Latest NewsNewsIndia

ഭൂചലനം : റിക്ടർ സ്കെയിലിൽ 4.3 തീവ്രത

പോർട്ട് ബ്ലെയർ : ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 6:38 ന് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

Also read : പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു

82 കിലോമീറ്റർ അഴത്തിലായിരുന്നു ഭൂചലനമെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനം സജീവമായി അനുഭപ്പെടാൻ സാധ്യതയുള്ളതിനാൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളെ സോൺ അഞ്ചിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button