Election 2019
- Apr- 2019 -21 April
ആം ആദ്മിയുമായി സഖ്യമില്ല, സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും ; ഷീല ദീക്ഷിത്
ഡല്‍ഹിയിലെ സീറ്റുകള്‍ സംബന്ധിച്ച് ധാരണ ഉണ്ടായെങ്കിലും ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ സഖ്യം വേണമെന്ന എഎപിയുടെ ആവശ്യത്തോട് കോണ്‍ഗ്രസ് മുഖം തിരിച്ചിരുന്നു.
Read More » - 21 April
ആലത്തൂര്‍ ഇടതുപക്ഷത്തിനൊപ്പം; പി.കെ ബിജു
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ജനം സ്വീകരിച്ചു എന്നതിന്റെ തെളിവാണ് പ്രചരണത്തിനിടെ ലഭിക്കുന്ന ആവേശ്വോജലമായ സ്വീകരണമെന്നും പി കെ ബിജു പറഞ്ഞു.
Read More » - 21 April
തെരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണമെന്ന് വ്യക്തമാക്കി എസ്.ഡിപി.ഐ
രാഹുൽ തലസ്ഥാനത്ത് മത്സരിച്ചിരുന്നവെങ്കിൽ തെക്കന്കേരളത്തില് യു.ഡി.എഫിന് വന്‍ മുന്നേറ്റമുണ്ടാക്കാനും ബി.ജെ.പിയുടെ സാധ്യതകളെ ഇല്ലാതാക്കാനും സാധിക്കുമായിരുന്നു. അധികാരത്തില്‍ വന്നാല്‍ ബാബരി മസ്ജിദ് വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് കോണ്‍ഗ്രസ് ലീഗ്…
Read More » - 21 April
തെരഞ്ഞെടുപ്പ് പ്രചരണത്തിലും പരിസ്ഥിതി സൗഹാര്‍ദ്ദ തീരുമാനവുമായി കുമ്മനം
തിരുവനന്തപുരം: ലാളിത്യം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും വളരെയധികം ജനസമ്മതിയുള്ള വ്യക്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയും പൊതുപ്രവര്‍ത്തകനുമായ കുമ്മനം രാജശേഖരന്. ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ള പലവ്യത്യസ്ത തീരുമാനങ്ങളെ പോലെയും ശ്രദ്ധേയമാകുകയാണ് തെരഞ്ഞെടുപ്പ്…
Read More » - 21 April
വംശഹത്യയുടെ വക്താവിനെ എത്തിച്ച് ബിജെപി റോഡ് ഷോ നടത്തി: അമിത് ഷായ്ക്കെതിരെ പിണറായി
ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപങ്ങളുടേയും വംശീയഹത്യയുടേയും വക്താക്കളെ എത്തിച്ചാണ് കേരളത്തില്‍ ബിജെപി റോഡ് ഷോ നടത്തിയതെന്ന് മുഖ്യമന്ത്രി…
Read More » - 21 April
സരിതയ്ക്ക് മത്സരിക്കാന്‍ അനുവാദം; രാഹുലിന്റെ പത്രിക സ്വീകരിച്ചില്ല
സരിത എസ് നായര്‍ ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ മത്സരിക്കും. അമേഠിയില്‍ മത്സരിക്കാനുള്ള സരിതയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാധിക്കെതിയാണ് സരിത മത്സരിക്കുന്നത്. അതേസമംയ…
Read More » - 21 April
കഴിഞ്ഞ വര്‍ഷം കിട്ടിയ ഭൂരിപക്ഷത്തിന്റെ മൂന്നിരട്ടി ഇത്തവണ ലഭിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
പൊന്നാനി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ ആത്മവിശ്വാസം വര്‍ദ്ധിച്ചെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. യുഡിഎഫിന്റെ ഉറച്ചകോട്ടയായ പൊന്നാനിയില്‍ ഇത്തവണ ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ…
Read More » - 21 April
എന്‍.കെ പ്രേമചന്ദ്രനെതിരെ സിപിഎം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്ളില് നിന്നും കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നുവെന്ന ആരോപണം തള്ളിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം രംഗത്ത്. തെരഞ്ഞെടുപ്പ് പ്രരചണം വിലയിരുത്താന്‍ ആര്‍എസ്പി ഷാഡോ സംഘത്തെ…
Read More » - 21 April
കേന്ദ്രമന്ത്രി നിർമല സീതാരാമൻ വയനാട്ടിലെത്തി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ബിജെപിക്ക് വേണ്ടി കേന്ദ്രമന്ത്രി നിർമല സീതാരാമൻ വയനാട്ടിലെത്തി. സുൽത്താൻ ബത്തേരിയിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്ന തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണയറിയിച്ചുകൊണ്ടാണ് നിർമല…
Read More » - 21 April
തന്നെയും കോണ്‍ഗ്രസിനേയും തെറ്റിക്കാന്‍ ശ്രമമെന്ന് എന്‍.കെ പ്രേമചന്ദ്രന്
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചരണചത്തില് നിന്നും കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എന്‍.കെ പ്രേമചന്ദ്രന്. പ്രചരണത്തില്‍ നിന്നും യുഡിഎഫ് വിട്ടു നില്ക്കുന്നില്ല.…
Read More » - 21 April
പെരുമാറ്റച്ചട്ട ലംഘനം; ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാ നാര്ത്ഥികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം, പ്രചാരണ ചെലവ് എന്നിവ സംബന്ധിച്ച പരാതികള്‍ കലക്ട്രേറ്റില്‍…
Read More » - 21 April
നവജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നു കാണിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ…
