Latest NewsNewsInternational

കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില : മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന വാര്‍ത്തകള്‍ തള്ളി ദക്ഷിണകൊറിയ : കിമ്മിനെ കാണാതായതിന്റെ കാരണവും പുറത്തുവിട്ടു

സോള്‍: കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില , മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന വാര്‍ത്തകള്‍ തള്ളി ദക്ഷിണകൊറിയ, കിമ്മിനെ കാണാതായതിന്റെ കാരണവും പുറത്തുവിട്ടു. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് നിഷേധിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് യോന്‍ഹാപ്പ് വാര്‍ത്ത പുറത്തുവിട്ടതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.\

read also : കിം ജോംഗ് ഉനിന് മസ്‌തിഷ്ക മരണം സംഭവിച്ചെന്ന് റിപ്പോർട്ട്, കിമ്മിന്റെ സഹോദരി അധികാരം ഏറ്റെടുത്തേക്കുമെന്ന് സൂചന : ഉത്തര കൊറിയയുടെ പ്രതികരണം

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍. കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം പുറത്തുവിട്ടിരുന്നു.ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെ കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button