Kerala
- Aug- 2024 -18 August
ഗർഭത്തിന്റെ ഓരോ ഘട്ടത്തിലും കരുതൽ വേണം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
സമ്പൂർണ ഗർഭകാലമെന്നത് നാല്പതു ആഴ്ച അഥവാ 280 ദിവസമാണ്. കുഞ്ഞിന്റെ വളർച്ചയും ഗർഭത്തിന്റെ നിർണായക സമയങ്ങളെയും വേർതിരിച്ചു ഗർഭകാലത്തെ മൂന്നുഘട്ടങ്ങളായി (ട്രൈമെസ്റ്റർ) തിരിക്കാറുണ്ട്. ഇതിൽ ആദ്യത്തെ 12…
Read More » - 18 August
കേളകത്ത് ബിവറേജ് ഔട്ട്ലെറ്റില് വന്‍ മോഷണം: സിസിടിവി ക്യാമറകൾ പേപ്പർ വെച്ചു മറച്ച നിലയിൽ
കണ്ണൂർ: കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം. 23 മദ്യകുപ്പികളാണ് മോഷണം പോയത്. കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് ആയിരുന്നു കള്ളൻ കുപ്പിയുമായി കടന്നു കളഞ്ഞത്. ഇയാൾക്കായുള്ള…
Read More » - 18 August
സംസ്ഥാനത്ത് ഇന്നും കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.…
Read More » - 18 August
കൊല്ലത്ത് വീട്ടമ്മയെ കൊന്നത് ചുറ്റികക്ക് തലയ്ക്കടിച്ചും ഉളിക്ക് കുത്തിയും, പോസ്റ്റ്മോർട്ടം ഇന്ന്-മകനായി തിരച്ചിൽ ശക്തം
കൊല്ലം: കൊല്ലം പടപ്പക്കരയിൽ വീട്ടമ്മ പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുനടക്കും. ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും മകൻ അമ്മയായ…
Read More » - 18 August
വയനാട് ഉരുൾപൊട്ടൽ: ഇനി കണ്ടെത്താനുള്ളത് 119 പേരെ, കാണാതായവരുടെ കരട് പട്ടിക പുതുക്കി
കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക സംസ്ഥാനസർക്കാർ പുറത്തുവിട്ടു. പുതിയ കണക്കനുസരിച്ച് ഇനി 119 പേരെയാണ് കണ്ടെത്താനുള്ളത്. നേരത്തെ തയാറാക്കിയ പട്ടികയിൽ 128 പേരാണ് കാണാമറയത്തുള്ളത്…
Read More » - 17 August
സ്വർഗം ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
രണ്ടു കുടുംബങ്ങളിലൂടെ, തികഞ്ഞ ഒരു കുടുംബ കഥ രസകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ
Read More » - 17 August
വെളളാപ്പള്ളി നടേശനെതിരായ അറസ്റ്റ് വാറണ്ടിന് സ്റ്റേ
വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ബഞ്ച് സ്റ്റേ അനുവദിച്ചത്.
Read More » - 17 August
കശാപ്പിനെത്തിച്ച കാള ലോറിയില്‍ നിന്നും ചാടി വിരണ്ടോടി: വിദ്യാര്‍ഥിയെ ഇടിച്ചുതെറിപ്പിച്ചു, കാറിന്റെ ചില്ല് തകര്‍ത്തു
കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 17 August
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ഒന്നും സംഭവിക്കില്ല: മുകേഷ്
സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി
Read More » - 17 August
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരട്ടെ, പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം : കേന്ദ്ര മന്ത്രി സുരേഷ് ഗോപി
കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം
Read More » - 17 August
- 17 August
ക്രെഡിറ്റ് സ്കോർ ചിത്രീകരണം ആരംഭിച്ചു
ആദ്യരംഗത്തിൽ ശ്രീനാഥ് ഭാസി, ചാന്ദ്നി .മാലപാർവ്വതി,സോഹൻ സീനുലാൽ എന്നിവർ അഭിനയിച്ചു.
