Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തത് 21000 ത്തിലധികം പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8599 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1681 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4980 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 21981 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 170 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: മയക്കുമരുന്ന് ലഹരിയില്‍ ദേശീയപാതയില്‍ ഡാന്‍സ് കളിച്ച മലയാളത്തിലെ പ്രമുഖ ടെലിഫിലിം നിര്‍മ്മാതാവ് അറസ്റ്റില്‍

തിരുവനന്തപുരം സിറ്റിയിൽ 284 കേസുകൾ രജിസ്റ്റർ ചെയ്തു. 71 പേരാണ് അറസ്റ്റിലായത്. 776 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 5538 കേസുകൾ രജിസ്റ്റർ ചെയ്യുകയും 326 പേർ അറസ്റ്റിലാകുകയും 326 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 112 കേസുകളും കൊല്ലം സിറ്റിയിൽ 1055 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: വിസ്മയയുടെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു: ക്രിമിനല്‍ അഭിഭാഷകന്‍ മോഹന്‍രാജ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 284, 71, 776
തിരുവനന്തപുരം റൂറൽ – 5538, 326, 326
കൊല്ലം സിറ്റി – 1055, 56, 31
കൊല്ലം റൂറൽ – 112, 112, 195
പത്തനംതിട്ട – 61, 54, 171
ആലപ്പുഴ – 43, 9, 191
കോട്ടയം – 232, 214, 529
ഇടുക്കി – 170, 29, 108
എറണാകുളം സിറ്റി – 199, 55, 121
എറണാകുളം റൂറൽ – 172, 41, 279
തൃശൂർ സിറ്റി – 44, 47, 156
തൃശൂർ റൂറൽ – 42, 40, 283
പാലക്കാട് – 109, 132, 288
മലപ്പുറം – 119, 101, 287
കോഴിക്കോട് സിറ്റി – 36, 45, 25
കോഴിക്കോട് റൂറൽ – 82, 105, 5
വയനാട് – 78, 0, 134
കണ്ണൂർ സിറ്റി – 50, 50, 362
കണ്ണൂർ റൂറൽ – 50, 50, 335
കാസർഗോഡ് – 123, 144, 378

Read Also: വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തൽ: ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ഹോട്ട്‌ലൈൻ സ്ഥാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button