COVID 19
- Mar- 2021 -13 March
ആശങ്ക ഉയരുന്നു; അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3 കോടി
ന്യൂയോർക്ക്: അമേരിക്കയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടിയോട് അടുത്തിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം രണ്ട് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം പേർക്കാണ് യുഎസിൽ കൊറോണ വൈറസ്…
Read More » - 13 March
കോവിഡ് വരില്ലെന്ന് പറഞ്ഞ ടാന്‍സാനിയന്‍ പ്രസിഡന്റ് രോഗം ബാധിച്ച് ഇന്ത്യയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്
ഡോടോമ : കോവിഡ് പുല്ലാണെന്ന് പറഞ്ഞ് മാസ്ക്ക് ധരിക്കാന്‍ വിസമ്മതിച്ച ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ രഹസ്യ കേന്ദ്രത്തിലാണ്…
Read More » - 12 March
യുഎഇയില്‍ ഇന്ന് 2,250 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,250 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,736 പേര് രോഗമുക്തരായപ്പോള്‍…
Read More » - 12 March
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത് 15,817പേർക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം അതി രൂക്ഷമായി തുടരുന്നു. ഇന്ന് 15,817 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,344 പേര്‍ക്കാണ് ഇന്ന്…
Read More » - 12 March
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷം; ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കൊറോണ വൈറസ്…
Read More » - 12 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 360 പേർക്ക്
ജിദ്ദ: സൗദിയിലെ ദൈനംദിന കോവിഡ് രോഗികളുടെയും രോഗമുക്തരുടെയും എണ്ണം ഒപ്പത്തിനൊപ്പം എത്തിയിരിക്കുന്നു. ഇന്ന് പുതുതായി 360 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 367 പേർ രോഗമുക്തി നേടുകയും ചെയ്തിരിക്കുന്നു.…
Read More » - 12 March
മെയ് ഒന്നിനകം അമേരിക്കയിലെ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് നൽകുമെന്ന ഉറപ്പുമായി ബൈഡന്
വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മെയ് ഒന്നിനകം കോവിഡ് വാക്സിന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് യുഎസ് പ്രസിഡൻറ്റ് ജോ ബൈഡന് അറിയിച്ചു. തന്റെ ആദ്യത്തെ പ്രൈം ടൈം അഡ്രസിനിടെയാണ്…
Read More » - 12 March
കോവിഡ് വ്യാപനം; പൂനെയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മഹാരാഷ്ട്ര: കൊറോണ വൈറസ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പൂനെയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നു. രാത്രി 11 മണിമുതൽ പുലർച്ചെ ആറു മണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 12 March
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 20,000 ത്തിലധികം കോവിഡ് കേസുകൾ
ന്യൂഡൽഹി: വീണ്ടും തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 20 ,000 ത്തിലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്ത് ഇന്നലെ 23 ,285 പേർക്കാണ് കൊറോണ…
Read More » - 12 March
കോവിഡ് പടർന്നത് ചൈനീസ് നഗരത്തിൽ നിന്നെന്നതിന് തെളിവില്ല; ലോകാരോഗ്യ സംഘടന
ബെയ്ജിങ്: കൊറോണ വൈറസ് ലോകം മുഴുക്കെ പടർന്നത് ചൈനീസ് നഗരമായ വുഹാനിലെ ലബോറട്ടറിയിൽനിന്നാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുതൽ നിരവധി പേർ…
Read More » - 12 March
കോവിഡ് വ്യാപനം തടയുന്നതിനായി നടപടികൾ ശക്തമാക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റില്‍ കോവിഡ് വ്യാപനം തടയാന്‍ നടപടികള്‍ ഇനിയും കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി. ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന പോസിറ്റീവ് കേസുകള്‍, രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നതെന്ന്…
Read More » - 12 March
ഒമാനിൽ ഹോം ഡെലിവറി സേവനങ്ങൾക്ക് ഇളവ്
മസ്കത്ത്: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നു. ഹോം ഡെലിവറി സേവനങ്ങൾക്ക് ഇളവ് നൽകിയതായി ഒമാൻ ടെലിവിഷൻ…
Read More » - 12 March
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ വാക്സിൻ സ്വീകരിച്ചത് 80705 പേർ
