പത്തനംതിട്ട; കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്മാമില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കാര്‍ഷിക എന്‍ജിനീയറിംഗില്‍ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ 31ന് രാവിലെ 11ന് പന്തളം കടയ്ക്കാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 8281211692.
Post Your Comments