Latest NewsNewsIndia

ആളില്ലാത്ത ബാഗ് വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സം​ശ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍​മി​ന​ല്‍‌ മൂ​ന്നി​ലാ​ണ് ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. യാ​ത്ര​ക്കാ​രെ ഈ ​സ​മ​യം വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​തെ​ ഡ​ല്‍‌​ഹി പോ​ലീ​സും എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലീ​സും ചേ​ര്‍​ന്ന് ബാ​ഗ് സം​ഭ​വസ്ഥ​ല​ത്തു​നി​ന്നും മാ​റ്റി പ​രി​ശോ​ധി​ച്ചു. എന്നാൽ സംശയകരമായ വസ്‌തുക്കളൊന്നും ബാഗിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button