Latest NewsNewsBusiness

ഇന്ധന വിലയില്‍ മാറ്റം : പുതുക്കിയ വില ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.14 പൈസയാണ് വര്‍ധിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.14 പൈസ കൂടി 75.00 രൂപയും ഡീസലിന്റെ വില 0.20 പൈസ കൂടി 66.04 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.14 പൈസ കൂടി 80.65 രൂപയും ഡീസലിന്റെ വില 0.21 പൈസ കൂടി 69.27 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില

പെട്രോള്‍ വില

ന്യൂഡല്‍ഹി: 75.00

കൊല്‍ക്കത്ത: 77.67

മുംബൈ: 80.65

ചെന്നൈ: 77.97

ചണ്ഡിഗഡ്: 70.92

ഹൈദരാബാദ്: 79.81

തിരുവനന്തപുരം: 78.44

ഡീസല്‍ വില

ന്യൂഡല്‍ഹി: 66.04

കൊല്‍ക്കത്ത: 68.45

മുംബൈ: 69.27

ചെന്നൈ: 69.81

ചണ്ഡിഗഡ്: 62.91

ഹൈദരാബാദ്: 72.07

തിരുവനന്തപുരം: 71.08

shortlink

Related Articles

Post Your Comments

Related Articles


Back to top button