പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ ടെലിഫോണും ഇന്റര്‍നെറ്റും ബി.എസ്.എന്‍.എല്‍. വിച്ഛേദിച്ചു.
പൊതുഭരണവകുപ്പ് പണം അടയ്ക്കാത്തതിനാല്‍ ആണ് കണക്ഷന് വിച്ഛേദിച്ചത് .
Also Read:അമിത വിശ്വാസം പാടില്ല ; സർവ്വേ ഫലങ്ങൾക്ക് മറുപടിയായി അണികളോട് പാർട്ടി നേതൃത്വം
സാങ്കേതികപ്പിഴവുമൂലം ടെലിഫോണ്‍ ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ടപ്പോഴാണ് 4600 രൂപ കുടിശ്ശികയുണ്ടെന്നും അത് അടയ്ക്കാത്തതിനാലാണ് ടെലിഫോണ്‍ വിച്ഛേദിച്ചതെന്നും ബി.എസ്.എന്‍.എല്‍. അറിയിച്ചത്. സംഭവം വാര്‍ത്തയായതോടെ വൈകുന്നേരത്തോടെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിച്ചു.
Post Your Comments