Election 2019
- Apr- 2019 -8 April
വിശ്വസ്തത ഇന്ത്യന്‍ ഭരണഘടനയോടല്ല, മൂന്ന് മുൻ മുഖ്യമന്ത്രിമാർ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹർജി
ന്യൂഡല്‍ഹി: മെഹ്ബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ഈ…
Read More » - 8 April
മുസ്ലിം ലീഗ് വൈറസ് തന്നെ – അബ്ദുള്‍ റഷീദ് അന്‍സാരി
മുസ്ലിം ലീഗ് വൈറസാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം ശരിയാണെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി. രാജ്യത്തിന് ഗുണകരമല്ലാത്ത ആശയങ്ങളെ വൈറസ്…
Read More » - 8 April
വിവാദച്ചൂടില്‍ കോഴിക്കോട് മണ്ഡലം; അങ്കത്തിനൊരുങ്ങുന്നവര് ഈ മൂന്ന് പേര്
തെരഞ്ഞെടുപ്പ് ചൂടും വിവാദച്ചൂടും ഒരുപോലെ കത്തിക്കയറുകയാണ് കോഴിക്കോട്. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പൊതുവേ ഇടത്തേക്കു ചായാന്‍ മടി കാണിച്ചിട്ടുള്ള മണ്ഡലമാണ് ഇത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട…
Read More » - 8 April
തുഷാറിന് വയനാടന്‍ മണ്ണിലെ യുവതയുടെ ഉജ്ജല സ്വീകരണം
ബത്തേരി : വയനാട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ ജാഥയില്‍ വമ്പിച്ച സ്വീകരണമാണ് എന്‍ഡിഎ സ്വാനാര്‍ഥി തുഷാര്‍ വെളളാപ്പളളിക്ക് ലഭിച്ചത്. യുവാക്കളുടെ ഒരു വലിയ നിരയാണ് അദ്ദേഹത്തെ അകമ്പടി…
Read More » - 8 April
ദിവസവും നീക്കുന്നത് പത്ത് ലക്ഷത്തോളം പ്രകോപനപരമായ ഉള്ളടക്കം: എഫ് ബി
ദിവസവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്ത് ലക്ഷത്തോളം പകോപനപരമായ ഉള്ളടക്കം നീക്കം ചെയ്യുന്നുണ്ടെന്ന് ഫേസ്ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന് ലേണിംഗ് (ML) ടൂളുകളുടെ സഹായത്തോടെയാണ് ഉള്ളടക്കം നീക്കം…
Read More » - 8 April
വികസനം തന്നെ ലക്ഷ്യം; അരയും തലയും മുറുക്കി സി.ദിവാകരന് തലസ്ഥാനത്ത്
നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് നെടുമങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ സി. ദിവാകരനെ തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് രംഗത്തിറക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിയെ…
Read More » - 8 April
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല : സുരേഷ് ഗോപി തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്കി
തൃശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ സുരേഷ് ഗോപി വിശദീകരണം നല്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മറുപടി…
Read More » - 8 April
തെരഞ്ഞെടുപ്പ് പൂരത്തിനൊരുങ്ങി തൃശൂര്‍; കാണാന്‍ പോകുന്നത് ശക്തമായ ത്രികോണമത്സരം
പൂരമെന്നു പറഞ്ഞാല്‍ ഏവര്‍ക്കും പ്രിയം തൃശൂര്‍ പൂരം തന്നെ. എന്നാല്‍ തൃശൂരിലിപ്പോള്‍ പൊടിപാറുന്നത് തെരഞ്ഞെടുപ്പ് പൂരമാണ്. നൂല്‍നൂറ്റു ജീവിച്ചിരുന്ന സാധാരണ കോണ്‍ഗ്രസ് നേതാവ് സി.ആര്.ഇയ്യുണ്ണിക്കു വോട്ട് ചെയ്തു…
Read More » - 8 April
