Latest NewsKeralaNews

സ്ത്രീ​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച രാ​ത്രി ന​ട​ത്ത​ത്തി​ൽ പ​ങ്കാ​ളി​യാ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും

തിരുവനന്തപുരം: വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച രാ​ത്രി ന​ട​ത്ത​ത്തി​ൽ പങ്കെടുത്ത് മ​ന്ത്രി കെ.​കെ ശൈലജ. സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. സ്ത്രീ​ക​ൾ​ക്കും സ​ഞ്ചാ​ര സ്വാ​ത​ന്ത്യ​മു​ണ്ട്. പൊ​തു ഇ​ടം സ്ത്രീ​ക​ളു​ടേ​യും കൂ​ടി​യാ​ണ്. അ​ത് സ​മൂ​ഹം അം​ഗീ​ക​രി​ക്ക​ണം. അ​തി​നും കൂ​ടി​യാ​ണ് രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​ശാ​ഗ​ന്ധി​യി​ൽ നി​ന്നും കി​ഴ​ക്കേ​കോ​ട്ട ഗാ​ന്ധി പാ​ർ​ക്കി​ലേ​ക്ക് ന​ട​ന്ന രാ​ത്രി ന​ട​ത്ത​ത്തി​ലാ​ണ് ആരോഗ്യമ​ന്ത്രി പ​ങ്കെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button