COVID 19Latest NewsSaudi ArabiaNews

സൗദിയില്‍ കോവിഡ് ബാധിച്ച്‌ മലയാളി നഴ്‌സ് മരിച്ചു

റിയാദ്:സൗദിയില്‍ കോവിഡ് ബാധിച്ച്‌ മലയാളി നഴ്‌സ് മരിച്ചു .ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദാനി ആശുപത്രിയില്‍ സ്റ്റാഫ്‌ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. കടുത്ത പനി ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആക്കിയത്. പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയായിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button