ഇന്ത്യ ആര് ഭരിക്കും? മുന്നണികളെ ആശങ്കയിലാക്കി പുതിയ സര്‍വേ
ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നനികള്ക്ക് നെഞ്ചിടിപ്പേറ്റി പുതിയ സര്‍വേ ഫലം. കേവല ഭൂരിപക്ഷമായ 272 എന്ന സംഖ്യ ഒരു മുന്നണിക്കും ഒറ്റയ്ക്ക് മറികടക്കാന്‍ കഴിയില്ലെന്നാണ് എ.ബി.പി ന്യൂസ്-…
Read More » - 8 April
പൊന്നായ പൊന്നാനിയില്‍ ഇക്കുറിയും മത്സരിക്കുന്നത് അതിശക്തര്‍ തന്നെ
പൊന്നാണ് മുസ്ലിം ലീഗിനു പൊന്നാനി. മാറ്റേറുകയും കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും ചതിച്ചിട്ടില്ല. എല്ലാം കൈവിട്ടു പോകുമായിരുന്ന 2004ല്‍ യുഡിഎഫിന്റെ മാനം കാത്തതു പൊന്നാനിയാണ്. കുത്തക മണ്ഡലമായിരുന്ന മലപ്പുറം പോലും…
Read More » - 8 April
ബിജെപി സര്‍ക്കാര്‍ വീണ്ടും വരുകയെന്നത് ജനങ്ങളുടെ ആവശ്യം ; ഇന്ത്യൻ ഓവർസീസ് ഫോറം നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു
റിയാദ് : ഇന്ത്യൻ ഓവർസീസ് ഫോറം, റിയാദ് സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൺവെൻഷൻ ബഹുമാനപെട്ട രാജ്യസഭ എംപി വി..മുരളീധരൻ ഉദ്ഘാടനം…
Read More » - 8 April
ലോക്സഭാ തെരഞ്ഞെടുപ്പ്; കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിലയിരുത്തി മലപ്പുറം കീഴടക്കാന്‍ വി. ഉണ്ണിക്കൃഷ്ണന്
മലപ്പുറം: കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന വി. ഉണ്ണികൃഷ്ണന് പ്രചാരണരംഗത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. എബിവിപിയുടെയും ദേശീയ അധ്യാപക പരിഷത്തിന്റെയും സംസ്ഥാന പ്രസിഡന്റായി മണ്ഡലത്തില്‍…
Read More » - 8 April
ലോക്സഭാ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിലെ ചാണക്യന് തെരഞ്ഞെടുപ്പ് ഗോദയില്‍ വീണ്ടും
മലപ്പുറം: മലപ്പുറത്തുകാരുടെ സ്വന്തം കുഞ്ഞാപ്പയാണ് കുഞ്ഞാലിക്കുട്ടി. ഏത് പ്രശ്നങ്ങളിലും കൂടെ നിന്ന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കുഞ്ഞാലിക്കുട്ടി മലപ്പുറത്തുകാരുടെ പ്രിയങ്കരനാണ്. കേരള രാഷ്ട്രീയത്തില്‍ ചാണക്യനെന്ന് വിളിക്കപ്പെട്ട രാഷ്ട്രീയക്കാരന്. കടുത്ത…
Read More » - 8 April
എംബി രാജേഷിന്റെ പ്രചാരണ റാലിയിലെ വടിവാള്‍; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ…
Read More » - 8 April
കോണ്‍ഗ്രസ് നേതാക്കള്‍ തവളയെപ്പോലെയാണെന്ന് ബൃന്ദ കാരാട്ട്
പാറശാല: കോണ്‍ഗ്രസ് നേതാക്കള്‍ തവളയെപ്പോലെയെന്ന് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസിലുളള പല നേതാക്കളും ബിജെപിയിലേക്ക് പോകുകയാണെന്നും ബിജെപിയുടെ ജനപ്രതിനിധികളില്‍ 121 പേര് കോണ്‍ഗ്രസില്‍ നിന്ന്…
Read More » - 8 April
മാവേലിക്കര തഴവ സഹദേവനെ നെഞ്ചേറ്റുമോ?
ആദ്യം ബിജെപി ഏറ്റെടുത്ത മാവേലിക്കര മണ്ഡലം വച്ചുമാറ്റത്തിലൂടെയാണ് ബിഡിജെഎസിന്റെ കൈകളിലെത്തിയതോടെയാണ് തഴവ സഹദേവന് നറുക്കു വീണത്. മാവേലിക്കര സഹദേവന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് പാര്‍ട്ടിക്കറിയാം.
