കണ്ണൂർ : യുഡിഎഫിനെതിരെയും കള്ളവോട്ട് ആരോപണം. കല്യാശ്ശേരി മണ്ഡലത്തിൽ മാടായി 69ാം നമ്പര്‍ ബൂത്തിൽ ലീഗ് പ്രവർത്തകന്‍ രണ്ടു തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍കത്തകന്‍ 69,70ാം നംബര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69ാം ബൂത്തിലും പലതവണ വോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇതിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി സമർപ്പിച്ചു.
Post Your Comments