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80705 പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പ് അറിയിക്കുകയുണ്ടായി. 79748 പേർക്കും കൊവിഷീൽഡ് വാക്സിനാണ് നൽകിയിരിക്കുന്നത്. 957 പേർക്ക് കൊവാക്സിനും…
Read More » - 12 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12 കോടി
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. 21,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ റിപ്പോർട്ട്…
Read More » - 12 March
പത്തനാപുരം സ്ഥാനാർഥി ഗണേഷ് കുമാറിന് കോവിഡ് ; വോട്ടു തേടി അച്ഛന് ബാലകൃഷ്ണപിളള
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് പത്തനാപുരത്തെ സ്ഥാനാര്‍ഥി കെബി ഗണേഷ് കുമാര്‍. കോവിഡ് പോസിറ്റീവായതാണ് ഗണേഷ് കുമാറിന് വിനയായത്. എന്നാല്‍ ആശുപത്രി കിടക്കയിലുളള…
Read More » - 11 March
കുവൈറ്റില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് നിരക്കുയരുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 205893 ആയി. ഇന്ന് 1505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി നാലു മരണങ്ങൾ റിപ്പോര്‍ട്ട്…
Read More » - 11 March
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റന്‍ കോവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു : ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. വൈറസ് ബാധയുടെ വിവരം അദ്ദേഹം തന്നെയാണ്…
Read More » - 11 March
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് നീക്കാനായി ഒരുങ്ങുന്നു. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ്…
Read More » - 11 March
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് കാനഡയിലെ നിരത്തുകളില്‍ കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍
കാനഡയ്ക്ക് കോവിഡ് വാക്സിനുകള്‍ നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഗ്രേറ്റര്‍ ടൊറണ്ടോ പ്രദേശത്ത് (ജിടിഎ) ഒരുകൂട്ടം ബില്‍ബോര്‍ഡുകള്‍ സ്പോണ്സര് ചെയ്ത് ഇന്‍ഡോ-കനേഡിയന്‍ സമൂഹം. ബോര്‍ഡുകളിലുള്ള നരേന്ദ്രമോദിയുടെ…
Read More » - 11 March
കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 261 കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുകയുണ്ടായി. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേർക്കും…
Read More » - 11 March
കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനയ്ക്ക് തുടക്കമിട്ട് സ്പൈസ് ജെറ്റ്
മുംബൈ : കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനയ്ക്ക് തുടക്കമിട്ട് വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. ആരോഗ്യ കമ്പനിയായ സ്പൈസ് ഹെൽത്ത് മുഖേനയാണ് സ്പൈസ് ജെറ്റ് കുറഞ്ഞ നിരത്തിൽ…
Read More » - 11 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 390 പേർക്ക്
ജിദ്ദ: സൗദിയിലെ കൊറോണ വൈറസ് രോഗികളിൽ രോഗമുക്തരാവുന്നവരുടെ എണ്ണത്തിലെ കുറവ് തുടരുന്നു. ഇന്ന് 390 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. എന്നാൽ അതേസമയം രോഗമുക്തരായവരുടെ…
Read More » - 11 March
ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 3000 നഴ്സുമാർ; ആശങ്ക അറിയിച്ച് ഐ.സി.എൻ
മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ കൊറോണ വൈറസ് രോഗം ബാധിച്ച് 60 രാജ്യങ്ങളിൽ നിന്നായി കുറഞ്ഞത് 3,000 നഴ്സുമാർ മരണമടഞ്ഞതായി നഴ്സുമാരുടെ അന്താരാഷ്ട്ര കൗൺസിൽ (ഐ.സി.എൻ) അറിയിക്കുകയുണ്ടായി. ഇക്കാരണങ്ങൾ കൊണ്ട്…
Read More » - 11 March
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില വീണ്ടും കുറച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിൻ്റെ ഒരു ഡോസിന് മുമ്പ് ഈടാക്കുന്ന വില 210 രൂപയായിരുന്നു. രണ്ടാംഘട്ട മെഗാ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ…
Read More » - 11 March
കോവിഡ് വ്യാപനം; റാസല്‍ഖൈമയില്‍ നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടി
റാസല്‍ഖൈമ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി. എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമാണ് ഇത്…
Read More »