Read More » - 8 April
പ്രധാനമന്ത്രി പറയുന്നു ‘ മുന്നോട്ട് നയിക്കാന്‍ പ്രചോദനമേകുന്നത് ദേശിയതയാണ് , നല്ല ഭരണനിര്‍വ്വഹണമാണ് പാര്‍ട്ടിയുടെ മന്ത്രം , പാവപ്പെട്ടവരുടെ ഉന്നമനമാണ് പാര്‍ട്ടിയുടെ വിഷന്‍ ‘ ജനമനസിനോട് ചേര്‍ന്നുളള ബിജെപിയുടെ പ്രകടന പത്രിക “സങ്കല്പ് പത്ര” പുറത്തിറക്കി
ന്യൂഡല്‍ഹി : പാര്‍ട്ടിയുടെ ഉന്നതവൃത്തങ്ങളെ സാക്ഷിയാക്കി ബിജെപിയുടെ പ്രകടന പത്രിക സങ്കല്പ് പത്ര പ്രധാനമന്ത്രി നരേന്ദ്രമോദി ജന സമക്ഷം അവതരിപ്പിച്ചു. ദേശീയതയും സഹിഷ്ണുതയയേയും ഊന്നല്‍ നല്കുന്ന പത്രിക…
Read More » - 8 April
ബി.ജെ.പി നേതാവ് സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി
ന്യൂഡല്‍ഹി•ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ കാറ്റും കനത്ത മഴയും മൂലം ഉത്തരാഖണ്ഡില്‍ അടിയന്തിരമായി നിലത്തിറക്കി. വ്യാഴാഴ്ച ആരംഭിച്ച ബി.ജെ.പിയുടെ ലോക്സഭാ പ്രചാരണ പരിപാടിയിലെ…
Read More » - 8 April
മാവോയിസ്റ്റ് ഭീഷണി: സംസ്ഥാനങ്ങളിലെ പോലീസുകാര്‍ സംയുക്ത യോഗം ചേരും
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥന്മാര് സംയുക്ത യോഗം ചേരാനൊരുങ്ങുന്നു.കേരളം,കർണാടക-തമിഴ്നാട് പോലീസ് എന്നിവരാണ് യോഗം ചേരുക.
Read More » - 8 April
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കോഴ വിവാദം: ബിജെപിയുടെ മൗനത്തെ വിമര്‍ശിച്ച് എളമരം കരീം
കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ ബിജെപിയുടെ മൗനത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് എളമരം കരീം രംഗത്ത്. എം കെ…
Read More » - 8 April
തൃശ്ശൂരിലെ കളക്ടറെ ഉടന്‍ മാറ്റണം: വിവാദമായി മോഹന്‍ ദാസിന്റെ ട്വീറ്റ്
കോഴിക്കോട്: തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അനുപമ ഐഎസ്സിനെതിരേ ബിജെപി ബൗദ്ധിക സെല്‍ തലവന്‍ ടിജി മോഹന്‍ദാസിന്റെ വര്‍ഗ്ഗീയ പരാമര്‍ശം. അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന്…
Read More » - 8 April
പിസി ജോർജ്ജിന്റെ പാർട്ടിയിൽ കൂട്ടരാജി; 60 പേർ സിപിഎമ്മിലേക്ക്
കോട്ടയം: പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടിയിൽ കൂട്ടരാജി. 60 പേർ സിപിഎമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. രാജിവെച്ചവരെ മുണ്ടക്കയത്തെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് സ്വീകരിച്ചു. പത്തനംതിട്ട…
Read More » - 8 April
വയനാടിൽ ശക്തമായ പോരാട്ടം കാഴ്ച വെക്കാൻ തുഷാർ വെള്ളാപ്പള്ളി
സമുദായത്തിന്റെ കൂടി നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ നൽകാവുന്ന മികച്ച സ്ഥാനാർഥിയായിരിക്കും തുഷാർ വെള്ളാപ്പള്ളി
Read More » - 8 April
മറ്റൊരു പ്രധാനമന്ത്രിയുടെ ഭരണത്തിന് കീഴിലും രാജ്യം ഇത്രയും പുരോഗതി കൈവരിച്ചിട്ടില്ല: മോദിയെ പ്രശംസിച്ച് വരുണ്‍ ഗാന്ധി
ലക്നൗ: ബിജെപിയുടെ കീഴിലുള്ള മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തെ പ്രശംസിച്ച് വരുണ്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ പിലിബിത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു വരുണ്‍ മോദിയെ വാനോളം പുകഴ്ത്തിയത്.…
Read More » - 8 April
ബിജെപി പ്രകടന പത്രികയില്‍ ശബരിമലയും
ന്യൂഡല്‍ഹി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ശബരിമലയും. വിശ്വാസവുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ ഭരണഘടനാ സംരക്ഷണം നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ശബരിമലയെ സംരക്ഷിച്ചിുള്ള ആചാര സംരക്ഷണം ഉറപ്പാക്കും എന്നാണ്…
Read More »