ചുമതലയുള്ള…
Read More » - 31 January
റിയാദിൽ തീപിടുത്തം
സൗദി ; റിയാദിൽ തീപിടുത്തം. അൽ ഒലായ സ്ട്രീറ്റിലെ അൽ ഫൈസലിയ ടവറിനടുത്തെ ബഹുനില കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്നും പുക ഉയരുന്നതായി വിവരം ലഭിച്ചതനുസരിച്ച്…
Read More » - 31 January
ഓട്ടോ പ്ലേ വീഡിയോ സ്ഥിരമായി ഇല്ലാതാക്കാം; പുതിയ സംവിധാനവുമായി ഗൂഗിൾ
വെബ്സൈറ്റുകളിലെ വീഡിയോ ഓട്ടോപ്ലേ സ്ഥിരമായി നിശബ്ദമാക്കാൻ സംവിധാനവുമായി ക്രോം ഇന്റര്‍നെറ്റ് ബ്രൗസറിന്റെ പുതിയ പതിപ്പ്. നേരത്തെ അവതരിപ്പിച്ച താൽക്കാലിക മ്യൂട്ട് ടാബിന് പിന്നാലെയാണിത്. ഓട്ടോപ്ലേ സ്ഥിരമായി നിശബ്ദമാക്കാന്‍…
Read More » - 31 January
ബലാത്സംഗം പ്രതിരോധിച്ച യുവതിയുടെ തലയില്‍ അക്രമി മദ്യക്കുപ്പി അടിച്ചു തകര്‍ത്തു
ബലാത്സംഗം പ്രതിരോധിച്ച യുവതിയുടെ തലയില്‍ അക്രമി മദ്യക്കുപ്പി അടിച്ചു തകര്‍ത്തു. തലപൊട്ടി മുഖം മുഴുവന്‍ രക്തം ഒലിച്ചിറങ്ങിയ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്നത് സ്വീഡനിലെ…
Read More » - 31 January
ഓഫീസിലുള്ളപ്പോള്‍ മിക്കവാറും അദ്ദേഹം പൂര്‍ണ നഗ്നനായിരിക്കും; ഗര്‍ഭനിരോധന ഉറകള്‍ മാറ്റുന്നതും കിടക്കയില്‍ വീണ സ്രവം തുടച്ചുമാറ്റുന്നതും ഞാനായിരുന്നു: ഹാര്‍വിയ്ക്കെതിരെ പരാതിയുമായി ഇന്ത്യന്‍ യുവതി
വാഷിംഗ്ടണ്‍: ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റനെതിരെ ആരോപണവുമായി ഇന്ത്യന്‍ വംശജയായ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ്. 2013-2015 കാലഘട്ടത്തില്‍ ഹാര്‍വിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ആയിരുന്നു സന്ദീപ് റാഹെല്‍. ഹാര്‍വിക്കൊപ്പം ജോലി…
Read More » - 31 January
ഒമാന്‍ വിസ നല്‍കുന്നത് നിര്‍ത്തിയ 87 തൊഴിലുകള്‍ ഇതാണ്
ഒമാന്‍ വിസ നല്‍കുന്നത് നിര്‍ത്തിയ 87 തൊഴിലുകള്‍ ഇതാണ് ഒമാന്‍ : 87 തസ്തികകള്‍ക്ക് വിസ നല്‍കുന്നത് ഒമാന്‍ റദ്ദാക്കി. ഉദ്യോഗാര്‍ത്ഥികളായ മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് തിരിച്ചടിയാകുന്നതാണ്…
Read More » - 31 January
മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് നിരവധി പേര് ബി.ജെ.പിയില്‍ ചേര്‍ന്നു
കാഞ്ഞങ്ങാട്•കാഞ്ഞങ്ങാട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് നിരവധി പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി സംഘടിപ്പിക്കുന്ന വികാസ് യാത്രയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നടന്ന സംഗമത്തില്‍ വച്ചാണ് ഇവര്‍ ബി.ജെ.പി…
Read More » - 31 January
കേന്ദ്രത്തിന്റെ ഇടപെടലോടെ അറ്റ്ലസ് രാമചന്ദ്രന് ശാപമോക്ഷം; ഉടന്‍ ജയില്‍ മോചിതനാകാന്‍ സാധ്യത
പത്തനംതിട്ട: കേന്ദ്ര ഇടപെടലിലൂടെ ജൂവലറിശൃംഖലകളുടെ ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന് ജയില്മോചിതനാകുന്നെന്ന് സൂചന. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിലൂടെയാണ് രാമചന്ദ്രന് മോചിതനാകാന്‍ പോകുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു…
Read More » - 31 January
ആദ്യം ശ്രമിച്ചത് ജീവനോടെ കത്തിക്കാന്‍; വേറെ വഴിയില്ലാതെ വന്നപ്പോള്‍ ഒടുവില്‍ വെടിവെച്ചു: സൈന്യത്തിന്റെ മറുപടി ഇങ്ങനെ
ശ്രീനഗര്‍: ഷോപിയാനില്‍ വിഘടനവാദികള്‍ക്ക് നേരേ നടന്ന വെടിവെപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈന്യം. വെടിവെപ്പില്‍ വീരമൃത്യു വരിച്ച ജവാനെ ആദ്യം ജീവനോടെ കത്തിക്കാനാണ് ശ്രമിച്ചതെന്നും വേറെ വഴിയില്ലാതെ വന്നപ്പോള്‍…
Read More » - 31 January
പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി: സൗദിയുടെ പുതിയ തീരുമാനം ഇങ്ങനെ
ജിദ്ദ: പ്രവാസി മലയാളികള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് സൗദിയുടെ പുതിയ തീരുമാനം. സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. നിതാഖാതിന്റെ ഭാഗമായി 12 വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്കായി…
Read More » - 31 January
ഷാരൂഖാന്റെ ആഡംബര വീട് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി
മുംബൈ: കൃഷിഭൂമിയില്‍ ബോളിവുഡ് താരം ഷാരൂഖ് പണിതുയര്‍ത്തിയ ആഡംബരവീട് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അലിബാഗിലായിരുന്നു താരം ഒഴിവുകാല വസതി…
Read More » - 31 January
