കാസര്‍കോട്: ദുബൈയില്‍നിന്ന് നാട്ടിലെത്തിയ ആളെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ കടപ്പുറത്തെ പരേതനായ കെ.ടി. ബാലന്റെയും കാര്‍ത്ത്യായനിയുടെയും മകന് രാജനെയാണ് (48) കാസർഗോഡ് പഴയ ബസ്സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.സഹോദരങ്ങള്‍: സജീവന്, ഷാജി, വിമല, സവിത, അരുണ.
ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്നുവകുപ്പുകള്‍ ചുമത്തി
Post Your Comments