Latest NewsNewsInternational

പാ​ക് അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ശ​ബ്ദ​മു​യ​ര്‍​ത്തി; മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക മ​രി​ച്ച നി​ല​യി​ല്‍

ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നാ​ണ് കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

ടൊ​റ​ന്‍​ഡോ: ബ​ലൂ​ചി​സ്ഥാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ ക​രി​മ ബ​ലൂ​ചി​ന്റെ (37) മൃ​ത​ദേ​ഹം കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read Also: പാ​ക് ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ ബാ​ബ​ർ അ​സ​മി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണവുമായി യുവതി

എന്നാൽ ബ​ലൂ​ചി​സ്ഥാ​നി​ലെ പാ​ക് അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ക​രി​മ വ​ര്‍​ഷ​ങ്ങ​ളാ​യി ശ​ബ്ദ​മു​യ​ര്‍​ത്തി​വ​രി​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ല്‍ നി​രോ​ധി​ച്ചി​ട്ടു​ള്ള ബ​ലൂ​ച് സ്റ്റു​ഡ​ന്‍റ​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ (ബി​എ​സ്‌ഒ) മു​ന്‍ മേ​ധാ​വി​യും ഗ്രൂ​പ്പി​ന്‍റെ ആ​ദ്യ വ​നി​താ നേ​താ​വു​മാ​യി​രു​ന്ന ക​രി​മ 2015 ല്‍ ​കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റി. ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നാ​ണ് കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

shortlink

Post Your Comments


Back to top button