Read More » - 21 April
പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്തുവെന്ന് പരാതി
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്തുവെന്ന് പരാതി.കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോതോട്ടുപാറയിൽ വെച്ച് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. ആക്രമണത്തിന് പിന്നിൽ…
Read More » - 21 April
ലോക്സഭാ തെരഞ്ഞെടുപ്പ്; ജില്ല സമ്പൂര്‍ണ സജ്ജമെന്ന് ഡോ. കെ. വാസുകി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം ജില്ല സമ്പൂര്‍ണ സജ്ജമായതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയായി.…
Read More » - 21 April
അടുത്ത തെരഞ്ഞെടുപ്പില്‍ അയല്‍ രാജ്യത്തി നിന്നും മത്സരിക്കേണ്ടി വരും: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ പരിഹസിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. അമേഠിയിൽ സ്മൃതി ഇറാനിയാണ് എതിരാളിയെന്നറിഞ്ഞപ്പോള്‍ പരാജയപ്പെടുമെന്ന് പേടിച്ചാണ് രാഹുൽ വയനാട്ടിലേക്ക് ഓടിയത്. എന്നാല്‍ വയനാട്ടിലും ഫലം മറിച്ചാവില്ല.…
Read More » - 21 April
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടിയുമായി ശ്രീധരന് പിള്ള
തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറഞ്ഞെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തലിന് മറുപടിയുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. മീണയും താനും നിയമത്തിന് അതീതരല്ലെന്ന്…
Read More » - 21 April
റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്ത്തകൻ പ്രിയങ്കയെ കാണാനെത്തി
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വായനാട്ടിൽനിന്നും മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിര്‍ദേശപത്രിക സമർപ്പിക്കാൻ മണ്ഡലത്തിലെത്തിയപ്പോൾ രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്ത്തകന്…
Read More » - 21 April
തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലേ? എങ്കില്‍ വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ മതി
ഇലക്ഷന് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കിലും ഇലക്ഷന് കമ്മീഷന് അംഗീകരിച്ച ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം.
Read More » - 21 April
വികസന വിഷയത്തിൽ ജോയ്സ് ജോർജ് എംപിക്കെതിരെ യുഡിഎഫ്
ഇടുക്കിയിൽ വികസനം നടത്തിയെന്ന് അവകാശപ്പെടുന്ന ജോയ്സ് ജോർജ് എംപിക്കെതിരെ യുഡിഎഫ് പ്രതിഷേധം. കേന്ദ്രം ഭരണാനുമതി നൽകാത്ത ശബരിമല പളനി ദേശീയപാത എംപിയുടെ വികസന പദ്ധതികൾ വിവരിക്കുന്ന പുസ്തകത്തിൽ…
Read More » - 21 April
അവസാന നിമിഷം പരിപാടിമാറ്റി; പ്രിയങ്ക ജവാന്റെ വീട് സന്ദര്‍ശിക്കുന്നത് ഇന്ന്
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് വി.വി വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും
Read More » - 21 April
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു
പഞ്ച്കുള: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അകാലി ദള്ളില്‍ ചേര്‍ന്നു. 35 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച് ഗുര്‍വിന്ദര്‍ സിങ് ബാലിയാണ് പാര്‍ട്ടി വിട്ടത്.. ശനിയാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി…
Read More » - 21 April
സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകളുടെ കണക്കുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് 831 പ്രശ്നബാധിത പോളിങ് ബൂത്തുകളും 359 തീവ്രപ്രശ്നബാധിത ബൂത്തുകളുമുണ്ടെന്ന് ടിക്കാറാം മീണ
Read More » - 21 April
വിവാദ പരാമർശം ; ശ്രീധരൻപിള്ള മാപ്പുപറഞ്ഞുവെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയ ശേഷം രണ്ടു തവണ തന്നെകണ്ട് മാപ്പുപറഞ്ഞുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ…
Read More » - 21 April
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നു ; ഇന്ന് കൊട്ടിക്കലാശം
കഴിഞ്ഞ ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് അവസാനം. ഇന്ന് വൈകിട്ടോടെ പരസ്യ പ്രചരണങ്ങള്‍ അവസാനിക്കും. നാളെ നിശബ്ദ പ്രചരണം നടത്താം. അവസാന മണിക്കൂറുകള്‍ ആവേശമാക്കുകയാണ് പ്രവര്‍ത്തകര്‍.…
Read More » - 21 April
നാളത്തെ സര്‍ക്കാര്‍ അവധിയെ കുറിച്ച് തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കേണ്ട എന്നാണ്…
Read More »