Latest NewsNewsEntertainment

എന്റെ ഭർത്താവ് ശ്രീകുമാർ എപ്പോഴും പാടാൻ ഇഷ്ടപ്പെടുന്നു, ഞാൻ അതിന് അടിമയും; വീഡിയോയുമായി നടി സ്‌നേഹ

സൂപ്പർ ഹിറ്റായ മറിമായം എന്ന സിരീയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളാണ് എസ്.പി ശ്രീകുമാറും സ്‌നേഹയും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവര്‍ വിവാഹിതരായത്. ശ്രീകുമാറിന്റെ മനോഹരമായ പാട്ടാണ് സ്‌നേഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/tv/CG_1mMUJaNC/

വീഡിയോയിൽ”ആജ് ജാനേ കി സിദ്ദ് നാ കരോ” എന്ന ഹിന്ദി ഗാനമാണ് ശ്രീകുമാര്‍ ആലപിക്കുന്നത്. ”അദ്ദേഹം എപ്പോഴും പാടാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് അടിമയാണ്” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ശ്രീകുമാറിന്റെ പാട്ട് കലക്കി, ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല, എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ആരാധകർ കമന്റുകൾ നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button