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി മന്ത്രാലയം
റിയാദ്: ജോലിതേടി സൗദിയില്‍ എത്തുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ വിദേശ തൊഴിലാളിയുടെ ഇഖാമ, റീഎന്‍ട്രി ഫീസുകളും ലെവിയും തൊഴിലുടമതന്നെ വഹിക്കണം. ഇനി…
Read More » - 31 January
തനിച്ച് താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ചു
പത്തനംതിട്ട: തനിച്ച് താമസിക്കുന്ന വയോധികയെ കൈയ്യും കാലും കെട്ടിയിട്ട് പീഡിപ്പിച്ചു .79 വയസുള്ള ഇവരെ ഗുരുതരാവസ്ഥയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച…
Read More » - 31 January
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം
ന്യൂഡല്‍ഹി : ഇന്ത്യയെ നടുക്കി ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.6 തീവ്രതയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത ഭൂചലനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍…
Read More » - 31 January
കൊച്ചിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; മരുന്നെത്തിയത് ഹോങ്കോങില്‍ നിന്ന്
കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഒരു കോടി രൂപയുടെ മയക്കുമരുന്നാണ് കസ്റ്റംസ് പിടികൂടിയത്. ഹോങ്കോങില്‍ നിന്ന് കൊച്ചി സ്വദേശിയുടെ പേരില്‍ പാഴ്സലായാണ് മയക്കുമരുന്ന് എത്തിയത്. പാഴ്സല്‍ കണ്ട്…
Read More » - 31 January
ശശീന്ദ്രനെതിരെ വീണ്ടും ഹർജി
കൊച്ചി: ഫോൺ വിളിക്കേസിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹർജി നൽകിയത്.
Read More » - 31 January
മരിക്കുമ്പോള്‍ ഗാന്ധിജി അങ്ങനെ പറഞ്ഞിട്ടില്ല; മറുപടിയുമായി വെങ്കിട്ട കല്യാണം
ചെന്നൈ: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി 1943 മുതല്‍ 1948 വരെ ബാപ്പുവിന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന വെങ്കിട്ട കല്യാണം. മരിക്കുമ്പോള്‍ ഗാന്ധിജി…
Read More » - 31 January
കൊച്ചിയില്‍ വീണ്ടും അമോണിയ ചോര്‍ന്നു: സംഭവം അറിഞ്ഞത് ഉറങ്ങികിടന്നവര്‍ക്ക് ശ്വാസംമുട്ടിയതോടെ
തോപ്പുംപടി: കൊച്ചിയിൽ വീണ്ടും അമോണിയ ചോർന്നു. കൊച്ചി തുറമുഖത്ത് തിങ്കളാഴ്ച രാത്രി 1 മണിയോടെയാണ് വാതകം ചോര്‍ന്നത്. മോണായ പരിസരത്ത് പടർന്നതോടെ ഉറക്കത്തിലായിരുന്ന പരിസരവാസികൾക്ക് ശ്വാസം മുട്ടലും…
Read More » - 31 January
ആരും ഭയക്കേണണ്ടതില്ലെന്ന് പൊലീസ് : കറുത്ത സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നതിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു നാളുകളായി വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിയ്ക്കുന്നത് പതിവായപ്പോള്‍ ജനങ്ങള്‍ ഭീതിയിലായിരുന്നു. മോഷണ സംഘങ്ങളോ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘങ്ങളോ ആണ് ഇതിനു…
Read More » - 31 January
152 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നുദിക്കുന്ന ചന്ദ്രന്റെ സവിശേഷതകളേറെ
ചെന്നൈ : 152 വര്‍ഷത്തിനുശേഷം ബുധനാഴ്ച വൈകീട്ട് മൂന്ന് അപൂര്‍വതയോടെയായിരിക്കും ആകാശത്ത് അമ്പിളിയുദിക്കുക. ബുധനാഴ്ച വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും…
Read More » - 31 January
മാനസിക വൈകല്യമുള്ള സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികളെ റിമാന്‍ഡ് ചെയ്തു
കൊച്ചി: വൈപ്പിനില്‍ മാനസിക വൈകല്യമുള്ള സ്ത്രീയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകളെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൊച്ചി പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടില്‍…
Read More » - 31 January
വിദേശ വനിതയെ പീഡിപ്പിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ
പള്ളുരുത്തി: കെ .എസ്.ആര്.ടി.സി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. കൊല്ലം ഭരണിക്കാവ് കൊച്ചൂട്ടി കോളനി,ജോസ് ഭവനില്‍ ജോസ്(37)നെയാണ്…
Read More » - 31 January
ലൈംഗിക ആരോപണക്കേസിൽ ശിക്ഷ കാത്തുകഴിയുകയായിരുന്ന നടന് തൂങ്ങി മരിച്ചനിലയിൽ
ലോസ് ആഞ്ചലസ്: യുഎസ് നടൻ മാർക് സാലിംഗിനെ(35) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുട്ടികളെ ലൈംഗിക ചിത്രീകരണത്തിനു ഉപയോഗിച്ചെന്ന കേസിൽ ശിക്ഷ കാത്തുകഴിയുകയായിരുന്നു സാലിംഗ്. മാർച്ച് ഏഴിനാണ് ശിക്ഷപ്രഖ്യാപിക്കാനിരുന്നത്.…
Read More »