Read More » - 17 August
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത:4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു,ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.…
Read More » - 17 August
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്താണ് പുറത്തുവിടാത്തത്? സാംസ്കാരിക വകുപ്പിനോട് വിശദീകരണം തേടി വിവരാവകാശ കമ്മീഷണര്‍
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സാംസ്കാരിക വകുപ്പിനോട് വിശദീകരണം തേടി വിവരാവകാശ കമ്മീഷണര്‍. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ…
Read More » - 17 August
ഷിരൂര്‍ ദൗത്യം അനിശ്ചിതത്വത്തില്‍, ഡ്രഡ്ജര്‍ കൊണ്ടുവരാന്‍ മാത്രം 1 കോടി രൂപ ചെലവ്: ഇനി തീരുമാനം കര്‍ണാടക സര്‍ക്കാരിന്റെ
ബെംഗളൂരു: ഷിരൂരില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നത് സംബന്ധിച്ച് തീരുമാനം കര്‍ണാടക സര്‍ക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. ഗംഗാവലി…
Read More » - 17 August
2023ലെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ ആടുജീവിതം റിലീസായത് 2024ല്‍: ചോദ്യവുമായി ജൂഡ് ആന്തണി
കൊച്ചി: 2024ല്‍ റിലീസായ ചിത്രത്തിന് എങ്ങനെ 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നല്‍കുമെന്ന് ചോദ്യവുമായി സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. 2024ല്‍ റിലീസായ ആടുജീവിതമാണ് 2023ലെ…
Read More » - 17 August
ഇനി മുതല്‍ കേരളം മുഴുവനും ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താം: സുപ്രധാന തീരുമാനവുമായി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ് വരുത്തി. കേരളം മുഴുവന്‍ ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനായി പെര്‍മിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍…
Read More » - 17 August
വയനാടിനായി സാലറി ചലഞ്ച്: സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കേണ്ടത് കുറഞ്ഞത് 5 ദിവസത്തെ വേതനം, ഉത്തരവ് ഇറങ്ങി
തിരുവനന്തപുരം: റീ ബില്‍ഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.…
Read More » - 17 August
26 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങിയ സംഭവത്തില്‍ പ്രതി ലക്ഷ്യം വെച്ചത് കൂടുതല്‍ സ്വര്‍ണം പണയം വെച്ച…
Read More » - 17 August
വസന്തിയെ കൊന്നത് വാരിയെല്ലിന് ചവിട്ടി: കുറ്റം സമ്മതിച്ച് ആണ് സുഹൃത്ത്
ഉടുമ്പന്‍ചോല: ഇടുക്കി ഉടുമ്പന്‍ചോലയില്‍ തോട്ടം തൊഴിലാളിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് പിടിയില്‍. മധ്യപ്രദേശ് സ്വദേശി വസന്തിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് ലമൂര്‍ സിംഗിനെ പൊലീസ്…
Read More » - 17 August
ഇന്ന് മലയാള മാസത്തിന്റെ പുതുവര്‍ഷ പിറവി: ശബരിമല നട തുറന്നു, ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക്
തിരുവനന്തപുരം: : ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. വന്‍ ഭക്തജന തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ഗുരുവായൂരിലും പൊന്നിന് ചിങ്ങത്തില് ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ നിരവധി…
Read More » - 17 August
സംസ്ഥാനത്ത് ഇന്നും കനത്ത മഴ: വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » - 17 August
ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം:ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരത്തില്‍,കേരളത്തിലും പണിമുടക്ക്
തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍. ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ…
Read More » - 17 August
ഇന്ന് ചിങ്ങം ഒന്ന്: മലയാള വര്‍ഷത്തിന്റെ പുതുവര്‍ഷ ആരംഭവും കര്‍ഷക ദിനവും
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷികസംസ്കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായി ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ…
Read More » - 17 August
പ്രമേഹ രോഗികൾക്ക് ഭയപ്പെടാതെ കഴിക്കാൻ ഈ സ്പെഷ്യൽ ഇടിയപ്പം
എന്ത് കഴിക്കാൻ പറ്റും എന്ത് പാടില്ല എന്നതാണ് ഓരോ പ്രമേഹ രോഗിയുടെയും ചിന്ത. എന്നാൽ, പ്രമേഹ രോഗികൾക്ക് പേടിക്കാതെ തന്നെ പ്രഭാത ഭക്ഷണമായി ഈ ഇടിയപ്പം കഴിക്കാം.…
Read More »