Latest NewsNewsSaudi ArabiaGulf

സൗദിയിൽ പ്രവാസി മലയാളി മരിച്ചു

റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പ്രിന്‍സ് മുഹമ്മദ് ഹോസ്‍പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ മയ്യന്നൂര്‍ സ്വദേശി വയലിപ്പാടത്ത് മുഹമ്മദ് അബ്ബാസ് (67) ആണ് മരിച്ചിരിക്കുന്നത്.

പിതാവ്: മുഹമ്മദ്. മാതാവ്: ബീവി. ഭാര്യ: റംല. മക്കള്‍: നബീന, അന്‍ഫീല, നസീബ, നൗഫല്‍ (ജിദ്ദ). ഖബറടക്ക നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജംഷീര്‍ മഞ്ചേരി, ഹാഷിം കോട്ടക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button